Govinda | Starvision News Malayalam

1000 കോടിയുടെ ഓൺലൈൻ മണിചെയിൻ കുംഭകോണം; സിനിമാതാരം ഗോവിന്ദയെ ചോദ്യം ചെയ്യും
1,000 കോടി രൂപയുടെ പാൻ-ഇന്ത്യ ഓൺലൈൻ മണിചെയിൻ കുംഭകോണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഗോവിന്ദയെ ചോദ്യം ചെയ്യും. ഒഡീഷ ഇക്കണോമിക് ഒഫൻസസ് വിങ് (ഇ.ഒ.ഡബ്ല്യു) ആണ് താരത്തെ ചോദ്യംചെയ്യുക. നിരവധി രാജ്യങ്ങളിൽ ഓൺലൈൻ സാന്നിധ്യമുള്ള സോളാർ ടെക്‌നോ അലയൻസ് (എസ്‌ടിഎ-ടോക്കൺ) എന്ന കമ്പനി ക്രിപ്‌റ്റോ നിക്ഷേപത്തിന്റെ മറവിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

സോളാർ ടെക്‌നോ അലയൻസിനുവേണ്ടി പരസ്യങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കാരണത്താലാണ് ഇ.ഒ.ഡബ്ല്യു ​ഗോവിന്ദയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ജൂലൈയിൽ ​ഗോവയിൽ നടന്ന ചടങ്ങിൽ ​ഗോവിന്ദ പങ്കെടുത്തിരുന്നെന്നും ചില വീഡിയോകളിലൂടെ ഈ കമ്പനിക്ക് അനുകൂലമായ പ്രചാരണങ്ങൾ നടത്തിയെന്നും ഇ.ഒ.ഡബ്ല്യു ഇൻസ്പെക്ടർ ജനറൽ ജെ എൻ പങ്കജ് ദേശീയ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ​ഗോവിന്ദയെ ചോദ്യം ചെയ്യാൻ ഉടൻതന്നെ ഒരു സംഘത്തെ മുംബൈയിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ​ഗോവിന്ദ കുറ്റാരോപിതനോ പ്രതിയോ അല്ല. അന്വേഷണത്തിന് ശേഷമേ ഇദ്ദേഹത്തിന്റെ കൃത്യമായ പങ്ക് വ്യക്തമാകൂ. ബിസിനസ് എ​​ഗ്രിമെന്റിന്റെ ഭാ​ഗമായുള്ള പ്രചാരണത്തിൽ സഹകരിക്കുക മാത്രമാണ് ​ഗോവിന്ദ ചെയ്തിട്ടുള്ളതെങ്കിൽ അദ്ദേഹത്തെ കേസിൽ സാക്ഷിയാക്കുമെന്നും പങ്കജ് വ്യക്തമാക്കി.

കമ്പനി ആളുകളെ നിക്ഷേപത്തിലേക്ക് ആകർഷിക്കുകയും ഇവരോട് കൂടുതൽ നിക്ഷേപകരെ തങ്ങളുടെ കീഴിൽ ചേർക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പലിശയുടെയും ബോണസിന്റെയും സ്കെയിൽ അവർ റിക്രൂട്ട് ചെയ്യുന്ന നിക്ഷേപകരുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കുമെന്ന് കമ്പനി വാ​ഗ്ദാനം നൽകിയിരുന്നു. ഒരു നെറ്റ്‌വർക്ക് നിർമ്മിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാ​ഗമായിട്ടായിരുന്നു ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാണ, ഡൽഹി, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച് കമ്പനി വെട്ടിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

The post 1000 കോടിയുടെ ഓൺലൈൻ മണിചെയിൻ കുംഭകോണം; സിനിമാതാരം ഗോവിന്ദയെ ചോദ്യം ചെയ്യും appeared first on Starvision News Malayalam.