GOVERNMENT | Starvision News Malayalam

എം.ആർ. അജിത് കുമാറിന് തിരിച്ചടി; സസ്‌പെൻഷന് സ്റ്റേ ഇല്ല, ഡിജിപിയാകാൻ യോഗ്യനല്ലെന്ന് സർക്കാർ
ന്യൂഡൽഹി: സസ്‌പെൻഷൻ നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ സമർപ്പിച്ച ഹർജി സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (CAT) തള്ളി. സസ്‌പെൻഷൻ ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല.

സസ്‌പെൻഷൻ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത് കുമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ (DGP) നിയമിക്കാനിരിക്കെ, അടിയന്തര പരിഗണന ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

തന്നേക്കാൾ ജൂനിയറായ ഉദ്യോഗസ്ഥരെ ഡിജിപിയായി നിയമിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും, സീനിയോറിറ്റി മറികടന്നുള്ള പ്രമോഷൻ തടയണമെന്നും അജിത് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടു.

ഹർജിയിൽ മൂന്ന് മണിക്കൂറിലേറെ വാദം കേട്ട ട്രൈബ്യൂണലിൽ, സസ്‌പെൻഷൻ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് അജിത് കുമാർ വാദിച്ചു. ഗവർണറുടെ പേരിൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിൽ ഒപ്പുവെച്ചതെന്നും, എന്നാൽ ചുമതലയുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ വകുപ്പിന്റെ (GAD) ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സസ്‌പെൻഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, എം.ആർ. അജിത് കുമാർ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടയാളാണെന്നാണ് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചത്. കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും, ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിലൂടെ ഇരകൾക്ക് നീതി നിഷേധിച്ചെന്നും സർക്കാർ ആരോപിച്ചു.

പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ട സാഹചര്യത്തിൽ സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും, എം.ആർ. അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെടാൻ യോഗ്യനല്ലെന്നുമാണ് സർക്കാരിന്റെ വാദം. ഹർജിയിലെ ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് സസ്‌പെൻഷന് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ട്രൈബ്യൂണൽ തള്ളിയത്.

The post എം.ആർ. അജിത് കുമാറിന് തിരിച്ചടി; സസ്‌പെൻഷന് സ്റ്റേ ഇല്ല, ഡിജിപിയാകാൻ യോഗ്യനല്ലെന്ന് സർക്കാർ appeared first on Starvision News Malayalam.

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്. വിദേശ നിക്ഷേപ നീക്കം മുൻകൂട്ടി അറിയിക്കാത്തതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കൂടുതൽ വിശദമായ അപേക്ഷ സമർപ്പിച്ചത്.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതിന് ശേഷമേ അന്തിമ കരാറിലേക്ക് കടക്കൂവെന്നും ഗ്രൂപ്പ് അറിയിച്ചു.

49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എം.എസ്.സി വിഴിഞ്ഞത്ത് നിക്ഷേപം നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമിക ധാരണ മാത്രമാണെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയത്.

സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത്. അതിനാൽ കൺസഷനയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സർക്കാരിന്റെ അനുമതി നിർബന്ധമാണ്.

കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ വിഷയത്തിൽ സർക്കാർ തുടർനിലപാട് സ്വീകരിക്കൂവെന്നാണ് സൂചന.

അതേസമയം, വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വിൽക്കാൻ കരാറിൽ വ്യവസ്ഥയുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. വിഴിഞ്ഞത്ത് വാണിജ്യ പ്രവർത്തനം 2024 ഡിസംബർ 24ന് ആരംഭിച്ചതിനാൽ ഓഹരി വിൽപ്പനയ്ക്ക് അവകാശമുണ്ടെന്നാണ് ഗ്രൂപ്പിന്റെ വാദം.

എം.എസ്.സിയുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ ആഗോള തുറമുഖ വ്യാപാര സാധ്യതകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനി ഗ്രൂപ്പും എം.എസ്.സിയും തമ്മിൽ സഹകരണമുണ്ട്.

The post വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ് appeared first on Starvision News Malayalam.