Goverment employees | Starvision News Malayalam
	1	</sy:updateFrequency>
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നാളെ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 6 ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു. ഡയസ്നോൺ ബാധകമാകുന്നവരുടെ നാളത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാൻ പാടില്ല.അക്രമ പ്രവർത്തനങ്ങളിൽ [...]
The post സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നാളെ appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 6 ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു. ഡയസ്നോൺ ബാധകമാകുന്നവരുടെ നാളത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാൻ പാടില്ല.അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘നവകേരള സദസിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കണം’; ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ
കാസർകോട്: നവ കേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് വിചിത്ര ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ. ആരെയും ഒഴിവാക്കാതെയാണ് കളക്ടറുടെ ഉത്തരവ്. നവംബർ 18, 19 തീയതികളിലാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്. അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. ഞായറാഴ്ച പ്രവർത്തി ദിവസമാക്കിയാണ് കളക്ടർ വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പരാമർശമാക്കിയാണ് കളക്ടറുടെ നടപടി. ജനങ്ങളുമായി സംവദിക്കാനാണ് നവ കേരള സദസെന്നും ഇത് കേരള സർക്കാരിന്റെ ഔദ്യോഗിക [...]
The post ‘നവകേരള സദസിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കണം’; ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ appeared first on Starvision News Malayalam.
കാസർകോട്: നവ കേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് വിചിത്ര ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ. ആരെയും ഒഴിവാക്കാതെയാണ് കളക്ടറുടെ ഉത്തരവ്. നവംബർ 18, 19 തീയതികളിലാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്. അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. ഞായറാഴ്ച പ്രവർത്തി ദിവസമാക്കിയാണ് കളക്ടർ വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഉത്തരവിറക്കിയത്.