gopinath menon | Starvision News Malayalam

പാലക്കാട് പ്രവാസി അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു
ലാറി ടവറിൽ നടന്ന ചടങ്ങിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ കുട്ടികൾക്കുള്ള മോമെന്റോസ് സമ്മാനിച്ചു.അമിത സമ്മർദ്ദം ഒഴിവാക്കി,അഭിരുചിയോടെയും ആഹ്ലാദത്തോടെയും പഠനത്തെ സമീപിക്കുന്നതാണ് വിജയവഴി എന്ന് അദ്ദേഹം തൻ്റെ ആമുഖ പ്രസംഗത്തിൽ വിദ്യാർത്ഥികളെ ഉപദേശിച്ചു.

കൂടാതെ ഈ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണുകൾ മറ്റു വിനോദ ഉപാധികൾ തുടങ്ങിയ മാധ്യമങ്ങൾ സൂക്ഷിച്ചും നിയന്ത്രിച്ചും ഉപയോഗിക്കുവാനും,ആവശ്യമില്ലാത്ത കാര്യങ്ങൾ വേണം എന്നുള്ള വാശിക്ക് രക്ഷിതാക്കൾ വിവേകത്തോടെ നിരസിക്കാൻ പഠിക്കണം എന്നും നിർദ്ദേശിച്ചു.ദീപക് മേനോൻ നിയന്ത്രിച്ച പരിപാടിയിൽ രക്ഷാധികാരികളായ ജയശങ്കർ,ശ്രീധർ തേറമ്പിൽ തുടങ്ങിയവർ ആശംസ നേർന്നു,ഹലീൽ റഹ്മാൻ നന്ദി പറഞ്ഞ ചടങ്ങിൽ പ്രവർത്തക സമിതി അംഗങ്ങളായ അനിൽ,ബാബു ചൂണ്ടയിൽ,ചന്ദ്രശേഖരൻ ,ബാബു മലയിൽ ,ദീപക് ,ഹാരിസ് ,കണ്ണൻ ,മഹേഷ് ,നിസാർ ,പ്രദീപ് ,പ്രദീഷ് ,രാജീവ് ,രാകേഷ് ,രതീഷ് ,ഋതുവർണൻ ,സജു ,സതീഷ് ,ശിവകുമാർ ,ശ്രീകാന്ത് ,വിനോദ് കുമാർ,വിനയൻ,കൃഷ്ണകുമാർ എന്നിവരും കുടുംബാഗങ്ങളും പങ്കെടുത്തു

The post പാലക്കാട് പ്രവാസി അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു appeared first on Starvision News Malayalam.