Google | Starvision News Malayalam
	1	</sy:updateFrequency>
Google | Starvision News Malayalam
	<width>32</width>
	<height>32</height>
എക്‌സ് എഐയുടെ ‘ ഗ്രോക്ക്’ ചാറ്റ്‌ബോട്ട് അടുത്തയാഴ്ച മുതല്‍ എക്‌സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക്
എക്‌സ് എഐ വികസിപ്പിച്ച ആദ്യ എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ അടുത്തയാഴ്ച മുതല്‍ എക്‌സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ലഭ്യമാവും. ഇലോൺ മസ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ചാറ്റ് ജിപിടി, ബാര്‍ഡ് പോലുള്ള മോഡലുകളോട് കിടപിടിക്കും വിധമാണ് ഗ്രോക്ക് ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍, ഓപ്പണ്‍ എഐ, ഡീപ്പ് മൈന്റ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നെത്തിയ എഞ്ചിനീയര്‍മാരാണ് ഗ്രോക്ക് നിര്‍മിച്ചത്. പക്ഷപാതമില്ലാതെ തത്സമയ വിവരങ്ങളും വാര്‍ത്തകളും നല്‍കാന്‍ ഗ്രോക്കിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. തമാശയും ആക്ഷേപഹാസ്യവും കലര്‍ന്ന പ്രതികരണങ്ങള്‍ നടത്താനും ഗ്രോക്കിന് പരിശീലനം [...]
The post എക്‌സ് എഐയുടെ ‘ ഗ്രോക്ക്’ ചാറ്റ്‌ബോട്ട് അടുത്തയാഴ്ച മുതല്‍ എക്‌സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് appeared first on Starvision News Malayalam.
വിശ്വാസലംഘനം ആരോപിച്ച് ഗൂഗിളിനെതിരെ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: വിശ്വാസ ലംഘനം ആരോപിച്ച് ഗൂഗിളിനെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ആൽഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ തങ്ങളുടെ വിപണി ദുരുപയോഗം ചെയ്തതിനും മത്സരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കുറ്റക്കാരെന്ന് സർക്കാരിന്റെ വിദഗ്ധ സമിതി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഗൂഗിളിന്റെ വിശ്വാസ വിരുദ്ധ നിയമങ്ങളുടെ ലംഘനം ആശങ്കാജനകമാണ്, ഞങ്ങൾക്ക് മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിനും ഇത് ആശങ്കാജനകമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ റോയിട്ടേഴ്സിനോട് പറഞ്ഞു. 2022 ഒക്ടോബറിൽ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് [...]
The post വിശ്വാസലംഘനം ആരോപിച്ച് ഗൂഗിളിനെതിരെ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രസർക്കാർ appeared first on Starvision News Malayalam.
ന്യൂഡൽഹി: വിശ്വാസ ലംഘനം ആരോപിച്ച് ഗൂഗിളിനെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ആൽഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ തങ്ങളുടെ വിപണി ദുരുപയോഗം ചെയ്തതിനും മത്സരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കുറ്റക്കാരെന്ന് സർക്കാരിന്റെ വിദഗ്ധ സമിതി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഗൂഗിളിന്റെ വിശ്വാസ വിരുദ്ധ നിയമങ്ങളുടെ ലംഘനം ആശങ്കാജനകമാണ്, ഞങ്ങൾക്ക് മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിനും ഇത് ആശങ്കാജനകമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ റോയിട്ടേഴ്സിനോട് പറഞ്ഞു. 2022 ഒക്ടോബറിൽ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയിൽ അതിന്റെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്യുകയും ഡവലപ്പർമാരെ അതിന്റെ ഇൻ-ആപ്പ് പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത രണ്ട് കേസുകളിലായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 275 മില്യൺ ഡോളർ (1,338 കോടി രൂപ) പിഴ ചുമത്തിയിരുന്നു.
ജീവനക്കാരെ പിരിച്ചുവിടൽ; പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
മൈക്രോസോഫ്റ്റിനു പിന്നാലെ ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വിവരം സുന്ദർ പിച്ചൈ ഇമെയിൽ വഴിയാണ് അറിയിച്ചത്. ജീവനക്കാരെ പിരിച്ചു വിടുന്നത് സംബന്ധിച്ച കടുത്ത തീരുമാനങ്ങൾ എടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അവിശ്വസനീയമായ വളർച്ചക്കാണ് സാക്ഷ്യം വഹിച്ചത്. എന്നാൽ വ്യത്യസ്തമായ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഗൂഗിളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള [...]
The post ജീവനക്കാരെ പിരിച്ചുവിടൽ; പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ appeared first on Starvision News Malayalam.
മൈക്രോസോഫ്റ്റിനു പിന്നാലെ ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വിവരം സുന്ദർ പിച്ചൈ ഇമെയിൽ വഴിയാണ് അറിയിച്ചത്.
ഗൂഗിളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള പ്രാരംഭ പ്രക്രിയ അമേരിക്കയിൽ ആരംഭിച്ചു. വരും ദിവസങ്ങളിൽ, മറ്റ് രാജ്യങ്ങളിലെ, ഒരുപക്ഷേ ഇന്ത്യയിലെ പോലും ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാം. യുഎസിലെ ജീവനക്കാർക്ക് ഇതിനകം തന്നെ ഇ-മെയിൽ അയച്ചിട്ടുണ്ടെന്നും പിച്ചൈ പറഞ്ഞു.
പി​ഴ​യ​ട​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഗൂഗിളിൻ്റെ ആ​വ​ശ്യം തള്ളി ​ട്രൈബ്യൂണൽ
ന്യൂ​ഡ​ൽ​ഹി: കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ 936.44 കോടി രൂപ പിഴ അടയ്ക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ സമർപ്പിച്ച ഹർജി നാഷണൽ ക​മ്പ​നി നി​യ​മ അ​പ്പീ​ൽ ട്രൈബ്യൂണൽ (എൻസിഎൽഎടി) തള്ളി. പ്ലേ സ്റ്റോറുമായി ബന്ധപ്പെട്ട മേ​ധാ​വി​ത്വ പദവി ദുരുപയോഗം ചെയ്തതിനാണ് പിഴ ചുമത്തിയതെന്നും പിഴയുടെ 10 % ഒരു മാസത്തിനകം അടയ്ക്കണമെന്ന് ട്രിബ്യൂണൽ നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ രാകേഷ് കുമാർ, അലോക് ശ്രീവാസ്തവ എന്നിവർ സി.​സി.​ഐ​ക്കും മറ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയച്ചു. കേസ് ഇനി [...]
The post പി​ഴ​യ​ട​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഗൂഗിളിൻ്റെ ആ​വ​ശ്യം തള്ളി ​ട്രൈബ്യൂണൽ appeared first on Starvision News Malayalam.
ന്യൂ​ഡ​ൽ​ഹി: കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ 936.44 കോടി രൂപ പിഴ അടയ്ക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ സമർപ്പിച്ച ഹർജി നാഷണൽ ക​മ്പ​നി നി​യ​മ അ​പ്പീ​ൽ ട്രൈബ്യൂണൽ (എൻസിഎൽഎടി) തള്ളി. പ്ലേ സ്റ്റോറുമായി ബന്ധപ്പെട്ട മേ​ധാ​വി​ത്വ പദവി ദുരുപയോഗം ചെയ്തതിനാണ് പിഴ ചുമത്തിയതെന്നും പിഴയുടെ 10 % ഒരു മാസത്തിനകം അടയ്ക്കണമെന്ന് ട്രിബ്യൂണൽ നിർദ്ദേശിച്ചിരുന്നു.
പിഴയടച്ചില്ല; ഗൂഗിളിന് നോട്ടീസയച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: അന്യായ വിപണന രീതികള്‍ പിന്തുടര്‍ന്നതിന് ചുമത്തിയ പിഴ സമയബന്ധിതമായി അടയ്ക്കാത്തതിന് ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ)യുടെ നോട്ടീസ്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് കോംപറ്റീഷൻ കമ്മീഷൻ ഗൂഗിളിന് 2,274 രൂപ പിഴ ചുമത്തിയത്. വിപണിയിൽ ആധിപത്യം ഉറപ്പാക്കാൻ ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ഫോണുകളെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു സിസിഐയുടെ നടപടി. എന്നാൽ ഇതിനെതിരെ ഗൂഗിൾ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട വാദങ്ങൾ ട്രൈബ്യൂണൽ ഇതുവരെ കേട്ടിട്ടില്ല. [...]
The post പിഴയടച്ചില്ല; ഗൂഗിളിന് നോട്ടീസയച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ appeared first on Starvision News Malayalam.
എന്നാൽ ഇതിനെതിരെ ഗൂഗിൾ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട വാദങ്ങൾ ട്രൈബ്യൂണൽ ഇതുവരെ കേട്ടിട്ടില്ല. ഇതിനിടെയാണ് കോംപറ്റീഷൻ കമ്മീഷൻ വീണ്ടും നോട്ടീസ് നൽകിയത്.
ഗൂഗിളിനും ചാറ്റ് ജിപിടിക്കും എതിരാളിയായി എഐ മികവോടുകൂടിയ യുചാറ്റ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ടെക് ലോകത്തെ സംസാരം ചാറ്റ് ജിപിടിയെക്കുറിച്ചായിരുന്നു. ഗൂഗിളിന്‍റെ സെർച്ച് എഞ്ചിനു ചാറ്റ് ജിപിടി ഭീഷണിയാകുമോ എന്നതിനെക്കുറിച്ചും ചർച്ചകൾ വ്യാപകമായിരുന്നു. ചാറ്റ് ജിപിടിയുമായുള്ള മത്സരത്തെ മറികടക്കാൻ ഗൂഗിൾ അതിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രോജക്റ്റുകളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് ചാറ്റ് ജിപിടിയ്ക്ക് എതിരാളിയായി എഐ സാങ്കേതിക വിദ്യയോടുകൂടിയ യൂചാറ്റ് അവതരിപ്പിച്ചിരിക്കുകയാണ് യൂ.കോം. ഗൂഗിളിന് സമാനമായ 2021ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഒരു സെര്‍ച്ച് എഞ്ചിനാണ് യു.കോം. ഇവര്‍ സെര്‍ച്ച് എഞ്ചിനൊപ്പം അവതരിപ്പിച്ച പുതിയ സേവനമാണ് യൂചാറ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ [...]
The post ഗൂഗിളിനും ചാറ്റ് ജിപിടിക്കും എതിരാളിയായി എഐ മികവോടുകൂടിയ യുചാറ്റ് appeared first on Starvision News Malayalam.
ഇന്ത്യയിൽ 1,337 കോടി പിഴ: അപ്പീൽ നൽകി ഗൂഗിൾ
ന്യൂ​ഡ​ൽ​ഹി: 1,337.76 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെതിരെ ആഗോള ടെക് ഭീമനായ ഗൂഗിൾ അപ്പീൽ നൽകി. വാണിജ്യ താൽപ്പര്യങ്ങൾക്കനുസൃതമായി ആൻഡ്രോയിഡ് മൊബൈലുകൾ ദുരുപയോഗം ചെയ്തതിനാണ് പിഴ ചുമത്തിയത്. വിപണികളിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ഒക്ടോബറിൽ ആണ് സി.സി.ഐ 1337.76 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോ​യ്ഡ് മൊ​ബൈ​ലു​ക​ളെ ദുരു​പ​യോ​ഗം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി.​സി.​ഐ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. “ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കും വ്യാപാരികൾക്കും തിരിച്ചടിയാകും, മൊബൈൽ ഉപകരണങ്ങളുടെ വില വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ [...]
The post ഇന്ത്യയിൽ 1,337 കോടി പിഴ: അപ്പീൽ നൽകി ഗൂഗിൾ appeared first on Starvision News Malayalam.
ന്യൂ​ഡ​ൽ​ഹി: 1,337.76 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെതിരെ ആഗോള ടെക് ഭീമനായ ഗൂഗിൾ അപ്പീൽ നൽകി. വാണിജ്യ താൽപ്പര്യങ്ങൾക്കനുസൃതമായി ആൻഡ്രോയിഡ് മൊബൈലുകൾ ദുരുപയോഗം ചെയ്തതിനാണ് പിഴ ചുമത്തിയത്.
വിപണികളിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ഒക്ടോബറിൽ ആണ് സി.സി.ഐ 1337.76 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോ​യ്ഡ് മൊ​ബൈ​ലു​ക​ളെ ദുരു​പ​യോ​ഗം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി.​സി.​ഐ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
“ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കും വ്യാപാരികൾക്കും തിരിച്ചടിയാകും, മൊബൈൽ ഉപകരണങ്ങളുടെ വില വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അപ്പീൽ നൽകാൻ ഞങ്ങൾ തീരുമാനിച്ചു,” ഗൂഗിൾ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സി.സി.ഐ തീരുമാനം ഇന്ത്യൻ ഉപയോക്താക്കളെ സുരക്ഷാ ഭീഷണിയിലേക്ക് തള്ളിവിടുമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.
ആകെ മാറ്റം; ജിമെയിലിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ഗൂഗിൾ
ന്യൂഡല്‍ഹി: ഗൂഗിൾ ജിമെയിലിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു. ജിമെയിലിന്‍റെ ഇന്‍റർഫേസ് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ മാറ്റാനാണ് പുതിയ തീരുമാനം. ഈ വർഷമാദ്യം ജിമെയിലിനെ പുതിയ ലേഔട്ടിലേക്ക് മാറ്റിയിരുന്നു. എന്നിരുന്നാലും, ജിമെയിലിൽ പഴയ ലേഔട്ട് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ, ഈ മാസം മുതൽ, പഴയ രൂപത്തിലേക്ക് മടങ്ങാൻ കഴിയില്ല. ഈ വർഷം ഫെബ്രുവരിയിൽ, ജിമെയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു പുതിയ പതിപ്പിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. ഏപ്രിൽ ആയപ്പോഴേക്കും ഇത് കൂടുതൽ ആളുകളിലേക്ക് എത്തിച്ചു. പുതിയ ഡിസൈൻ ഇഷ്ടപ്പെടാത്ത ഉപഭോക്താക്കൾക്ക് [...]
The post ആകെ മാറ്റം; ജിമെയിലിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ഗൂഗിൾ appeared first on Starvision News Malayalam.
ഈ വർഷമാദ്യം ജിമെയിലിനെ പുതിയ ലേഔട്ടിലേക്ക് മാറ്റിയിരുന്നു. എന്നിരുന്നാലും, ജിമെയിലിൽ പഴയ ലേഔട്ട് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ, ഈ മാസം മുതൽ, പഴയ രൂപത്തിലേക്ക് മടങ്ങാൻ കഴിയില്ല.
ഈ വർഷം ഫെബ്രുവരിയിൽ, ജിമെയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു പുതിയ പതിപ്പിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. ഏപ്രിൽ ആയപ്പോഴേക്കും ഇത് കൂടുതൽ ആളുകളിലേക്ക് എത്തിച്ചു. പുതിയ ഡിസൈൻ ഇഷ്ടപ്പെടാത്ത ഉപഭോക്താക്കൾക്ക് വേണ്ടിയാണ് പഴയ ഡിസൈൻ ഉപയോഗിക്കാനുള്ള ഓപ്ഷൻ നൽകിയത്.
ഗൂഗിളിന് 32000 കോടിയിലേറെ രൂപ പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുൻഗണന നൽകുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് യൂറോപ്യൻ യൂണിയൻ കോടതി ഗൂഗിളിന് കനത്ത പിഴ ചുമത്തി. യൂറോപ്യൻ കമ്മിഷൻ ചുമത്തിയ 4.3 ബില്യൺ യൂറോ (34,087 കോടി രൂപ) പിഴയ്ക്കെതിരെ യൂറോപ്യൻ ജനറൽ കോടതിയിൽ ഗൂഗിൾ നൽകിയ അപ്പീൽ പരാജയപ്പെട്ടു. എന്നാൽ കമ്മീഷൻ അനുവദിച്ച തുകയിൽ നേരിയ കുറവ് വരുത്തിയ കോടതി 412.5 ദശലക്ഷം യൂറോ (32,699.86) പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. ഗൂഗിളിന്‍റെ സെർച്ച് എഞ്ചിന് പ്രയോജനം ലഭിക്കുന്നതിനായി ആൻഡ്രോയിഡ് ഉപകരണ നിർമ്മാതാക്കൾക്ക് ഗൂഗിൾ [...]
The post ഗൂഗിളിന് 32000 കോടിയിലേറെ രൂപ പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി appeared first on Starvision News Malayalam.
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുൻഗണന നൽകുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് യൂറോപ്യൻ യൂണിയൻ കോടതി ഗൂഗിളിന് കനത്ത പിഴ ചുമത്തി. യൂറോപ്യൻ കമ്മിഷൻ ചുമത്തിയ 4.3 ബില്യൺ യൂറോ (34,087 കോടി രൂപ) പിഴയ്ക്കെതിരെ യൂറോപ്യൻ ജനറൽ കോടതിയിൽ ഗൂഗിൾ നൽകിയ അപ്പീൽ പരാജയപ്പെട്ടു. എന്നാൽ കമ്മീഷൻ അനുവദിച്ച തുകയിൽ നേരിയ കുറവ് വരുത്തിയ കോടതി 412.5 ദശലക്ഷം യൂറോ (32,699.86) പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂണിയൻ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്. കേസ് അടിസ്ഥാന രഹിതവും തെറ്റായ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഗൂഗിൾ പറയുന്നു.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തും; ഗൂഗിളിന്റെ ‘ഇന്ത്യാ കി ഉഡാന്‍’
ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള 75 വർഷത്തെ യാത്രയിൽ ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകൾ പകർത്തി സോഫ്റ്റ് വെയർ ഭീമൻമാരായ ഗൂഗിൾ ഇന്ത്യ കി ഉഡാൻ എന്ന പേരിൽ ഓൺലൈൻ പദ്ധതിക്ക് തുടക്കമിട്ടു. ‘ഇന്ത്യ കി ഉഡാൻ’ എന്ന് പേരിട്ടിരിക്കുന്ന ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ നടപ്പിലാക്കുന്ന പദ്ധതി രാജ്യത്തിന്‍റെ നേട്ടങ്ങളെ ആഘോഷിക്കുകയും കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ അചഞ്ചലവും അനശ്വരവുമായ യാത്രയെ പ്രമേയമാക്കുകയും ചെയ്യുന്നു. സാംസ്‌കാരിക മന്ത്രാലയത്തിലെയും ഗൂഗിളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുന്ദർ നഴ്‌സറിയിൽ നടന്ന ചടങ്ങിൽ [...]
The post സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തും; ഗൂഗിളിന്റെ ‘ഇന്ത്യാ കി ഉഡാന്‍’ appeared first on Starvision News Malayalam.
സാംസ്‌കാരിക മന്ത്രാലയത്തിലെയും ഗൂഗിളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുന്ദർ നഴ്‌സറിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡിയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.