Google pay | Starvision News Malayalam
	1	</sy:updateFrequency>
Google pay | Starvision News Malayalam
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ വാങ്ങിയെന്നാണ് കേസ്. സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായി. റഷീദിന്‍റെ ഗൂഗിൾ പേ വഴി പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. തൊടുപുഴ സ്വദേശിയായ സ്ത്രീയുടെ പേരിൽ ഒരു ചെക്ക് കേസുണ്ടായിരുന്നു. ഇവർ സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭർത്താവ് വിദേശത്താണ്. [...]
The post ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ appeared first on Starvision News Malayalam.
തെളിവുണ്ടായിട്ടും ഗൂ​ഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന്‌ കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം
കോഴിക്കോട്: ചെരുപ്പ് വാങ്ങി ​ഗൂ​ഗിൾ പേ വഴി പണവും നൽകി, എന്നാൽ പണം അക്കൗണ്ടിൽ കയറിയില്ലെന്ന് കടക്കാരൻ. കൂടാതെ ഒരു ആയിരം രൂപയല്ലേയെന്ന ചോദ്യവും. വേണേൽ കേസ് കൊട് എന്ന രീതിയിൽ പ്രതികരിച്ച കടക്കാരനിൽനിന്നും ആയിരം രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നിയമനടപടിയിലൂടെ വാങ്ങി കോഴിക്കോട് കാക്കൂർ സ്വദേശി ഫെബിന. കഴിഞ്ഞ ജനുവരിയിലാണ് ന​ഗരത്തിലെ ഒരു മാളിലെ കടയിൽ ചെരുപ്പ് വാങ്ങാനായി ഫെബിന ചെന്നത്. 1000 രൂപ വില വരുന്ന ചെരുപ്പ് ഇഷ്ടപ്പെടുകയും പാക്ക് ചെയ്യാൻ ആവശ്യപ്പെടുകയും [...]
The post തെളിവുണ്ടായിട്ടും ഗൂ​ഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന്‌ കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം appeared first on Starvision News Malayalam.
കോഴിക്കോട്: ചെരുപ്പ് വാങ്ങി ​ഗൂ​ഗിൾ പേ വഴി പണവും നൽകി, എന്നാൽ പണം അക്കൗണ്ടിൽ കയറിയില്ലെന്ന് കടക്കാരൻ. കൂടാതെ ഒരു ആയിരം രൂപയല്ലേയെന്ന ചോദ്യവും. വേണേൽ കേസ് കൊട് എന്ന രീതിയിൽ പ്രതികരിച്ച കടക്കാരനിൽനിന്നും ആയിരം രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നിയമനടപടിയിലൂടെ വാങ്ങി കോഴിക്കോട് കാക്കൂർ സ്വദേശി ഫെബിന.
കഴിഞ്ഞ ജനുവരിയിലാണ് ന​ഗരത്തിലെ ഒരു മാളിലെ കടയിൽ ചെരുപ്പ് വാങ്ങാനായി ഫെബിന ചെന്നത്. 1000 രൂപ വില വരുന്ന ചെരുപ്പ് ഇഷ്ടപ്പെടുകയും പാക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഗൂഗിൾ പേ വഴി ചെരുപ്പിന്റെ പണവും നൽകി. എന്നാൽ പൈസ അക്കൗണ്ടിൽ ക്രെഡിറ്റായില്ല എന്നായിരുന്നു കടക്കാരന്റെ മറുപടി. ട്രാൻസാക്ഷൻ ഡീറ്റെയിൽസും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ഡെബിറ്റായതായി വന്ന മെസേജും ഉണ്ടായിട്ടും കടക്കാരൻ പണം കിട്ടിയില്ല എന്ന് പറഞ്ഞ് ചെരിപ്പ് നൽകിയില്ല.
തുടർന്നുള്ള ദിവസങ്ങളിൽ കടക്കാരുമായി ബന്ധപ്പെട്ടപ്പോഴെല്ലാം അവരുടെ അക്കൗണ്ടിലേക്ക് പൈസ കയറിയിട്ടില്ല എന്ന് തന്നെയായിരുന്നു മറുപടി. തുടർന്ന് ഫെബിന ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴും, ഗൂഗിൾ പേ ആപ്പുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലും പൈസ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ചെരുപ്പ് വാങ്ങിയ അന്ന് തന്നെ ക്രെഡിറ്റ് ആയതായി ബോധ്യമായി. തുടർന്നും സ്ഥാപനത്തെ ബന്ധപ്പെട്ടപ്പോൾ സ്ഥാപനത്തിൽ നിന്നും രേഖാമൂലം ഇമെയിൽ വഴി അവരുടെ അക്കൗണ്ടിലേക്ക് പൈസ കയറിയിട്ടില്ല എന്നായിരുന്നു മറുപടി.
ആയിരം രൂപയല്ലെ അത് അവിടെ കിട്ടിയില്ല വേണേൽ കേസ് കൊട് എന്ന രീതിയിൽ കടക്കാരൻ പ്രതികരിച്ചപ്പോഴാണ് ഫെബിന, എല്ലാ രേഖകളും വെച്ച് കൺസ്യൂമർ കോടതിയിൽ പരാതി നൽകിയത്. രണ്ടു മാസത്തിനുള്ളിൽ തന്നെ അഞ്ച്‌ ഹിയറിങ് നടത്തി. പണം സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ചെരുപ്പിന്റെ പൈസയും കൂടാതെ ഈ കാലഘട്ടത്തിൽ യുവതിക്ക് അനുഭവിക്കേണ്ടിവന്ന മാനസിക വിഷമം കണക്കിലെടുത്ത് 5000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് കോടതി വിധിച്ചത്.
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട്: ബിവറേജസിൽ നിന്ന് മദ്യം വാങ്ങാനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ ടി.എസ്.അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യ ഗഡുവായ 5,000 രൂപ ഗൂഗിൾ പേ വഴിയാണ് വാങ്ങിയത്. ബിവറേജിൽ നിന്ന് മൂന്ന് ലിറ്റർ മദ്യം വാങ്ങി വരുമ്പോഴാണ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയത്. അനിൽകുമാറിന്‍റെ നടപടി വകുപ്പിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് ഡെപ്യൂട്ടി [...]
The post ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ appeared first on Starvision News Malayalam.
പാലക്കാട്: ബിവറേജസിൽ നിന്ന് മദ്യം വാങ്ങാനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ ടി.എസ്.അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
കൈക്കൂലി ഗൂഗിൾ പേ വഴി; മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കുടുങ്ങി
തിരുവനന്തപുരം: റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഏജന്റുമാർ വഴി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ജാസൂസിന്റെ പേരിൽ 53 ആർടിഒ-ജെആർടിഒ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം പറഞ്ഞു. വിശദമായ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് കൈമാറും. കോട്ടയം ആർടി ഓഫീസിലെ ഏജന്റുമാർ 1,20,000 [...]
The post കൈക്കൂലി ഗൂഗിൾ പേ വഴി; മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കുടുങ്ങി appeared first on Starvision News Malayalam.
തിരുവനന്തപുരം: റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഏജന്റുമാർ വഴി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ജാസൂസിന്റെ പേരിൽ 53 ആർടിഒ-ജെആർടിഒ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം പറഞ്ഞു. വിശദമായ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് കൈമാറും.
കോട്ടയം ആർടി ഓഫീസിലെ ഏജന്റുമാർ 1,20,000 രൂപ ഗൂഗിൾ പേ വഴി ഉദ്യോഗസ്ഥർക്ക് നൽകിയതായും അടിമാലി ആർടി ഓഫീസിലെ ഏജന്റുമാർ ഗൂഗിൾ പേ വഴി 97,000 രൂപ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാർ വഴി ചങ്ങനാശേരി ആർടി ഓഫീസിലെ ഉദ്യോഗസ്ഥൻ 72,200 രൂപയും വിവിധ ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാരിൽ നിന്ന് 15,790 രൂപ കാഞ്ഞിരപ്പള്ളി ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് കണ്ടെത്തൽ.
നെടുമങ്ങാട് ഓട്ടോ കൺസൾട്ടൻസി ഓഫീസിൽ നിന്ന് 1,50,000 രൂപയും കൊണ്ടോട്ടി ആർടി ഓഫീസ് വളപ്പിലെ ഏജന്റിന്റെ കാറിൽ നിന്ന് 1,06,205 രൂപയും ആലപ്പുഴ ആർടി ഓഫീസിനുള്ളിലെ രണ്ട് ഏജന്റുമാരിൽ നിന്ന് 72,412 രൂപയും പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് ജോയിന്റ് ആർ.ടി ഓഫീസിലുണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽ നിന്ന് 38,810 രൂപയും കോട്ടയം ആർ.ടി ഓഫീസിൽ മിന്നൽ പരിശോധനയിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരിൽ നിന്ന് മതിയായ രേഖകളില്ലാതെ 36,050 രൂപയും കണ്ടെടുത്തു.