Goods Train | Starvision News Malayalam

ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവം: ഒരു വരി ഗതാഗതം പുനസ്ഥാപിച്ചു
ആലുവ: ആലുവയിൽ ചരക്ക് തീവണ്ടി അർധരാത്രിയോടടുത്ത് പാളം തെറ്റിയ സംഭവത്തിൽ ഒരു വരിയിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. യെരഗുന്റലയിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് ആലുവയിൽ ഇന്നലെ രാത്രി 10.30ന് പാളം തെറ്റിയത്.

കൊല്ലത്തേക്ക് 42 വാഗൺ സിമന്റുമായാണ് ട്രെയിൻ വന്നുകൊണ്ടിരുന്നത്. അപകടത്തിൽ ആളപായമില്ല. ഇന്നലെ രാത്രി തന്നെ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയിരുന്നു. പുലർച്ചെ 2.15 ഓടെ ഒരു പാതയിൽ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങി. അപകടത്തെ തുടർന്ന് അഞ്ച് ട്രെയിനുകൾ റദ്ദാക്കി.

രണ്ട് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. പുനലൂർ നിന്ന് ഇന്നലെ പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു. ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട ഗുരുവായൂർ പ്രതിദിന എക്സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചു.

The post ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവം: ഒരു വരി ഗതാഗതം പുനസ്ഥാപിച്ചു appeared first on Starvision News Malayalam.