Kerala Gold Smuggling Case | Starvision News Malayalam
	1	</sy:updateFrequency>
കരിപ്പൂരിൽ ആറ് കേസുകളിലായി 5 കിലോയിലധികം സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂരിൽ ആറ് കേസുകളിലായിട്ടാണ് 5 കിലോയോളം സ്വർണം പിടിച്ചെടുത്തത്. 4 യാത്രക്കാരിൽ നിന്ന് പിടികൂടിയത് 3455 ​ഗ്രാം സ്വർണ്ണം. 2 ദിവസത്തിനിടെ പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം. ഇന്നലെയും ഇന്നുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 3 കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം ആറു വ്യത്യസ്ത കേസുകളിലായി ഡി ആർ ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. [...]
The post കരിപ്പൂരിൽ ആറ് കേസുകളിലായി 5 കിലോയിലധികം സ്വർണം പിടികൂടി appeared first on Starvision News Malayalam.
ഇന്ന് രാവിലെ ജിദ്ദയിൽനിന്നും ഉംറ തീർത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരിൽ നിന്നുമായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സൂളുകളാണ് പിടികൂടിയത്.
സ്വർണക്കടത്ത് കേസിൽ ഹാജരാകാൻ കപിൽ സിബലിന് ഓരോ തവണയും സർക്കാർ നൽകുക 15.5 ലക്ഷം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഒരു തവണ കോടതിയിൽ ഹാജരാകാൻ സർക്കാർ 15.5 ലക്ഷം രൂപയാണ് നൽകുന്നത്. നിയമസെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകാനാണ് ഫീസ്. ഇ.ഡിയുടെ ഹർജി നവംബർ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. എതിർ സത്യവാങ്മൂലത്തിന് ഇഡി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ [...]
The post സ്വർണക്കടത്ത് കേസിൽ ഹാജരാകാൻ കപിൽ സിബലിന് ഓരോ തവണയും സർക്കാർ നൽകുക 15.5 ലക്ഷം appeared first on Starvision News Malayalam.
എതിർ സത്യവാങ്മൂലത്തിന് ഇഡി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹർജിക്കെതിരെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് കോടതിയെ സമീപിച്ചത്. വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ജൂലൈയിൽ ഇഡി ആവശ്യപ്പെട്ടിരുന്നു. സരിത്ത്, സന്ദീപ്, സ്വപ്ന എന്നിവരാണ് ഇഡി സമർപ്പിച്ച ട്രാൻസ്ഫർ ഹർജിയിൽ എതിർ കക്ഷികൾ.
സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കേസിൽ കക്ഷിയാകാൻ സർക്കാർ അപേക്ഷ നൽകിയിരുന്നു. വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റിയതിന് സാധുവായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ സംസ്ഥാനം ചൂണ്ടിക്കാട്ടി. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റിയാൽ അത് സംസ്ഥാനത്തെ ഭരണത്തെ ബാധിക്കും. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.
പിണറായി വിജയന് സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്നും; ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവുമില്ലെന്നും അജി കൃഷ്ണൻ
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന്റെ ഭാ​ഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്നയെ പേ റോളിൽ നിന്ന് മാത്രമാണ് മാറ്റിയത്. വിദേശ ഫണ്ട് ലഭിക്കാൻ സ്വപ്നയുടെ സഹായം അത്യാവശ്യമാണ്. അതിനാൽ സ്വപ്നക്ക് എച്ച് ആർ ഡിഎസിൽ‌ ഉന്നത പദവി നൽകിയിരിക്കുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു. സഹായം അത്യാവശ്യമായതിനാലാണ് അവരെ ഒപ്പം നിർത്തുന്നതെന്നും അജി കൃഷ്ണൻ കൂട്ടിച്ചേർത്തു. സ്വപ്നയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഐഎമ്മിൽ നിന്നു പോലും പലരും വിളിച്ചെന്നും [...]
The post പിണറായി വിജയന് സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്നും; ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവുമില്ലെന്നും അജി കൃഷ്ണൻ appeared first on Starvision News Malayalam.
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന്റെ ഭാ​ഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്നയെ പേ റോളിൽ നിന്ന് മാത്രമാണ് മാറ്റിയത്. വിദേശ ഫണ്ട് ലഭിക്കാൻ സ്വപ്നയുടെ സഹായം അത്യാവശ്യമാണ്. അതിനാൽ സ്വപ്നക്ക് എച്ച് ആർ ഡിഎസിൽ‌ ഉന്നത പദവി നൽകിയിരിക്കുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു. സഹായം അത്യാവശ്യമായതിനാലാണ് അവരെ ഒപ്പം നിർത്തുന്നതെന്നും അജി കൃഷ്ണൻ കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്മഷൻ; അനുമതി നിഷേധിച്ച് സ്പീക്കർ
സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്‌നം അംഗീകരിച്ചായിരുന്നു സ്പീക്കറുടെ നടപടി. ചോദ്യങ്ങളിൽ നിന്ന് സർക്കാരും മുഖ്യമന്ത്രിയും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സബ്മിഷന് നോട്ടീസ് നൽകിയത്. സബ്മിഷൻ പട്ടികയിൽ ആദ്യ ഇനമായി വിഷയം ഉൾപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നിയമമന്ത്രി പി [...]
The post സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്മഷൻ; അനുമതി നിഷേധിച്ച് സ്പീക്കർ appeared first on Starvision News Malayalam.
സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്‌നം അംഗീകരിച്ചായിരുന്നു സ്പീക്കറുടെ നടപടി. ചോദ്യങ്ങളിൽ നിന്ന് സർക്കാരും മുഖ്യമന്ത്രിയും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. 
സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സബ്മിഷന് നോട്ടീസ് നൽകിയത്. സബ്മിഷൻ പട്ടികയിൽ ആദ്യ ഇനമായി വിഷയം ഉൾപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നിയമമന്ത്രി പി രാജീവ് ക്രമപ്രശ്നം ഉന്നയിച്ചു. സ്വർണ്ണക്കടത്തുമായി സംസ്ഥാന സർക്കാരിന് ബന്ധമില്ലെന്നും സബ്മിഷൻ ചട്ട വിരുദ്ധമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി
താൻ ഉന്നയിച്ചത് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് വി ഡി സതീശൻ പറഞ്ഞു. എന്നാൽ പി രാജീവ് ഉന്നയിച്ച ക്രമപ്രശ്‌നം നിലനിൽക്കുമെന്ന് സ്പീക്കറും നിലപാട് എടുത്തു. സബ്മിഷന് അനുമതിയും നിഷേധിച്ചു.
നിയമസഭയിൽ സർക്കാർ നാടകം കളിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. സബ്മിഷന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.
Summary: vd satheesan submission on gold smuggling rejected
മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്‌, കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ചാൽ കേരളം ശക്തിയായി പ്രതികരിക്കും – EP ജയരാജൻ
കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കൾ കോൺഗ്രസിൽ തന്നെയുണ്ട്‌. അവർക്കെതിരെയാണ്‌ പ്രതിപക്ഷം പ്രതിഷേധിക്കേണ്ടത്. ക്രിയാത്മകമായി എന്തെങ്കിലും കാര്യം ഇതുവരെ പ്രതിപക്ഷം പറഞ്ഞിട്ടുണ്ടോ. എൽഡിഎഫ്‌ സർക്കാരിന്‌ ജനകീയത വർധിക്കുന്നതിന്റെ വെപ്രാളമാണ്‌ അവർ കാണിക്കുന്നത്‌. നിലവാരമില്ലാത്ത രാഷ്‌ട്രീയ യുദ്ധത്തിന്‌ കോൺഗ്രസും ആർഎസ്‌എസും മുതിരരുത്‌. തൃക്കാക്കരയിൽ എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ട്വന്റി20, ആർഎസ്‌എസ്‌ വോട്ട്‌ കച്ചവടത്തിലൂടെ ജയിച്ചതിന്റെ അഹങ്കാരംമൂത്ത്‌ മുഖ്യമന്ത്രിയെ കളങ്കപ്പെടുത്താൻ ഇറങ്ങിത്തിരിക്കുന്ന വൃത്തികെട്ട കളി കോൺഗ്രസിന്‌ ഭൂഷണമല്ല. സ്വർണക്കടത്ത്‌ കേസ്‌ പ്രതികളെ വൻപ്രതിഫലംനൽകി സ്വന്തം സ്ഥാപനത്തിൽ കുടിയിരുത്തിയ സംഘപരിവാറാണ്‌ പ്രതിഷേധവുമായി ഇറങ്ങുന്നത്‌. [...]
The post മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്‌, കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ചാൽ കേരളം ശക്തിയായി പ്രതികരിക്കും – EP ജയരാജൻ appeared first on Starvision News Malayalam.
കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കൾ കോൺഗ്രസിൽ തന്നെയുണ്ട്‌. അവർക്കെതിരെയാണ്‌ പ്രതിപക്ഷം പ്രതിഷേധിക്കേണ്ടത്. ക്രിയാത്മകമായി എന്തെങ്കിലും കാര്യം ഇതുവരെ പ്രതിപക്ഷം പറഞ്ഞിട്ടുണ്ടോ. എൽഡിഎഫ്‌ സർക്കാരിന്‌ ജനകീയത വർധിക്കുന്നതിന്റെ വെപ്രാളമാണ്‌ അവർ കാണിക്കുന്നത്‌. നിലവാരമില്ലാത്ത രാഷ്‌ട്രീയ യുദ്ധത്തിന്‌ കോൺഗ്രസും ആർഎസ്‌എസും മുതിരരുത്‌. തൃക്കാക്കരയിൽ എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ട്വന്റി20, ആർഎസ്‌എസ്‌ വോട്ട്‌ കച്ചവടത്തിലൂടെ ജയിച്ചതിന്റെ അഹങ്കാരംമൂത്ത്‌ മുഖ്യമന്ത്രിയെ കളങ്കപ്പെടുത്താൻ ഇറങ്ങിത്തിരിക്കുന്ന വൃത്തികെട്ട കളി കോൺഗ്രസിന്‌ ഭൂഷണമല്ല.
സ്വർണക്കടത്ത്‌ കേസ്‌ പ്രതികളെ വൻപ്രതിഫലംനൽകി സ്വന്തം സ്ഥാപനത്തിൽ കുടിയിരുത്തിയ സംഘപരിവാറാണ്‌ പ്രതിഷേധവുമായി ഇറങ്ങുന്നത്‌. നാടിനെ വർഗീയമായി ഭിന്നിപ്പിക്കുക എന്ന ആർഎസ്‌എസ്‌ അജണ്ട കേന്ദ്രസർക്കാർ നടപ്പാക്കുകയാണ്‌. ഇതിനെതിരെ ജനാധിപത്യ ശക്തികൾ അണിനിരക്കണം. ജനപക്ഷ നിലപാടുകളിലൂടെ, വാഗ്‌ദാനങ്ങൾ നിറവേറ്റിയാണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നേറുന്നത്‌.
സ്വർണ്ണക്കടത്ത് കേസ്, നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു
കോഴിക്കോട്: 2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെ ( Akshara reddy ) എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. 2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. കേസിലെ മുഖ്യ പ്രതിയായ [...]
The post സ്വർണ്ണക്കടത്ത് കേസ്, നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു appeared first on Starvision News Malayalam.
കോഴിക്കോട്: 2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെ ( Akshara reddy ) എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു.
കോഴിക്കോട് ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. 2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. 
ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. 
കേസിലെ മുഖ്യ പ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത ബന്ധങ്ങളും നേരത്തെ വിവാദമായിരുന്നു. 
ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്യുന്നത്.
എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരായ കോടതി അന്വേഷണത്തിനെതിരെ ഇഡി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചോയെന്ന് വിചാരണ കോടതയിക്ക് പരിശോധിക്കാമെന്ന ഉത്തരവിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി റദ്ദാക്കിയ കേസിലെ രേഖകളും തെളിവുകളും വിചാരണ കോടതിയ്ക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും ഭീഷണിപ്പെടുത്തി എന്നതായിരുന്നു ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജതെളിവുണ്ടാക്കാൻ [...]
The post എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരായ കോടതി അന്വേഷണത്തിനെതിരെ ഇഡി സുപ്രീം കോടതിയിൽ appeared first on Starvision News Malayalam.
ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചോയെന്ന് വിചാരണ കോടതയിക്ക് പരിശോധിക്കാമെന്ന ഉത്തരവിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി റദ്ദാക്കിയ കേസിലെ രേഖകളും തെളിവുകളും വിചാരണ കോടതിയ്ക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും ഭീഷണിപ്പെടുത്തി എന്നതായിരുന്നു ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജതെളിവുണ്ടാക്കാൻ ശ്രമമുണ്ടായാൽ ക്രിമിനൽ നടപടി ചട്ടത്തിലെ 340ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടതെന്ന് വ്യക്തമാക്കിയാണ് ക്രൈം ബ്രാഞ്ച് എഫ്.ഐ.ആറുകൾ ഹൈക്കോടതി റദ്ദാക്കിയത്.
പ്രധാനകേസ് അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജൻസിക്കെതിരെ മറ്റൊരു ഏജൻസി കേസെടുക്കുന്നത് അസാധാരണമായ സംഭവമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇഡിയ്‌ക്കെതിരെ അന്വേഷണം നടത്താൻ വിചാരണ കോടതിയെ അനുമതി നൽകുന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹർജിയിൽ ഇഡി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം തെറ്റാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹർജിയിൽ വ്യക്തമാക്കുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിൽ കോണ്‍ഗ്രസ് നേതാക്കളുട പേര് പറയിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയെ രക്ഷിക്കാനുമുള്ള കുബുദ്ധി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന് തെളിവാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിക്കാന്‍ ജയിലില്‍ വച്ച് പ്രതികളുടെ മേല്‍ ഉണ്ടായ സമ്മര്‍ദ്ദമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര്  പറയാന്‍ ജയില്‍ സൂപ്രണ്ടും ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയെന്നും പീഡിപ്പിച്ചുവെന്നും പ്രതി പി.എസ്. സരിത്ത് കോടതിയില്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. രമേശ് ചെന്നിത്തലയുടെ പേര് പറയാനാണ് സമ്മര്‍ദ്ദം [...]
The post സ്വര്‍ണ്ണക്കടത്ത് കേസിൽ കോണ്‍ഗ്രസ് നേതാക്കളുട പേര് പറയിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയെ രക്ഷിക്കാനുമുള്ള കുബുദ്ധി appeared first on Starvision News Malayalam.
സ്വർണക്കടത്തിൽ ഭീകരബന്ധവും; പ്രതികൾ ഭീകരസംഘടനയും രൂപീകരിച്ചു
The post സ്വർണക്കടത്തിൽ ഭീകരബന്ധവും; പ്രതികൾ ഭീകരസംഘടനയും രൂപീകരിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പിടിച്ചു കുലുക്കിയ സ്വർണ്ണക്കടത്ത് കേസിലെ ഭീകര ബന്ധം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ട് എൻഐഎ. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
കള്ളക്കടത്ത് കേസിലെ പ്രതികൾ ചേർന്ന് ഭീകര സംഘടന രീപീകരിച്ചതായി കുറ്റപത്രത്തിൽ എൻഐഎ പറയുന്നു. സംഘത്തിലേക്ക് പ്രതികൾ ആളുകളെ റിക്രൂട്ട് ചെയ്തു. ഭീകര സംഘം രൂപീകരിക്കുന്നതിനായി വിദേശത്തു നിന്നും ഉൾപ്പെടെ ഫണ്ട് പിരിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
For Appointment Click: www.kimshealth.org/bahrain/muharraq/
ഇതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സുരക്ഷ തകർക്കുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. ഇന്ത്യയും- യുഎഇയും തമ്മിലുള്ള ബന്ധം തകർക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് നയതന്ത്ര ചാനൽ വഴി കള്ളക്കടത്ത് നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികളെ പിടികൂടാനുണ്ടെന്നും കുറ്റപത്രത്തിൽ എൻഐഎ ചൂണ്ടിക്കാട്ടി. അതേസമയം കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക