Gold Mivie | Starvision News Malayalam

‘ഗോള്‍ഡ്’ തിയറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് മറ്റന്നാൾ പ്രഖ്യാപിക്കും
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ പുത്തൻ അപ്‌ഡേറ്റുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ചിത്രത്തിൻറെ റിലീസ് ഉടൻ ഉണ്ടാകുമെന്നും, റിലീസ് തീയതി നവംബർ 23ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചത്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ പുത്തൻ അപ്പ്‌ഡേറ്റ് ലിസ്റ്റിൻ സ്റ്റീഫൻ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രം ഡിസംബറിൽ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്ന് നടൻ ബാബുരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. നേരത്തെ ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതും മൂലം റിലീസ് മാറ്റി വെക്കുകയായിരുന്നു.

The post ‘ഗോള്‍ഡ്’ തിയറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് മറ്റന്നാൾ പ്രഖ്യാപിക്കും appeared first on Starvision News Malayalam.