gold crown | Starvision News Malayalam
gold crown | Starvision News Malayalam
ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി
തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ചു. തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ഗുരുവായൂര്‍ ക്ഷേത്രത്തിന് വേണ്ടി ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി.മാനേജര്‍മാരായ കെ [...]
The post ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി appeared first on Starvision News Malayalam.
പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു
ഗുരുവായൂർ: പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു . രാവിലെ പന്തീരടി പൂജക്ക്‌ ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഭഗവാന് സോപാനപടിയിൽ സമർപ്പിച്ചത് . ഭാര്യ ജീത രവിപിള്ള ,മകൻ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു മകൻ ഗണേഷിന്റെ വിവാഹം നാളെ ഗുരുവായൂരിൽ വെച്ച് നടക്കുന്നുണ്ട് അതിന്റെ മുന്നോടിയായാണ് കിരീട സമർപ്പണം നടത്തിയത് . വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം മലബാർ ഗോൾഡ് ആണ് [...]
The post പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു appeared first on Starvision News Malayalam.
ഗുരുവായൂർ: പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു . രാവിലെ പന്തീരടി പൂജക്ക്‌ ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഭഗവാന് സോപാനപടിയിൽ സമർപ്പിച്ചത് . ഭാര്യ ജീത രവിപിള്ള ,മകൻ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു മകൻ ഗണേഷിന്റെ വിവാഹം നാളെ ഗുരുവായൂരിൽ വെച്ച് നടക്കുന്നുണ്ട് അതിന്റെ മുന്നോടിയായാണ് കിരീട സമർപ്പണം നടത്തിയത് . വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം മലബാർ ഗോൾഡ് ആണ് നിർമ്മിച്ചത്.