Global Meet | Starvision News Malayalam

വേൾഡ് കെഎംസിസി നിലവിൽ വന്നുഅസ്സൈനാർ കളത്തിങ്കൽ സെക്രട്ടറി
മനാമ: ജി സി സി ഉൾപ്പടെയുള്ള അമ്പതിൽ പരം രാജ്യങ്ങളിലെ കെഎംസിസി കളുടെ പ്രതിനിധികൾ പങ്കെടുത്ത ഗ്ലോബൽ മീറ്റ് രണ്ടു ദിവസങ്ങളിലായി കോഴിക്കോട് വെച്ചു നടന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾ, അഖിലെന്ത്യ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉൾപ്പടെയുള്ളവർ ഗ്ലോബൽ മീറ്റിനെ അഭിസംബോധനം ചെയ്തു.

വിദേശ രാജ്യങ്ങളിലേക്ക്  പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്കും ജോലി
ആവശ്യാർത്ഥം പോകുന്നവർക്കും എല്ലാ രാജ്യത്തുമുള്ള കെഎംസിസി ഭാരവാഹികളെ  ബന്ധപ്പെടാൻ വെബ്സൈറ്റ്
ഉൾപ്പെടെയുള്ള ഓഫീസ് സംവിധാനം നിലവിൽ വരുന്നതായും
വേൾഡ് കെഎംസിസി യുടെ പ്രവർത്തന ലക്ഷ്യത്തെ കുറിച്ചും
മുസ്ലീംലീഗ് നേതാക്കൾ മാധ്യമങ്ങളോട് വിശദീകരിച്ചു.

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ , ട്രഷറർ പി കെ മുസ്തഫ, ഓർഗാനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം , മുൻ ജനറൽ സെക്രട്ടറി അസ്സൈനാർ കാലത്തിങ്കൽ എന്നിവർ ബഹ്‌റൈൻ പ്രതിനിധികളായി സംബന്ധിച്ചു.

വേൾഡ് കെഎംസിസി ഭാരവാഹികളായി  കെ.പി മുഹമ്മദ് കുട്ടി സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ) അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യു.എ.ഇ (വൈസ് പ്രസിഡന്റുമാർ), ഖാദർ ചെങ്കള- സൗദി, അബ്ദുന്നാസർ നാച്ചി- ഖത്തർ, അസൈനാർ-ബഹ്‌റൈൻ, ഡോ. മുഹമ്മദലി- ജർമ്മനി, ഷബീർ കാലടി-സലാല (സെക്രട്ടറിമാർ).
എന്നിവരെ തങ്ങൾ പ്രഖ്യാപിച്ചു.

തെരെഞ്ഞെടുക്കപ്പെട്ടവരിൽ ബഹ്‌റൈൻ പ്രതിനിധിയായി അസ്സൈനാർ കളത്തിങ്കലിനെ തെരെഞ്ഞെടുത്തതീൽ വളരെ സന്തോഷമുണ്ടെന്നും അർഹതയ്ക്കുള്ള അംഗീകരമാണ് അദ്ദേഹത്തിന്റെ സ്ഥാനലപ്തി എന്നും പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ പറഞ്ഞു. അദ്ദേഹത്തെയും തെരെഞ്ഞെടുക്കപ്പെട്ട മുഴുവൻ ഭാരവാഹികളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.

The post വേൾഡ് കെഎംസിസി നിലവിൽ വന്നുഅസ്സൈനാർ കളത്തിങ്കൽ സെക്രട്ടറി appeared first on Starvision News Malayalam.

കൊയിലാണ്ടിക്കൂട്ടം കുഞ്ഞു മനസ്സുകൾക്ക് കുട്ടി സമ്മാനം: സ്‌കൂൾ പഠനോപകരണം വിതരണം ചെയ്തു
മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞു മനസ്സുകൾക്കൊരു കുട്ടി സമ്മാനം സ്കൂൾ പഠനോപകരണങ്ങളുടെ വിതരണവും , ഡൽഹിയിൽ വച്ച് നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് ഈ വിദ്യാഭ്യാസ പദ്ധതിയുടെ സഹായം ലഭിച്ചത് .

കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും പോസ്റ്റർ ലോഞ്ചിങ്ങും നിർവ്വഹിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്ക് വേണ്ടി നാദിറ ടീച്ചർ സ്കൂൾകിറ്റ് ഏറ്റുവാങ്ങി. കൊയിലാണ്ടിക്കൂട്ടം പോലെയുള്ള സാമൂഹിക സംഘടനകൾ നാടിനു വേണ്ടി ചെയ്തിരിക്കുന്നത് വലിയ ഒരു മഹത്തായ കാര്യവും ഇത്തരത്തിലുള്ള കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരള സർക്കാർ എടുത്തിരിക്കുന്നത്

എന്നും ഇനിയും കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിക്ക് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹനന്മയ്ക്ക് ചെയ്യാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു എന്ന് മന്ത്രി പറഞ്ഞു.

കൊയിലാണ്ടിക്കൂട്ടം മെമ്പറും കൊയിലാണ്ടി ചാപ്റ്റർ , യു എ ഇ ചാപ്റ്റർ പ്രവർത്തകനുമായിരുന്നു ബഷീർ മൂലക്കൽ നെ ചടങ്ങിൽ അനുസ്മരിച്ചു. കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അജിത്ത് മാസ്റ്റർ, രാജേഷ് കീഴരിയൂർ,ഫൈസൽ മൂസ, ബാലൻ അമ്പാടി,സത്യൻ മാടഞ്ചേരി,

ഫാറൂഖ് പൂക്കാട്, ഹൈദ്രോസ് തങ്ങൾ ജസീർ കാപ്പാട് ,റാഷിദ് ദയ, ഗഫൂർ കുന്നിക്കൽ, റിയാസ് പി കെ, സാദിഖ് സഹാറ ,മുത്തു കോയ തങ്ങൾ, സുജിത്, മഹേഷ് ഡൽഹി, റിയാസ് കൊല്ലം, ഷിംജിത്, അയിഷു മുഹമ്മദലി, രാഗം മുഹമ്മദലി, മക്സൂദ് സറാമ്പി, റിസ്വാനുൽ ഹഖ്, സുരേഷ് കെ, തൻസീൽ മായൻ വീട്, റാഫി ചെങ്ങോട്ട് കാവ് എന്നിവർ ആശംസകൾ നേർന്നു. റഷീദ് മൂടാടി സ്വാഗതവും , സഹീർ ഗാലക്സി നന്ദിയും പറഞ്ഞു. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള വിദേശത്തും സ്വദേശത്തും ഉള്ള ഒരു ലക്ഷത്തിൽ പരം മെമ്പർമാരുടെ കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി.

The post കൊയിലാണ്ടിക്കൂട്ടം കുഞ്ഞു മനസ്സുകൾക്ക് കുട്ടി സമ്മാനം: സ്‌കൂൾ പഠനോപകരണം വിതരണം ചെയ്തു appeared first on Starvision News Malayalam.

കൊയിലാണ്ടിക്കൂട്ടം സ്കൂൾ കിറ്റ് വിതരണം മെയ് 27 ന്
മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ

അർഹതപ്പെട്ട കുട്ടികൾക്ക്

കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം എന്ന പേരിൽ പഠനോപകരണ വിതരണം മെയ് 27 തിങ്കളാഴ്ച സൂരജ് ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കാണ്

ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പദ്ധതിയുടെ

ഉദ്ഘാടനം നിർവ്വഹിക്കും.

കെ .മുരളീധരൻ (എം പി), കാനത്തിൽ ജമീല (എംഎൽഎ), സുധ കിഴക്കേപ്പാട്ട് (ചെയർ പേഴ്സൺ കൊയിലാണ്ടി നഗരസഭ), ഗോകുലം ഗോപാലൻ

എന്നിവരുൾപ്പടെ

സാമൂഹിക സംസ്കാരിക രാഷ്ട്രീയ രംഗത്തെപ്രമുഖർ പങ്കെടുക്കും. കൊയിലാണ്ടിക്കൂട്ടം ഡൽഹിയിൽ വച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബൽ മീറ്റ്

പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.

നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്തവാക്യത്തിൽ ഊന്നി പ്രവർത്തിക്കുന്ന കൊയിലാണ്ടിക്കൂട്ടം, ജീവകാരുണ്യ വിദ്യാഭ്യാസ സഹായ പദ്ധതികൾ കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലാമായി നടപ്പിലാക്കി വരുന്നുണ്ട്. യുഎഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ ,കുവൈത്ത്,

റിയാദ് , ദമാം , ജിദ്ദ,

കൊയിലാണ്ടി, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കൊയിലാണ്ടിക്കൂട്ടത്തിന് ചാപ്റ്ററുകൾ ഉണ്ട്.

The post കൊയിലാണ്ടിക്കൂട്ടം സ്കൂൾ കിറ്റ് വിതരണം മെയ് 27 ന് appeared first on Starvision News Malayalam.