girl missing | Starvision News Malayalam
ചിക്കമം​ഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ‍ കാണാതായി, 40 അംഗ സംഘം എത്തിയത് പാലക്കാട് നിന്ന്, അന്വേഷണം
തെലങ്കാന: ചിക്കമം​ഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് കുട്ടി. കുടുംബാംഗങ്ങൾക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നെത്തിയ നാല്പത്സം അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു പതിനാലുകാരിയും. പൊലീസും വനം വകുപ്പുദ്യോഗസ്ഥരും രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കാണാതായ കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം പാലക്കാട് നിന്നെത്തി. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്.
The post ചിക്കമം​ഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ‍ കാണാതായി, 40 അംഗ സംഘം എത്തിയത് പാലക്കാട് നിന്ന്, അന്വേഷണം appeared first on Starvision News Malayalam.
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി
The post കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി appeared first on Starvision News Malayalam.
ബഹറിനിൽ കാണാതായ പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചതിൽ പങ്കുള്ള ഒരാളെ അറസ്റ്റ് ചെയ്തു
മനാമ: ജനുവരി 14 നു ബഹ്‌റൈനിലെ ഇസ ടൗണിൽ നിന്നും കാണാതായ 15 വയസ്സുള്ള ബഹ്‌റൈൻ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ ഇന്ന് (ചൊവ്വാഴ്‌ച) രാവിലെ കണ്ടെത്തിയിരുന്നു.
ഈ പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചതിൽ പങ്കുള്ള 31 വയസുള്ള ബഹ്‌റൈൻ സ്വദേശിയെ സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
The post ബഹറിനിൽ കാണാതായ പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചതിൽ പങ്കുള്ള ഒരാളെ അറസ്റ്റ് ചെയ്തു appeared first on Starvision News Malayalam.
ബഹറിനിൽ കാണാതായ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ കണ്ടെത്തി
മനാമ: ജനുവരി 14 നു ബഹ്‌റൈനിലെ ഇസ ടൗണിൽ നിന്നും കാണാതായ 15 വയസ്സുള്ള ബഹ്‌റൈൻ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ബുദയ്യയിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജനുവരി14 തീയതി ഇസ ടൗണിലെ കെയ്‌റോ റോഡിലെ ബ്ലോക്ക് 806-ന് സമീപം കാറിൽ പിക്‌നിക് സാധനങ്ങൾ വയ്ക്കാൻ അമ്മയെ സഹായിക്കുകയായിരുന്നു ഷഹദ് അൽ ഗല്ലാഫ്.
വാർത്തകൾ വേഗത്തിൽ അറിയാനുള്ള സ്റ്റാർവിഷൻ വാട്ട്സ് അപ്പ് ഗ്രൂപ്പ്(CLICK HERE)
സാധനങ്ങൾ എടുക്കാൻ വേണ്ടി അമ്മ വീടിനുള്ളിലേക്ക് പോയി തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാതായതായി കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ കുടുംബതർക്കത്തെ തുടർന്ന് സ്വന്ത ഇഷ്ടപ്രകാരം വീട് വിട്ടു ഇറങ്ങിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. കണ്ടെത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഷഹദ് അൽ ഗല്ലാഫിൻറെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
The post ബഹറിനിൽ കാണാതായ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ കണ്ടെത്തി appeared first on Starvision News Malayalam.
ബഹ്‌റൈനിൽ കാണാതായ പെൺകുട്ടി കുടുംബ തർക്കത്തെ തുടർന്ന് വീട് വിട്ടതെന്ന് പ്രാഥമിക വിവരം
മനാമ: ബഹ്‌റൈനിൽ ജനുവരി 14 , വെള്ളിയാഴ്ച കാണാതായ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫ് കുടുംബ തർക്കത്തെ തുടർന്ന് വീട് വിട്ടു എന്ന പ്രാഥമിക വിവരം സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഈ കേസിൻറെ പരാതി ലഭിച്ചതുമുതൽ, ഇസ ടൗണിലെ വീട്ടിൽ നിന്ന് കാണാതായ 15 വയസ്സുകാരിയെ കണ്ടെത്താനുള്ള ശ്രമങ്ങളും സുരക്ഷാ നടപടികളും ഇപ്പോഴും തുടരുകയാണ് .
കുടുംബ തർക്കത്തെ തുടർന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് കുടുംബത്തിന്റെ വീട് വിട്ടതെന്നും, പ്രാഥമിക വിവരം സൂചിപ്പിക്കുന്നതെന്നും പെൺകുട്ടി ഇപ്പോഴും ബഹ്‌റൈനിൽ തന്നെയാണെന്നും മന്ത്രാലയം വിശദീകരിച്ചു. കാണാതായതിൻറെ സാഹചര്യങ്ങളും ആളെ കണ്ടെത്തുന്നതിനുമായി തിരച്ചിലും അന്വേഷണ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ടെന്നും വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
The post ബഹ്‌റൈനിൽ കാണാതായ പെൺകുട്ടി കുടുംബ തർക്കത്തെ തുടർന്ന് വീട് വിട്ടതെന്ന് പ്രാഥമിക വിവരം appeared first on Starvision News Malayalam.
ബഹ്‌റൈനിൽ കാണാതായ 15 വയസുകാരിയെ ഇനിയും കണ്ടെത്താനായില്ല
മനാമ: 15 വയസ്സുള്ള ഷഹദ് അൽ ഗല്ലാഫ് എന്ന ബഹ്‌റൈൻ പെൺകുട്ടിയെ ആണ് ജനുവരി14 തീയതി ഇസ ടൗണിൽ നിന്ന് കാണാതായത്. കെയ്‌റോ റോഡിലെ ബ്ലോക്ക് 806-ന് സമീപം കാറിൽ പിക്‌നിക് സാധനങ്ങൾ വയ്ക്കാൻ അമ്മയെ സഹായിക്കുകയായിരുന്നു ഷഹദ് അൽ ഗല്ലാഫ്.
സാധനങ്ങൾ എടുക്കാൻ വേണ്ടി അമ്മ വീടിനുള്ളിലേക്ക് പോയി തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാനില്ലെന്നും കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെയോ കുടുംബാംഗങ്ങളെയോ 66610106 എന്ന നമ്പറിൽ അറിയിക്കണം. ബഹ്‌റൈൻ അഭ്യന്തര മന്ത്രാലയവും അന്വേഷണം തുടരുന്നു.
The post ബഹ്‌റൈനിൽ കാണാതായ 15 വയസുകാരിയെ ഇനിയും കണ്ടെത്താനായില്ല appeared first on Starvision News Malayalam.
ബഹ്‌റൈനിൽ 15 വയസുകാരിയെ കാണാതായി
മനാമ: 15 വയസ്സുള്ള ബഹ്‌റൈൻ പെൺകുട്ടിയെ ഇന്നലെ മുതൽ കാണാതായതായി. ഇന്നലെ (Jan 14) വൈകുന്നേരം 6 മണിയോടെ വീടിന് പുറത്ത് നിന്ന ശഹദ് അൽ ഗല്ലാഫ് എന്ന പെൺകുട്ടിയെ കാണാതായതായാണ് പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. ഇസ ടൗണിലെ കെയ്‌റോ റോഡിലെ ബ്ലോക്ക് 806-ന് സമീപം കാറിൽ പിക്‌നിക് സാധനങ്ങൾ വയ്ക്കാൻ അമ്മയെ സഹായിക്കുകയായിരുന്നു ശഹദ് അൽ ഗല്ലാഫ്.
The post ബഹ്‌റൈനിൽ 15 വയസുകാരിയെ കാണാതായി appeared first on Starvision News Malayalam.