Ghazal Nite 2023 | Starvision News Malayalam

“ഗസൽ നൈറ്റ് 2023” ഒക്ടോബർ 6 ന് വൈകിട്ട് 7.30 മുതൽ ഗോൾഡൻ തുലിപ്പിൽ
മനാമ: സ്റ്റാർവിഷൻ ഇവന്റ്‌സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന സംഗീത നിശ “ഗസൽ നൈറ്റ് 2023” ഒക്ടോബർ 6 ന് വൈകിട്ട് 7.30 മുതൽ ഗോൾഡൻ തുലിപ്പിൽ വച്ച് നടത്തുന്നു. ഗസൽ ഗായകനും ഹിന്ദുസ്ഥാനി സംഗീതജ്ഞനും പിന്നണി ഗായകനുമായ രഘുറാം കൃഷ്ണന്റെ നേതൃത്വത്തിലാണ് സംഗീതനിശ അരങ്ങേറുന്നത്. ഹാർമോണിസ്റ്റ് ജോസ്, തബലിസ്റ്റ് ആനന്ദൻ എന്നിവരും ഗസൽ നൈറ്റിന്റെ ഭാഗമാകും.

വ്യത്യസ്തമായ ശബ്ദമാധുര്യം കൊണ്ടും ആലാപന മികവുകൊണ്ടും പ്രേക്ഷക ഹൃദയങ്ങളിലിടം നേടിയ പ്രശസ്ത ഗായകനാണ് രഘുറാം കൃഷ്ണൻ. ‘മിന്നാമിന്നികൂട്ടം’, ‘റ്റു ഹരിഹർ നഗർ’, ‘മെല്ലെ’ തുടങ്ങിയ സിനിമകളിലൂടെ പിന്നണി ഗാനരംഗത്തും രഘുറാം കൃഷ്ണൻ തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഗസൽ, ഭജൻസ്, അഭംഗ്, ഹിന്ദുസ്ഥാനി സംഗീത കച്ചേരികൾ തുടങ്ങി നിരവധി പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചുണ്ട്. സൂര്യ ഫെസ്റ്റിവൽ, സംഗീത നാടക അക്കാദമിയുടെ പരിപാടികൾ, ബാംഗ്ലൂർ, ചെന്നൈ, തിരുനെൽവേലി തുടങ്ങി ദക്ഷിണേന്ത്യയിലെ തന്നെ നിരവധി വലിയ സംഗീതവേദികളിലും ക്ഷേത്ര ഉത്സവ വേദികളിലും രഘുറാമിൻറെ സാന്നിധ്യം അറിയിച്ചുട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ജോബ് ജോസഫിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കുമായി ജോബ് ജോസഫ് (3333 1308) മായി ബന്ധപ്പെടുക.

The post “ഗസൽ നൈറ്റ് 2023” ഒക്ടോബർ 6 ന് വൈകിട്ട് 7.30 മുതൽ ഗോൾഡൻ തുലിപ്പിൽ appeared first on Starvision News Malayalam.