Germany | Starvision News Malayalam
ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ച് ജർമനി; ജർമൻ കമ്പനികൾക്ക് ഇന്ത്യയിൽ പ്രത്യേക പരി​ഗണന
ദില്ലി: ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ജർമ്മനി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജർമ്മൻ വിദേശകാര്യമന്ത്രി ജൊഹൻ വാദഫുലും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം. ഇന്ത്യയ്ക്കും ജർമ്മനിയ്ക്കും ഇടയിലെ വ്യാപാരം ഇരട്ടിയാക്കും. ജർമ്മൻ കമ്പനികൾക്ക് ഇന്ത്യയിൽ പ്രത്യേക പരിഗണന നൽകുമെന്നും എസ് ജയശങ്കർ അറിയിച്ചു. ജർമ്മനിയിലേക്ക് വിദ്യാർത്ഥികൾക്ക് ഹ്രസ്വ വീസ നൽകും. ബഹുധ്രുവ ലോകത്തിൽ സഹകരണത്തിലൂടെ വിഷയങ്ങൾ പരിഹരിക്കണമെന്നും ലോകം സാമ്പത്തിക അനിശ്ചിതാവസ്ഥ നേരിടുന്നു എന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്ക് ആഗോളതലത്തിൽ തന്ത്രപ്രധാന പങ്കുണ്ടെന്ന് ജർമ്മൻ വിദേശകാര്യമന്ത്രി ജൊഹൻ വാദഫുൽ അഭിപ്രായപ്പെട്ടു. ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം യാഥാർത്ഥ്യമാക്കണം. 60000 ഇന്ത്യൻ വിദ്യാർത്ഥികൾ ജർമ്മനിയിലുണ്ട്. വൈദഗ്ധ്യമുള്ളവരെ ജർമ്മനിക്ക് ആവശ്യമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. ഇന്ത്യയിലെ 1000 സ്കൂളുകളിൽ ജർമ്മൻ പഠിക്കാൻ സൗകര്യമൊരുക്കും. യുക്രെയിൻ സംഘർഷം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. റഷ്യയുമായുള്ള നല്ല ബന്ധം ഇന്ത്യ ഇതിനായി ഉപയോഗിക്കണമെന്ന് ജർമ്മനി ആവശ്യപ്പെട്ടു. ലോകത്തെ മാറ്റങ്ങൾ ഇന്ത്യയുടെ വിദേശകാര്യ നയത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യ ചൈന ബന്ധം നന്നാകുന്നതിൽ എതിർപ്പില്ലെന്നാണ് ജർമ്മനി വ്യക്തമാക്കിയത്.
The post ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ച് ജർമനി; ജർമൻ കമ്പനികൾക്ക് ഇന്ത്യയിൽ പ്രത്യേക പരി​ഗണന appeared first on Starvision News Malayalam.
ജർമനിക്ക്‌ മരണക്കളി; ഇന്ന്‌ തോറ്റാൽ മടങ്ങേണ്ടിവരും
ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഇയിൽ മുൻ ചാംപ്യൻമാരായ സ്പെയിനും ജർമ്മനിയും നേർക്കുനേർ വരും. വൈകിട്ട് 3.30ന് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാൻ കോസ്റ്ററീക്കയെ നേരിടും.
The post ജർമനിക്ക്‌ മരണക്കളി; ഇന്ന്‌ തോറ്റാൽ മടങ്ങേണ്ടിവരും appeared first on Starvision News Malayalam.
കൊടുങ്കാറ്റ്: വടക്കൻ ജർമ്മനിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി
ബെർലിൻ: വടക്കൻ ജർമ്മനിയിലെ തീരപ്രദേശങ്ങളിൽ ഒറ്റരാത്രികൊണ്ട് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും തുറമുഖ നഗരമായ ഹാംബർഗിൽ ഉൾപ്പെടെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വടക്കൻ കടലിലേക്ക് ഒഴുകുന്ന എൽബെ നദിയിലെ ജലനിരപ്പ് സാധാരണ നിലയേക്കാൾ 5.2 മീറ്റർ (17 അടി) ഉയർന്നതിനാൽ ഹാംബർഗിലെ പ്രശസ്തമായ മത്സ്യ മാർക്കറ്റ് വെള്ളത്തിനടിയിലായി.
വടക്ക് ഭാഗത്ത് മണിക്കൂറിൽ 100 ​​കിലോമീറ്റർ (60 മൈൽ) വേഗതയിൽ വീശാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് വീശുമെന്ന് ജർമ്മൻ കാലാവസ്ഥാ സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹാംബർഗിന് കിഴക്ക് വിസ്മർ നഗരത്തിന് സമീപത്തെ നിരവധിയിടങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടു. ശനിയാഴ്ചയ്ക്കും ഞായറിനും ഇടയിൽ രാത്രിയിൽ ഹാംബർഗിലെ അഗ്നിശമന സേനാംഗങ്ങൾ 450 അടിയന്തര കോളുകളോട് പ്രതികരിച്ചു.
The post കൊടുങ്കാറ്റ്: വടക്കൻ ജർമ്മനിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി appeared first on Starvision News Malayalam.
യൂറോപ്പില്‍ നാശംവിതച്ച മിന്നല്‍പ്രളയത്തിൽ നിരവധിപേർ മരണപ്പെട്ടു
The post യൂറോപ്പില്‍ നാശംവിതച്ച മിന്നല്‍പ്രളയത്തിൽ നിരവധിപേർ മരണപ്പെട്ടു appeared first on Starvision News Malayalam.
റഷ്യക്കെതിരെ തിരിച്ചടിയുമായി യൂറോപ്പ്യൻ യൂണിയൻ
ബെർലിൻ: റഷ്യയുടെ നടപടികൾക്കെതിരെ തിരിച്ചടിയുമായി യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങൾ. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയാണ് രാജ്യങ്ങൾ പ്രതികരിച്ചത്. ജർമ്മനിയും പോളണ്ടും സ്വിഡനുമാണ് വിദേശബന്ധങ്ങളിൽ പ്രത്യാഘാതമുണ്ടാക്കുന്ന നടപടി സ്വീകരിച്ചത്. മോസ്‌കോ ഭരണകൂടം മൂന്ന് യൂറോപ്പ്യൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് തിരിച്ചടിയായിട്ടാണ് രാജ്യങ്ങളുടെ നടപടി.
യൂറോപ്പ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസെപ് ബോറലിന്റെ കഴിഞ്ഞയാഴ്ചത്തെ മോസ്‌കോ സന്ദർശനത്തിൽ റഷ്യയുടെ ഏകാധിപത്യവും ജനാധിപത്യ വിരുദ്ധമായ നയങ്ങളെ വിമർശിച്ചത് വലിയ വിവാദമായിരുന്നു. റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്‌സ് നെവാൽനിയോടും അണികളോടും കാണിക്കുന്ന പ്രതികാര നടപടികളെ ഭൂരിപക്ഷം  യൂറോപ്പ്യൻ രാജ്യങ്ങളും വിമർശിച്ചതും റഷ്യയെ ചൊടിപ്പിച്ചിരുന്നു.
നെവാൽനിയെ വിഷം നൽകി വധിക്കാൻ ശ്രമിച്ച സംഭവം മുതലേ ജർമ്മൻ ചാൻസലർ ഏയ്‌ഞ്ചെലാ മെർക്കലും പുടിനുമായി കടുത്ത ഭിന്നത ഉടലെടുത്തിരുന്നു.റഷ്യക്കെതിരെ മെർക്കലിന് പുറകേ പോളണ്ട് വിദേശകാര്യ വകുപ്പും സ്വീഡന്റെ വിദേശകാര്യ മന്ത്രി ആൻ ലിൻഡേയുമാണ് പ്രതികരിച്ചത്. യൂറോപ്പിലെ രാജ്യങ്ങളുടെ നടപടി ഒട്ടും നീതീകരിക്കാനാകാത്തതും ശത്രുതാപരവുമാണെന്ന രൂക്ഷ വിമർശനമാണ് റഷ്യ നടത്തിയിരിക്കുന്നത്.
The post റഷ്യക്കെതിരെ തിരിച്ചടിയുമായി യൂറോപ്പ്യൻ യൂണിയൻ appeared first on Starvision News Malayalam.
ഹോങ്കോംഗിലെ അനാവശ്യ അറസ്റ്റുകളിൽ ചൈനയെ വിമർശിച്ച് ജർമ്മനി
ബർലിൻ: ഹോങ്കോംഗിൽ ചൈന  നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ രൂക്ഷ വിമർശനവുമായി ജർമ്മനി രംഗത്ത്. ജർമ്മനിയുടെ പ്രധാനമന്ത്രി എയ്‌ഞ്ചെലാ മെർക്കലാണ് ചൈനയുടെ നടപടികൾക്കെതിരെ കടുത്ത വിമർശനം ഇന്നയിച്ചിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ചൈന നടത്തുന്നത്.
തായ്വാനിലേക്ക് പുറപ്പെട്ട വിമത പ്രക്ഷോഭകാരികളെ ചൈന അന്യായമായി പിടികൂടി തടവിലാക്കിയ സംഭവത്തിനെതിരെയാണ് മെർക്കലിന്റെ പ്രതികരണം വന്നിരിക്കുന്നത്. ജർമ്മൻ പാർലമെന്റിലെ പ്രസംഗത്തിനിടെയാണ് മെർക്കൽ പ്രസ്താവന നടത്തിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള ശത്രുത യൂറോപ്പിലെ അന്തരീക്ഷത്തിലും വലിയ അസ്വസ്ഥത സൃഷ്ടിക്കുകയാണെന്നും മെർക്കൽ പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലും അന്തരീക്ഷ മലനീകരണം കുറയ്ക്കാനായി 2030ൽ സമ്പൂർണ്ണ നിരോധനം എന്ന ഷീ ജിംഗ് പിംഗിന്റെ തീരുമാനത്തിനെ അഭിനന്ദിക്കുകയും ചെയ്തു. മലിനീകരണം ഒരു തർക്ക വിഷയമല്ല. അതിനാൽ ചൈനയ്‌ക്കൊപ്പം കാർബൺ നിരോധനപരിപാടികളിൽ സഹകരിക്കാൻ യൂറോപ്പിലെ രാജ്യങ്ങൾ തയ്യാറാകണമെന്നും മെർക്കൽ ആവശ്യപ്പെട്ടു.
The post ഹോങ്കോംഗിലെ അനാവശ്യ അറസ്റ്റുകളിൽ ചൈനയെ വിമർശിച്ച് ജർമ്മനി appeared first on Starvision News Malayalam.