GDP | Starvision News Malayalam
	1	</sy:updateFrequency>
GDP | Starvision News Malayalam
പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കുതിപ്പ്; രാജ്യത്തിന്റെ ജിഡിപി 7.8%
അമേരിക്കയുടെ താരിഫ് ഭീഷണികള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) അപ്രതീക്ഷിത കുതിപ്പ് നടത്തി. 7.8% വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റിസര്‍വ് ബാങ്കിന്റെ 6.5% വളര്‍ച്ചാ പ്രവചനത്തെ മറികടക്കുന്നതാണ് ഈ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ജിഡിപി വളര്‍ച്ച 6.7% ആയിരുന്നു. ശരാശരി 6.7% വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മറ്റ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ [...]
The post പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കുതിപ്പ്; രാജ്യത്തിന്റെ ജിഡിപി 7.8% appeared first on Starvision News Malayalam.
മേഖല തിരിച്ചുള്ള പ്രകടനം
ബഹ്‌റൈന്റെ സമ്പദ്‌വ്യവസ്ഥ ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയിൽ
മനാമ: ബ​ഹ്റൈ​ന്റെ ജിഡിപി വളർച്ചാ നിരക്ക് 2022ൽ 4.9 ശതമാനം വർദ്ധനയോടെ പത്തുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​​ലെ ജി.​ഡി.​പി വ​ള​ർ​ച്ച 6.2 ശ​ത​മാ​ന​മാ​ണ്. 2012നു ​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. കോ​വി​ഡി​നു​ശേ​ഷം സാ​മ്പ​ത്തി​കാ​വ​സ്ഥ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ദ്ദേ​ശി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ അ​ഞ്ചു​ശ​ത​മാ​നം ഉ​യ​ർ​ന്ന വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടു​വ​ർ​ഷ​ക്കാ​ലാ​വ​ധി​യി​ൽ സാ​മ്പ​ത്തി​ക​സ്ഥി​തി തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ 2021ലാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജും ബ​ജ​റ്റ്​ സ​ന്തു​ല​ന പ​ദ്ധ​തി​യും ശ​രി​യാ​യ ദി​ശ​യി​ലാ​ണ്​ നീ​ങ്ങു​ന്ന​തെ​ന്നാ​ണ്​ പോ​യ​വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക [...]
The post ബഹ്‌റൈന്റെ സമ്പദ്‌വ്യവസ്ഥ ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയിൽ appeared first on Starvision News Malayalam.
മനാമ: ബ​ഹ്റൈ​ന്റെ ജിഡിപി വളർച്ചാ നിരക്ക് 2022ൽ 4.9 ശതമാനം വർദ്ധനയോടെ പത്തുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​​ലെ ജി.​ഡി.​പി വ​ള​ർ​ച്ച 6.2 ശ​ത​മാ​ന​മാ​ണ്. 2012നു ​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. കോ​വി​ഡി​നു​ശേ​ഷം സാ​മ്പ​ത്തി​കാ​വ​സ്ഥ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ദ്ദേ​ശി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ അ​ഞ്ചു​ശ​ത​മാ​നം ഉ​യ​ർ​ന്ന വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടു​വ​ർ​ഷ​ക്കാ​ലാ​വ​ധി​യി​ൽ സാ​മ്പ​ത്തി​ക​സ്ഥി​തി തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ 2021ലാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.
സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജും ബ​ജ​റ്റ്​ സ​ന്തു​ല​ന പ​ദ്ധ​തി​യും ശ​രി​യാ​യ ദി​ശ​യി​ലാ​ണ്​ നീ​ങ്ങു​ന്ന​തെ​ന്നാ​ണ്​ പോ​യ​വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ക​രു​ത്തു പ​ക​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്കാ​നാ​യി വ​ര​വു​ചെ​ല​വ് സം​ബ​ന്ധി​ച്ച അ​ന്ത​രം 2024ഓ​ടെ കു​റ​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
2022ലെ മൂന്നാം പാദത്തിൽ ബഹ്‌റൈന്റെ ജിഡിപി 4.20 ശതമാനത്തിലെത്തിയതായി റിപ്പോർട്ട്
മനാമ: ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി (ഐജിഎ) പുറത്തിറക്കിയ ദേശീയ അക്കൗണ്ട് എസ്റ്റിമേറ്റുകൾ പ്രകാരം ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥ നടപ്പുവർഷം ശ്രദ്ധേയമായ വളർച്ചാനിരക്ക് രേഖപ്പെടുത്തി. ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) സ്ഥിരമായ വിലയിൽ രേഖപ്പെടുത്തിയ വളർച്ച വാർഷികാടിസ്ഥാനത്തിൽ 4.20% ആയി ഉയർന്നു. കൂടാതെ മൂന്നാം പാദത്തിൽ എണ്ണ ഇതര മേഖലയും 4.9% വളർച്ച നേടി. സ്ഥിരമായ വിലയിൽ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള രാജ്യത്തിന്റെ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 5.5% വർധിച്ചപ്പോൾ, എണ്ണ [...]
The post 2022ലെ മൂന്നാം പാദത്തിൽ ബഹ്‌റൈന്റെ ജിഡിപി 4.20 ശതമാനത്തിലെത്തിയതായി റിപ്പോർട്ട് appeared first on Starvision News Malayalam.
മനാമ: ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി (ഐജിഎ) പുറത്തിറക്കിയ ദേശീയ അക്കൗണ്ട് എസ്റ്റിമേറ്റുകൾ പ്രകാരം ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥ നടപ്പുവർഷം ശ്രദ്ധേയമായ വളർച്ചാനിരക്ക് രേഖപ്പെടുത്തി.
ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) സ്ഥിരമായ വിലയിൽ രേഖപ്പെടുത്തിയ വളർച്ച വാർഷികാടിസ്ഥാനത്തിൽ 4.20% ആയി ഉയർന്നു. കൂടാതെ മൂന്നാം പാദത്തിൽ എണ്ണ ഇതര മേഖലയും 4.9% വളർച്ച നേടി.
സ്ഥിരമായ വിലയിൽ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള രാജ്യത്തിന്റെ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 5.5% വർധിച്ചപ്പോൾ, എണ്ണ ഇതര മേഖല 2022 മൂന്നാം പാദം വരെ വാർഷികാടിസ്ഥാനത്തിൽ 7.2% വർധിച്ചു.
2021 ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2022 ലെ മൂന്നാം പാദത്തിലെ സാമ്പത്തിക മേഖലകളുടെ പ്രകടനവും റിപ്പോർട്ട് കാണിക്കുന്നു. എണ്ണ ഇതര മേഖലകളിൽ ഹോട്ടൽ, റെസ്റ്റോറന്റ് മേഖല ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നു. 14.7% വാർഷിക വളർച്ചയാണ് ഈ മേഖല കൈവരിച്ചത്. ഗതാഗത, വാർത്താവിനിമയ മേഖല 8 ശതമാനവും റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളും ബിസിനസ് സേവന മേഖലയും വാർഷികാടിസ്ഥാനത്തിൽ 6.8 ശതമാനവും വർദ്ധിച്ചു. വ്യാപാര മേഖല 5.9 ശതമാനവും, ഉൽപ്പാദന മേഖല 5 ശതമാനവും വളർച്ച നേടി. സർക്കാർ സേവന മേഖലയെ സംബന്ധിച്ചിടത്തോളം അതിന്റെ വളർച്ചാ നിരക്ക് 4.6% ആയിരുന്നു. 2022 മൂന്നാം പാദത്തിൽ സാമ്പത്തിക പദ്ധതികളുടെ മേഖല 1.1% വളർച്ച നേടി.
ഈ വർഷം മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) നിലവിലെ വിലയിൽ വാർഷികാടിസ്ഥാനത്തിൽ 10.9% വളർച്ച കൈവരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നാം പാദത്തിൽ എണ്ണ ഇതര മേഖലയും 6.4% വളർച്ച രേഖപ്പെടുത്തി.
2021-22 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങൾ മൂലധനച്ചെലവ് ലക്ഷ്യം കൈവരിച്ചു
ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മൂലധനച്ചെലവിനായി കേന്ദ്ര ധനമന്ത്രാലയം നിശ്ചയിച്ച ലക്ഷ്യം കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങൾ കൈവരിച്ചു. പ്രോത്സാഹനമെന്ന നിലയിൽ, ഈ സംസ്ഥാനങ്ങൾക്ക് 15,721 കോടിയുടെ അധിക വായ്പയെടുക്കാൻ ധനവിനിയോഗ വകുപ്പ് അനുമതി നൽകി. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപന്നത്തിന്റെ (GSDP) 0.25 ശതമാനത്തിന് തുല്യമായ തുകയാണ് തുറന്ന വിപണിയിൽ നിന്ന് വായ്പയെടുക്കാൻ അനുമതി നൽകിയത്. ലഭ്യമാകുന്ന അധിക സാമ്പത്തിക സ്രോതസ്സുകൾ സംസ്ഥാനങ്ങൾക്ക് മൂലധനച്ചെലവ് കൂടുതൽ മെച്ചപ്പെടുത്താൻ സഹായികമാകും. അനുവദിച്ച അധിക വായ്പയുടെ [...]
The post 2021-22 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങൾ മൂലധനച്ചെലവ് ലക്ഷ്യം കൈവരിച്ചു appeared first on Starvision News Malayalam.
ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മൂലധനച്ചെലവിനായി കേന്ദ്ര ധനമന്ത്രാലയം നിശ്ചയിച്ച ലക്ഷ്യം കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങൾ കൈവരിച്ചു. പ്രോത്സാഹനമെന്ന നിലയിൽ, ഈ സംസ്ഥാനങ്ങൾക്ക് 15,721 കോടിയുടെ അധിക വായ്പയെടുക്കാൻ ധനവിനിയോഗ വകുപ്പ് അനുമതി നൽകി.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപന്നത്തിന്റെ (GSDP) 0.25 ശതമാനത്തിന് തുല്യമായ തുകയാണ് തുറന്ന വിപണിയിൽ നിന്ന് വായ്പയെടുക്കാൻ അനുമതി നൽകിയത്. ലഭ്യമാകുന്ന അധിക സാമ്പത്തിക സ്രോതസ്സുകൾ സംസ്ഥാനങ്ങൾക്ക് മൂലധനച്ചെലവ് കൂടുതൽ മെച്ചപ്പെടുത്താൻ സഹായികമാകും. അനുവദിച്ച അധിക വായ്പയുടെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
മൂലധനച്ചെലവിന് സമ്പദ്‌വ്യവസ്ഥയിൽ ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കാനുള്ള ശേഷിയുണ്ട്. മൂലധനച്ചെലവ് സമ്പദ്‌വ്യവസ്ഥയുടെ ഭാവിയിലുള്ള ഉത്പാദന ശേഷി വർദ്ധിപ്പിക്കുകയും ഉയർന്ന സാമ്പത്തിക വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും.
അധിക വായ്പയ്ക്ക് യോഗ്യത നേടുന്നതിനായി, 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതോടെ നിശ്ചയിച്ച ലക്ഷ്യത്തിന്റെ 15 ശതമാനമെങ്കിലും സംസ്ഥാനങ്ങൾ കൈവരിക്കേണ്ടതുണ്ട്. രണ്ടാം പാദത്തിന്റെ അവസാനത്തിൽ 45 ശതമാനവും, മൂന്നാം പാദത്തിന്റെ അവസാനത്തോടെ 70 ശതമാനവും, 2022 മാർച്ച് 31-നകം 100 ശതമാനവും ലക്‌ഷ്യം കൈവരിക്കണം.
സംസ്ഥാനങ്ങളുടെ മൂലധന ചെലവുകളുടെ അടുത്ത അവലോകനം 2021 ഡിസംബറിൽ ധനവിനിയോഗ വകുപ്പ് നടത്തും.