Gas leak | Starvision News Malayalam
	1	</sy:updateFrequency>
Gas leak | Starvision News Malayalam
ബി​ഹാ​റി​ല്‍ വി​ഷ​വാ​ത​ക​ചോ​ര്‍​ച്ച; ഒ​രാ​ള്‍ മ​രി​ച്ചു, നിരവധി പേർ ആ​ശു​പ​ത്രി​യി​ല്‍
പാറ്റ്ന: ബി​ഹാ​റി​ലെ വൈ​ശാ​ലി​യി​ല്‍ വി​ഷ​വാ​ത​കം ചോ​ര്‍​ന്ന് അ​പ​ക​ടം. ഒ​രാ​ള്‍ മ​രി​ച്ചു. 30 പേ​രെ ശാ​രീ​രി​കാസ്വാ​സ്ഥ്യ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹാ​ജി​പുരിലെ രാ​ജ് ഫ്ര​ഷ് ഡ​യ​റി​യി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ അ​മോ​ണി​യം ചോ​ര്‍​ന്ന് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വാ​ത​കം ചോ​ര്‍​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. നി​ല​വി​ല്‍ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.
The post ബി​ഹാ​റി​ല്‍ വി​ഷ​വാ​ത​ക​ചോ​ര്‍​ച്ച; ഒ​രാ​ള്‍ മ​രി​ച്ചു, നിരവധി പേർ ആ​ശു​പ​ത്രി​യി​ല്‍ appeared first on Starvision News Malayalam.
ആന്ധ്രാപ്രദേശില്‍ വീണ്ടും വാതക ചോർച്ച: 30 സ്ത്രീ തൊഴിലാളികൾ ആശുപത്രിയിൽ
വിശാഖ പട്ടണം: ആന്ധ്രാപ്രദേശില്‍ വീണ്ടും വാതക ചോര്‍ച്ച. വിശാഖ പട്ടണത്തെ പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന്, ശാരീരിക അസ്വസ്ഥതയുണ്ടായ 30 സ്ത്രീ തൊഴിലാളികളെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ളവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാലുപേര്‍ സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ഫാക്ടറിയില്‍ ചോര്‍ച്ചയുണ്ടാവുകയും തൊഴിലാളികള്‍ക്ക് പലര്‍ക്കും ഛര്‍ദ്ദി അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുണിമില്ലില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് വാതകം ചോര്‍ന്നതോടെ ശാരീരിക അസ്വസ്ഥതയുണ്ടായത്. ആരുടെയും നില [...]
The post ആന്ധ്രാപ്രദേശില്‍ വീണ്ടും വാതക ചോർച്ച: 30 സ്ത്രീ തൊഴിലാളികൾ ആശുപത്രിയിൽ appeared first on Starvision News Malayalam.