Garshom International Award | Starvision News Malayalam
	1	</sy:updateFrequency>
18-മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ബഹറിനിൽ വിതരണം ചെയ്തു
മനാമ : 2023 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ബഹ്റൈൻ ടൂറിസം ഡയറക്ടർ സെനൻ അൽജബ്രെ, ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസുഫ് ലോറി എന്നിവർ ചേർന്ന് വിതരണം ചെയ്തു. മനാമയിലെ ക്രൗൺ പ്ലാസ കൺവെൻഷൻ സെൻററിൽ നടന്ന 18-മത് ഗർഷോം രാജ്യാന്തര പുരസ്കാര ചടങ്ങിൽ തോമസ് മൊട്ടക്കൽ (യു എസ് എ), ഹരികൃഷ്ണൻ മടിയൻ (ഗിനിയ), താഹിറ കല്ലുമുറിക്കൽ (അബുദാബി, മുഹമ്മദ് മൊയ്‌ദു (ബഹ്റൈൻ), സെബാസ്റ്റ്യൻ തോമസ് (ഗോവ) എന്നിവർ ഗർഷോം [...]
The post 18-മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ബഹറിനിൽ വിതരണം ചെയ്തു appeared first on Starvision News Malayalam.
മനാമ : 2023 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ബഹ്റൈൻ ടൂറിസം ഡയറക്ടർ സെനൻ അൽജബ്രെ, ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസുഫ് ലോറി എന്നിവർ ചേർന്ന് വിതരണം ചെയ്തു. മനാമയിലെ ക്രൗൺ പ്ലാസ കൺവെൻഷൻ സെൻററിൽ നടന്ന 18-മത് ഗർഷോം രാജ്യാന്തര പുരസ്കാര ചടങ്ങിൽ തോമസ് മൊട്ടക്കൽ (യു എസ് എ), ഹരികൃഷ്ണൻ മടിയൻ (ഗിനിയ), താഹിറ കല്ലുമുറിക്കൽ (അബുദാബി, മുഹമ്മദ് മൊയ്‌ദു (ബഹ്റൈൻ), സെബാസ്റ്റ്യൻ തോമസ് (ഗോവ) എന്നിവർ ഗർഷോം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവാസി സംഘടനക്കുള്ള പുരസ്‌കാരം സാന്ത്വനം കുവൈറ്റിനുവേണ്ടി പ്രസിഡന്റ് ജ്യോതിദാസ് നാരായണനും ഏറ്റുവാങ്ങി.
17 രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പങ്കെടുത്ത പുരസ്‌കാര ദാന ചടങ്ങിൽ ടൂറിസം ലൈസൻസിങ്‌ വിഭാഗം മേധാവി ലുൽവ മുബാറഖ് സുലൈബിക്, ബഹ്റൈൻ കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, അലയൻസ് യൂണിവേഴ്സിറ്റി പ്രോ ചാൻസലർ അഭയ് ചെബ്ബി, ഗോവ യൂണിവേഴ്സിറ്റി കോർട്ട് അംഗം ജയ്ജോ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാർവിഷൻ ഇവെന്റ്‌സിന്റെ ബാനറിലാണ് ബഹ്റൈനിൽ പുരസ്കാരദാന ചടങ്ങു നടന്നത്.
അവാർഡ് ലഭിച്ചവർ:
തോമസ് മൊട്ടക്കൽ: ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന തോമസ് മൊട്ടക്കൽ അമേരിക്ക ആസ്ഥാനമായ തോമാർ ഗ്രൂപ്പിന്റെ ചെയർമാനും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റുമാണ്. ഏറ്റവും കൂടുതൽ മലയാളികൾക്ക് അമേരിക്കയിൽ തൊഴിൽ നൽകുന്ന ഐ ടി ഇതര സ്ഥാപനങ്ങളിൽ ഒന്നാണ് തോമാർ ഗ്രൂപ്പ്.
ഹരികൃഷ്ണൻ മടിയൻ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയയിലെ സാധ്യതകൾ മുന്നിൽകണ്ട് നൂതന ആശയങ്ങൾ അവതരിപ്പിച്ച ഹരികൃഷ്ണൻ, ഗിനിയ സർക്കാരിന്റെ സഹകരണത്തോടെ നിരവധി പദ്ധതികൾ ഗിനിയയിൽ നടപ്പിലാക്കിവരുന്നു.
മുഹമ്മദ്: 1977 ൽ നിർമാണത്തൊഴിലാളിയായി ബെഹ്ററൈനിൽ എത്തിയ കണ്ണൂർ സ്വദേശിയായ മുഹമ്മദ് പിന്നീട് ബഹ്‌റൈൻ കോസ്റ് ഗാർഡ് സേനയിൽ 35 വർഷം സേവനം അനുഷ്ടിച്ചു. സേനയിലെ സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരമായി ബഹ്‌റൈൻ പൗരത്വം നൽകി മുഹമ്മദിനെ രാജ്യം ആദരിച്ചു.
താഹിറ കല്ലുമുറിക്കൽ: ഗൾഫിലെ എണ്ണം കുറഞ്ഞ വനിതാ സാമൂഹ്യ പ്രവർത്തകരിൽ ഒരാളാണ് താഹിറ കല്ലുമുറിക്കൽ. എഴുത്തുകാരിയായ താഹിറ അബുദാബിയിലെ പ്രശസ്ത ഓഡിയോളജിസ്റ്റ് കൂടിയാണ്.
സെബാസ്റ്റ്യൻ തോമസ്: നിരവധി മേഖലകളിലെ തൊഴിൽ വൈദഗ്ത്യവുമായി ബിസിനസിലേക്കു കടന്നുവന്ന സെബാസ്റ്റ്യൻ തോമസ് കയറ്റുമതി ലക്ഷ്യമാക്കി ഗോവയിൽ പ്രവർത്തിക്കുന്ന ബയോമെഡ് ഇൻഗ്രീഡിയെന്റ്‌സിന്റെ സ്ഥാപക ചെയർമാനാണ്.        
18-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാനം ഇന്ന് ബഹ്‌റൈനിൽ
മനാമ: 2023 ലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ തോമസ് മൊട്ടക്കൽ- യു എസ് എ,  മുഹമ്മദ് എം – ബഹറിൻ, ഹരികൃഷ്ണൻ മടിയൻ- ഗിനിയ, താഹിറ കല്ലുമുറിക്കൽ – അബുദാബി, സെബാസ്റ്റ്യൻ തോമസ്- ഗോവ എന്നിവർക്കും മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനക്കുള്ള പുരസ്‌കാരം  സാന്ത്വനം കുവൈറ്റിനും സമ്മാനിക്കും.  ബഹ്‌റിൻ മനാമയിലെ ക്രൗൺ പ്ലാസാ കൺവൻഷൻ സെന്ററിൽ ശനിയാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന ചടങ്ങിൽ 18-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 17 രാജ്യങ്ങളിൽ നിന്നെത്തുന്ന [...]
The post 18-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാനം ഇന്ന് ബഹ്‌റൈനിൽ appeared first on Starvision News Malayalam.
ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന തോമസ് മൊട്ടക്കൽ അമേരിക്ക ആസ്ഥാനമായ തോമാർ ഗ്രൂപ്പിന്റെ ചെയർമാനും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റുമാണ്. ഏറ്റവും കൂടുതൽ മലയാളികൾക്ക് അമേരിക്കയിൽ തൊഴിൽ നൽകുന്ന ഐ ടി ഇതര സ്ഥാപനങ്ങളിൽ ഒന്നാണ് തോമാർ ഗ്രൂപ്പ്.
1977 ൽ നിർമാണത്തൊഴിലാളിയായി ബെഹ്ററൈനിൽ എത്തിയ കണ്ണൂർ സ്വദേശിയായ മുഹമ്മദ് പിന്നീട് ബഹ്‌റൈൻ കോസ്റ് ഗാർഡ് സേനയിൽ 35 വർഷം സേവനം അനുഷ്ടിച്ചു. സേനയിലെ സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരമായി ബഹ്‌റൈൻ പൗരത്വം നൽകി മുഹമ്മദിനെ രാജ്യം ആദരിച്ചു.
പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയയിലെ സാധ്യതകൾ മുന്നിൽകണ്ട് നൂതന ആശയങ്ങൾ അവതരിപ്പിച്ച ഹരികൃഷ്ണൻ,  ഗിനിയ സർക്കാരിന്റെ സഹകരണത്തോടെ നിരവധി പദ്ധതികൾ ഗിനിയയിൽ നടപ്പിലാക്കിവരുന്നു.
ഗൾഫിലെ എണ്ണം കുറഞ്ഞ വനിതാ സാമൂഹ്യ പ്രവർത്തകരിൽ ഒരാളാണ് താഹിറ കല്ലുമുറിക്കൽ. എഴുത്തുകാരിയായ താഹിറ അബുദാബിയിലെ പ്രശസ്ത ഓഡിയോളജിസ്റ്റ് കൂടിയാണ്.
നിരവധി മേഖലകളിലെ തൊഴിൽ വൈദഗ്ത്യവുമായി ബിസിനസിലേക്കു കടന്നുവന്ന സെബാസ്റ്റ്യൻ തോമസ് കയറ്റുമതി ലക്ഷ്യമാക്കി ഗോവയിൽ പ്രവർത്തിക്കുന്ന ബയോമെഡ് ഇൻഗ്രീഡിയെന്റ്‌സിന്റെ സ്ഥാപക ചെയർമാനാണ്.
2023-ലെ ഗർഷോം ഇന്റർനാഷണൽ അവാർഡ് പ്രഖ്യാപിച്ചു
മനാമ: 18-മത്‌ ഗര്‍ഷോം രാജ്യാന്തര പുരസ്മാരങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 2 ന്‌ ബഹ്‌റൈനിൽ നടക്കുന്ന ചടങ്ങിൽ പുരസ്മാരങ്ങള്‍ സമ്മാനിക്കും. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച മറുനാടന്‍ മലയാളികളെയാണ് ചടങ്ങില്‍ ഗര്‍ഷോം രാജ്യാന്തര പുരസ്മാരങ്ങള്‍ നൽകി ആദരിക്കുക. ശനിയാഴ്ച്ച വൈകുന്നേരം 6.30 ന്‌ മനാമയിലെ ക്രൗൺ പ്ലാസ കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടക്കുന്ന അവാര്‍ഡ്‌ ദാന ചടങ്ങില്‍ 17 രാജ്യങ്ങളിൽ നിന്നെത്തുന്ന നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. പുരസ്‌കാര ജേതാക്കൾ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: തോമസ് [...]
The post 2023-ലെ ഗർഷോം ഇന്റർനാഷണൽ അവാർഡ് പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
പുരസ്‌കാര ജേതാക്കൾ:
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: തോമസ് മൊട്ടക്കൽ
പ്രവാസി രത്ന അവാർഡ്: മുഹമ്മദ് എം
ബിസിനസ് എക്സെലൻസ് അവാർഡ്: സെബാസ്റ്റ്യൻ തോമസ്
ഇന്നൊവേറ്റീവ് വിഷനറി അവാർഡ്: ഹരികൃഷ്ണൻ മടിയൻ
പ്രവാസി വനിതാ അവാർഡ്: താഹിറ കല്ലുമുറിക്കൽ
ബെസ്റ്റ് നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ അവാർഡ്: സാന്ത്വനം