gangster | Starvision News Malayalam
gangster | Starvision News Malayalam
ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ: കോഴിക്കോട് മെഡി. കോളേജിൽ ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോള്‍ ബോംബേറുണ്ടായതെന്നാണ് പ്രാഥമികവിവരം. കഴിഞ്ഞദിവസം പൂവാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെയാണ് ജീപ്പില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം വാഹനം സമീപത്തുനിര്‍ത്തിയിട്ടു. ഇതിനുപിന്നാലെയാണ് പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജീപ്പിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ജീപ്പിന് [...]
The post ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ: കോഴിക്കോട് മെഡി. കോളേജിൽ ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ് appeared first on Starvision News Malayalam.
ഡൽഹിയിൽ കോടതിക്കുള്ളിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിൽ കോടതിക്കുള്ളിള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവൻ ജിതേന്ദ്ര എന്ന ഗോഗിയും അക്രമം നടത്തിയ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. അക്രമികളെ പോലീസാണ് വധിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പോലീസ് പറഞ്ഞു. വടക്കൻ ഡൽഹിയിലെ രോഹിണിയിലെ കോടതി സമുച്ചയത്തിനുള്ളിലാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തലവനായ ജിതേന്ദർ ഗോഗി കോടതിയിൽ ഹാജരാക്കപ്പെടുമ്പോൾ എതിരാളികളായ “തില്ലു തജ്പുരിയ സംഘത്തിലെ” അംഗങ്ങൾ അഭിഭാഷകരുടെ വേഷം [...]
The post ഡൽഹിയിൽ കോടതിക്കുള്ളിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു appeared first on Starvision News Malayalam.
ന്യൂഡൽഹി: ഡൽഹിയിൽ കോടതിക്കുള്ളിള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവൻ ജിതേന്ദ്ര എന്ന ഗോഗിയും അക്രമം നടത്തിയ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. അക്രമികളെ പോലീസാണ് വധിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പോലീസ് പറഞ്ഞു. വടക്കൻ ഡൽഹിയിലെ രോഹിണിയിലെ കോടതി സമുച്ചയത്തിനുള്ളിലാണ് സംഭവം.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തലവനായ ജിതേന്ദർ ഗോഗി കോടതിയിൽ ഹാജരാക്കപ്പെടുമ്പോൾ എതിരാളികളായ “തില്ലു തജ്പുരിയ സംഘത്തിലെ” അംഗങ്ങൾ അഭിഭാഷകരുടെ വേഷം ധരിച്ച് കോടതിയിൽ പ്രവേശിക്കുകയും വെടിയുതിർക്കുകയും ആയിരുന്നു. ഗോഗി തൽക്ഷണം മരിച്ചു.
അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികൾ കോടതിമുറിക്കുള്ളിലെത്തിയതിനാൽ പ്രതികളെ തിരിച്ചറിയാൻ പോലീസിന് സാധിച്ചില്ല. രണ്ട് സംഘങ്ങളും വർഷങ്ങളായി അസ്വാരസ്യത്തിലായിരുന്നുവെന്നും അവരുടെ ഏറ്റുമുട്ടലിൽ 25 ലധികം പേർ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്നുണ്ടായ കുടിപ്പകയാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.