gang rape | Starvision News Malayalam
	1	</sy:updateFrequency>
gang rape | Starvision News Malayalam
ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ട ബലാത്സം​ഗത്തിനിരയായി; പ്രതികൾ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. ഡൽഹിയിലെ മഹിപാൽപൂരിലാണ് ബ്രിട്ടിഷ് വനിതയെ രണ്ട് പേർ കൂട്ടബലാൽസംഗം ചെയ്തത്. സംഭവത്തിൽ കൈലാഷ്, വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും സമൂഹ മാധൃമം വഴി പരിചയമുള്ളവരാണ്. ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് യുവതിയെ കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് [...]
The post ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ട ബലാത്സം​ഗത്തിനിരയായി; പ്രതികൾ അറസ്റ്റിൽ appeared first on Starvision News Malayalam.
ന്യൂഡൽഹി: ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. ഡൽഹിയിലെ മഹിപാൽപൂരിലാണ് ബ്രിട്ടിഷ് വനിതയെ രണ്ട് പേർ കൂട്ടബലാൽസംഗം ചെയ്തത്. സംഭവത്തിൽ കൈലാഷ്, വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും സമൂഹ മാധൃമം വഴി പരിചയമുള്ളവരാണ്. ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് യുവതിയെ കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് വരാനും ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു. ഡൽഹിയിലെത്തിയ യുവതിക്കൊപ്പം മദ്യപ്പിച്ച ശേഷം ഇയാൾ ഹോട്ടലിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി തടുത്തതോടെ സുഹ്യത്തിനെയും വിളിച്ച് വരുത്തി ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
വനിതാ ഡോക്ടറുടെ കൊലപാതകം: ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാൻ ശ്രമം;  രാഹുൽ ​ഗാന്ധി
കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് കൈകാര്യംചെയ്തതിലെ വീഴ്ചയും വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിലെ സുരക്ഷാ നടപടികളെയും ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമം, ആശുപത്രിക്കും പ്രാദേശിക ഭരണകൂടത്തിനും നേരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ് നടന്നത്. ഡോക്ടർമാർക്കിടയിലും സ്ത്രീകൾക്കിടയിലും അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം ഉടലെടുത്തിരിക്കുകയാണ്. മെഡിക്കൽ കോളജ് പോലൊരു സ്ഥലത്ത് [...]
The post വനിതാ ഡോക്ടറുടെ കൊലപാതകം: ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാൻ ശ്രമം;  രാഹുൽ ​ഗാന്ധി appeared first on Starvision News Malayalam.
കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് കൈകാര്യംചെയ്തതിലെ വീഴ്ചയും വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിലെ സുരക്ഷാ നടപടികളെയും ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമം, ആശുപത്രിക്കും പ്രാദേശിക ഭരണകൂടത്തിനും നേരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ് നടന്നത്. ഡോക്ടർമാർക്കിടയിലും സ്ത്രീകൾക്കിടയിലും അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം ഉടലെടുത്തിരിക്കുകയാണ്. മെഡിക്കൽ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽ പിന്നെ എങ്ങനെ മാതാപിതാക്കൾക്ക് തങ്ങളുടെ പെൺമക്കളെ പഠനത്തിനായി പുറത്തേക്ക് അയയ്ക്കും. നിർഭയ കേസിന് ശേഷം ഉണ്ടാക്കിയ കർശന നിയമങ്ങൾ എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് പരാജയപ്പെടുന്നതെന്നും രാഹുൽ ചോദിച്ചു.
സ്ത്രീകൾക്കെതിരായ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ ഓരോ പാർട്ടിയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഗൗരവമായ ചർച്ചകൾ നടത്തുകയും കൃത്യമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.
വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം,​ മൂന്നു പേർ കസ്റ്റഡിയിൽ
മലപ്പുറം : വളാഞ്ചേരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ?​ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനിൽ,​ ശശി,​ പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സുനിലും ശശിയും പിടിയിലായതറിഞ്ഞ് രക്ഷപ്പെടാൻ പാലക്കാടേക്ക് കടന്ന പ്രകാശനെ പൊലീസ് അവിടെയെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസം മുമ്പുള്ള ഒരു രാത്രിയിലായിരുന്നു സംഭവമെന്ന് യുവതി പറയുന്നു. പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്യുന്ന [...]
The post വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം,​ മൂന്നു പേർ കസ്റ്റഡിയിൽ appeared first on Starvision News Malayalam.
മലപ്പുറം : വളാഞ്ചേരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ?​ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനിൽ,​ ശശി,​ പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സുനിലും ശശിയും പിടിയിലായതറിഞ്ഞ് രക്ഷപ്പെടാൻ പാലക്കാടേക്ക് കടന്ന പ്രകാശനെ പൊലീസ് അവിടെയെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.
ഇടുക്കിയിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ കുറ്റക്കാർ, ചൊവ്വാഴ്ച വിധി
പൈനാവ്: ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. 2022 ൽ വടക്കേ ഇന്ത്യക്കാരിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.
The post ഇടുക്കിയിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ കുറ്റക്കാർ, ചൊവ്വാഴ്ച വിധി appeared first on Starvision News Malayalam.
ഓടിക്കൊണ്ടിരുന്ന ബസിൽ ദളിത് യുവതിയെ പീഡിപ്പിച്ചു: യുപിയിൽ ബസ് ഡ്രൈവർ അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ദളിത് യുവതിയെ പീഡിപ്പിച്ചു. ഉത്തർ പ്രദേശിൽ നിന്നും ജയ്പൂരിലേക്ക് പോകുകയായിരുന്ന ബസിൽ വച്ചാണ് സംഭവം. ബസിലെ ജീവനക്കാർ ചേർന്നാണ് 20കാരിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത്. യുവതി കാൺപൂരിൽ നിന്നും ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഡിസംബർ ഒമ്പതിനായിരുന്നു സംഭവം.ആരിഫ്, ലളിത് എന്നീ ഡ്രൈവർമാരാണ് യുവതിയെ പീഡിപ്പിച്ചത്. അടച്ചിട്ട ക്യാബിനിൽ വച്ച് പീഡിപ്പിക്കുന്നതിനിടെ യുവതി എമർജൻസി അലാറം മുഴക്കിയതോടെയാണ് മറ്റ് യാത്രക്കാർ സംഭവം അറിഞ്ഞത്. പിന്നാലെ യാത്രക്കാർ ചേർന്ന് ആരിഫിനെ പിടികൂടി. എന്നാൽ ലളിത് [...]
The post ഓടിക്കൊണ്ടിരുന്ന ബസിൽ ദളിത് യുവതിയെ പീഡിപ്പിച്ചു: യുപിയിൽ ബസ് ഡ്രൈവർ അറസ്റ്റിൽ appeared first on Starvision News Malayalam.
ലഖ്നൗ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ദളിത് യുവതിയെ പീഡിപ്പിച്ചു. ഉത്തർ പ്രദേശിൽ നിന്നും ജയ്പൂരിലേക്ക് പോകുകയായിരുന്ന ബസിൽ വച്ചാണ് സംഭവം. ബസിലെ ജീവനക്കാർ ചേർന്നാണ് 20കാരിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത്. യുവതി കാൺപൂരിൽ നിന്നും ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഡിസംബർ ഒമ്പതിനായിരുന്നു സംഭവം.ആരിഫ്, ലളിത് എന്നീ ഡ്രൈവർമാരാണ് യുവതിയെ പീഡിപ്പിച്ചത്.
അടച്ചിട്ട ക്യാബിനിൽ വച്ച് പീഡിപ്പിക്കുന്നതിനിടെ യുവതി എമർജൻസി അലാറം മുഴക്കിയതോടെയാണ് മറ്റ് യാത്രക്കാർ സംഭവം അറിഞ്ഞത്. പിന്നാലെ യാത്രക്കാർ ചേർന്ന് ആരിഫിനെ പിടികൂടി. എന്നാൽ ലളിത് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. നാട്ടുകാർ പിടികൂടിയെ ആരിഫിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതി റിമാൻഡ് ചെയ്തു.ലളിതിനായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാജ്യത്തെ നടുക്കിയ നിർഭയ കേസിന് പതിനൊന്ന് വർഷം പൂർത്തിയാകുമ്പോഴാണ് സമാനസംഭവം ഇന്ത്യയിൽ വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്.
2012 ഡിസംബർ 16നായിരുന്നു രാജ്യതലസ്ഥാനത്ത് 23കാരിയായ പാരമെഡിക്കൽ വിദ്യാർത്ഥി ഓടുന്ന ബസിൽ വച്ച് അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരായയത്. മരണത്തോട് മല്ലിട്ട യുവതിയെ സിംഗപ്പൂരിലെ ആശുപത്രിയിൽ മാറ്റിയെങ്കിലും ഡിസംബർ 29ഓടെ മരണപ്പെട്ടു.
അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവും പ്രായപൂർത്തിയാകാത്ത മകനും അറസ്റ്റിൽ
ബംഗളുരു: അഞ്ച് വയസുകാരിയെ എട്ട് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 55 കാരനായ അച്ഛനെയും 17 വയസുള്ള മകനെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ ബന്ധുവായ കുട്ടിയാണ് പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. മാതാവ് ജോലിക്കായി പോകുമ്പോള്‍ അഞ്ചുവയസുകാരിയെ ബന്ധുവീട്ടിലാക്കുകയായിരുന്നു പതിവ്. ഇതിനിടെയാണ് കുട്ടിയെ ഇവര്‍ പീഡിപ്പിച്ചത്.ലൈംഗിക പ്രവർത്തികൾ ഗെയിമിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പ്രതി അവളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വയറുവേദനയെപ്പറ്റി പരാതിപ്പെട്ടപ്പോൾ അവളെ ഒന്നിലധികം തവണ ആശുപത്രിയിലെത്തിച്ചു, ഭക്ഷ്യവിഷബാധയാണെന്നാണ് അമ്മ കരുതിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ [...]
The post അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവും പ്രായപൂർത്തിയാകാത്ത മകനും അറസ്റ്റിൽ appeared first on Starvision News Malayalam.
പെൺകുട്ടി വയറുവേദനയെപ്പറ്റി പരാതിപ്പെട്ടപ്പോൾ അവളെ ഒന്നിലധികം തവണ ആശുപത്രിയിലെത്തിച്ചു, ഭക്ഷ്യവിഷബാധയാണെന്നാണ് അമ്മ കരുതിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അടുത്തിടെ, അമ്മ ഇരയെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ, “അമ്മാവന്റെ വീട്ടിൽ” കളിച്ച “കളി”യെക്കുറിച്ച് മകൾ മറ്റ് കുട്ടികളോട് വിശദീകരിക്കുന്നത് അവർ കേട്ടതായി പോലീസ് പറഞ്ഞു.
ഇത് അസ്വാഭാവികമാണെന്ന് കണ്ട അമ്മ അവളെ ചോദ്യം ചെയ്തപ്പോൾ അച്ഛനും മകനും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയതാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്. പ്രായപൂർത്തിയാകാത്ത മകനെ ജുവനൈൽ ഹോമിലേക്ക് അയച്ചപ്പോൾ പിതാവിനെ റിമാൻഡ് ചെയ്തു.
അഞ്ച് മാസം ഗര്‍ഭിണി: മലപ്പുറത്ത് 14കാരിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ചു
മലപ്പുറം: മങ്കടയില്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ ഇരുപതുകാരനായ സഹോദരനും 24കാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കി. അഞ്ച് മാസം ഗര്‍ഭിണിയായ പത്താംക്ലാസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ മങ്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരനും ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പടെ രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കുടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതുള്‍പ്പടെ അന്വേഷണം [...]
The post അഞ്ച് മാസം ഗര്‍ഭിണി: മലപ്പുറത്ത് 14കാരിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ചു appeared first on Starvision News Malayalam.
വഴിതെറ്റി എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം: വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ 19കാരി കൂട്ടബലാത്സംഗത്തിനിരയായി. പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടിയെ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തിരികെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറും യുവതിയെ ബലാത്സംഗം ചെയ്തു. തുടർന്ന് പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുനീർ, പ്രജീഷ്, ഓട്ടോ ഡ്രൈവർ സജീർ എന്നിവരാണ് അറസ്റ്റിലായത്.
The post വഴിതെറ്റി എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ appeared first on Starvision News Malayalam.
മലപ്പുറം: വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ 19കാരി കൂട്ടബലാത്സംഗത്തിനിരയായി. പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടിയെ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തിരികെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറും യുവതിയെ ബലാത്സംഗം ചെയ്തു.
തുടർന്ന് പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുനീർ, പ്രജീഷ്, ഓട്ടോ ഡ്രൈവർ സജീർ എന്നിവരാണ് അറസ്റ്റിലായത്.
കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. 19 കാരിയായ മോഡലാണ് ബലാത്സംഗത്തിനിരയായത്. ഡിജെ പാർട്ടി എന്ന് പറഞ്ഞാണ് യുവതിയെ ബാറിൽ എത്തിച്ചത്. അവരെല്ലാം അവിടെ വച്ച് മദ്യപിച്ചു. തുടർന്ന് കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവം ആസൂത്രിതമാണോ എന്ന് [...]
The post കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി appeared first on Starvision News Malayalam.
കൊച്ചി: ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്.
19 കാരിയായ മോഡലാണ് ബലാത്സംഗത്തിനിരയായത്. ഡിജെ പാർട്ടി എന്ന് പറഞ്ഞാണ് യുവതിയെ ബാറിൽ എത്തിച്ചത്. അവരെല്ലാം അവിടെ വച്ച് മദ്യപിച്ചു. തുടർന്ന് കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
രാജസ്ഥാൻ സ്വദേശിനിയായ സുഹൃത്തും മോഡലാണ്. അങ്ങനെയാണ് ഇരുവരും പരസ്പരം അറിയുന്നത്. രാജസ്ഥാൻ സ്വദേശിനിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. പൊടി കലർത്തി എന്നതുൾപ്പെടെയുള്ള മൊഴികൾ സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനായി രക്തസാമ്പിളുകൾ ഉൾപ്പടെ ശേഖരിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. പീഡനത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോൾ ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നും ബാറിലും വീട്ടിലും ഉൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടബലാത്സം​ഗക്കേസ്; കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സിഐ കസ്റ്റഡിയിൽ
കൊച്ചി: കൂട്ടബലാത്സം​ഗക്കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയിൽ. ബേപ്പൂർ കോസ്റ്റൽ സിഐ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കര സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇയാള്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് സബ് ഇന്‍സ്‌പെക്ടറായിരിക്കെ സെന്‍ട്രല്‍ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അന്ന് റിമാന്‍ഡില്‍ പോയിരുന്നു. ഇപ്പോൾ സമാനമായ കുറ്റമാണ് [...]
The post കൂട്ടബലാത്സം​ഗക്കേസ്; കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സിഐ കസ്റ്റഡിയിൽ appeared first on Starvision News Malayalam.