Gang rape case | Starvision News Malayalam
	1	</sy:updateFrequency>
Gang rape case | Starvision News Malayalam
പത്തനംതിട്ട പീഡനക്കേസിൽ 58 പ്രതികൾ, പിടികൂടാനുള്ളത് 14 പേരെ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ അറുപതിലേറെ പേർ പീഡനത്തിനു വിധേയമാക്കിയ സംഭവത്തിൽ 29 കേസുകളിലായി 42 അറസ്റ്റ്. കുട്ടിയുടെ ഇതുവരെയുള്ള മൊഴിയനുസരിച്ച് ഇനി 14 പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗക്കേസ് മാറി. കേസിൽ 58 പ്രതികളുണ്ടെന്നും എല്ലാവരെയും തിരിച്ചറിഞ്ഞെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു. കേരളത്തെ നടുക്കിയ സൂര്യനെല്ലി പീഡനത്തെക്കാൾ വലിയ കുറ്റകൃത്യമാണിത്. സൂര്യനെല്ലി കേസിൽ 42 പ്രതികളായിരുന്നു [...]
The post പത്തനംതിട്ട പീഡനക്കേസിൽ 58 പ്രതികൾ, പിടികൂടാനുള്ളത് 14 പേരെ appeared first on Starvision News Malayalam.
കേരളത്തെ നടുക്കിയ സൂര്യനെല്ലി പീഡനത്തെക്കാൾ വലിയ കുറ്റകൃത്യമാണിത്. സൂര്യനെല്ലി കേസിൽ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 11 കേസുകളിലായി 26 അറസ്റ്റും ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 16 കേസുകളിലായി 14 അറസ്റ്റും പന്തളത്ത് ഒരു കേസിൽ 2 അറസ്റ്റും നടന്നു. തിരുവന്തപുരം റേഞ്ച് ഡിഐഡി അജിതാ ബീഗമാണു കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെയും ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം കല്ലും ഇഷ്ടികയും ഉപയോഗിച്ച് തലക്കിടിച്ചാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നരേല മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കേസില്‍ രാഹുല്‍, ദേവ്ദത്ത് എന്നീ യുവാക്കളാണ് അറസ്റ്റിലായത്.   നരേല മേഖലയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു പ്രതികളായ രാഹുലും ദേവദത്തും. ഫോറസിക് സംഘം സ്ഥലത്തെത്തി [...]
The post 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം,​ മൂന്നു പേർ കസ്റ്റഡിയിൽ
മലപ്പുറം : വളാഞ്ചേരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ?​ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനിൽ,​ ശശി,​ പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സുനിലും ശശിയും പിടിയിലായതറിഞ്ഞ് രക്ഷപ്പെടാൻ പാലക്കാടേക്ക് കടന്ന പ്രകാശനെ പൊലീസ് അവിടെയെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസം മുമ്പുള്ള ഒരു രാത്രിയിലായിരുന്നു സംഭവമെന്ന് യുവതി പറയുന്നു. പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്യുന്ന [...]
The post വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം,​ മൂന്നു പേർ കസ്റ്റഡിയിൽ appeared first on Starvision News Malayalam.
മലപ്പുറം : വളാഞ്ചേരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ?​ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനിൽ,​ ശശി,​ പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സുനിലും ശശിയും പിടിയിലായതറിഞ്ഞ് രക്ഷപ്പെടാൻ പാലക്കാടേക്ക് കടന്ന പ്രകാശനെ പൊലീസ് അവിടെയെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.
പൂപ്പാറയില്‍ 16-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസ്: 3 പ്രതികള്‍ക്ക് 90 വര്‍ഷം കഠിനതടവ്
ഇടുക്കി: പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 16-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്കും 90 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണ് ദേവികുളം അതിവേഗ കോടതി ജഡ്ജി സിറാജുദ്ദീന്‍ ശിക്ഷിച്ചത്. പോക്‌സോ അടക്കം വിവിധ വകുപ്പുകളിലായാണ് പ്രതികളെ 90 വര്‍ഷംവീതം കഠിനതടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ എട്ടുമാസം കൂടി തടവ് അനുഭവിക്കണം. പൂപ്പാറ കൂട്ടബലാത്സംഗക്കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരാണെന്ന് കോടതി [...]
The post പൂപ്പാറയില്‍ 16-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസ്: 3 പ്രതികള്‍ക്ക് 90 വര്‍ഷം കഠിനതടവ് appeared first on Starvision News Malayalam.
കൂട്ടബലാത്സംഗ കേസ്; ഇൻസ്പെക്ടർ സുനുവിന്റെ അറസ്റ്റ് വൈകിയേക്കും
കൊച്ചി: എറണാകുളം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ കസ്റ്റഡിയിലുള്ള പൊലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിന്‍റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. പരാതിക്കാരിയുടെ പരാതിയിലെ ചില വിശദാംശങ്ങൾ ഇനിയും വ്യക്തമാകാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്. അതേസമയം, രക്ഷപ്പെടാതിരിക്കാനാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് കമ്മീഷണർ പറഞ്ഞു. ഇൻസ്പെക്ടറുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. യുവതിയുടെ പരാതിയിൽ ഒരുപാട് ആളുകളുടെ പങ്കാളിത്തം പരാമർശിക്കുന്നുണ്ട്. അതിനാൽ, കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇവയെല്ലാം പരിശോധിക്കാൻ കൂടുതൽ സമയമെടുക്കും. ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകൾ ലഭിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ [...]
The post കൂട്ടബലാത്സംഗ കേസ്; ഇൻസ്പെക്ടർ സുനുവിന്റെ അറസ്റ്റ് വൈകിയേക്കും appeared first on Starvision News Malayalam.
ഇൻസ്പെക്ടറുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. യുവതിയുടെ പരാതിയിൽ ഒരുപാട് ആളുകളുടെ പങ്കാളിത്തം പരാമർശിക്കുന്നുണ്ട്. അതിനാൽ, കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇവയെല്ലാം പരിശോധിക്കാൻ കൂടുതൽ സമയമെടുക്കും. ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകൾ ലഭിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പരാതിയിൽ പറയുന്ന തീയതികൾ സംബന്ധിച്ച് ചില അവ്യക്തതകൾ അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിലെ പൊലീസുകാർ പറയുന്നത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സുനുവിനെ കസ്റ്റഡിയിലെടുത്തത്. തൃക്കാക്കരയിലെ ഇൻസ്പെക്ടർ ഉൾപ്പെട്ട സംഘം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി.