GANDHI JAYANTHI | Starvision News Malayalam

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി സമുചിതമായി സംഘടിപ്പിച്ചു
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം 155-ാംമത്  ഗാന്ധിജയന്തി ദിനം സമുചിതമായി സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിൽനിന്നുള്ളവർ സംസാരിച്ചു.

വർത്തമാനകാല രാഷ്ട്രീയ നേതൃത്വം സ്വന്തം നേട്ടങ്ങൾക്കായി രാജ്യത്തെയും ജനങ്ങളെയും കാണുമ്പോൾ ലളിതവേഷം ധരിച്ച് ,അഹിംസ കൈമുതലാക്കി, സത്യാന്യേഷിയായി, സ്വജീവിതംകൊണ്ട് സന്ദേശമെഴുതിയ ഗാന്ധിജിയെ മാതൃകയാക്കാൻ പുതുതലമുറ കടന്നു വരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദീപ ജയചന്ദ്രൻ സ്വാഗതവും, യു കെ അനിൽ, അബ്രഹാം ജോൺ, ബിജു ജോർജ്ജ്, നിസ്സാർ മുഹമ്മദ്, ജ്യോതിഷ് പണിക്കർ, ഗോപാല പിള്ള, ദീപക് മേനോൻ, ഫസൽ താമരശ്ശേരി, റെജീന തുടങ്ങിയവർ സംസാരിച്ചു.

ഒക്ടോബർ 25 ന് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിലേക്ക് 18 ന് വയസ്സിന് മുകളിൽ പ്രായമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായും ഒപ്പം നവംബർ 7 ന് നടക്കുന്ന സാംസ്ക്കാരിക സദസ്സിൻ്റെ ഓർഗനൈസിങ് കമ്മിറ്റി രൂപീകരണവും നടന്നു.ദിനേശ് ചോമ്പാല ഗാന്ധിയൻ ഭജൻ അവതരിപ്പിച്ചു.

The post മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി സമുചിതമായി സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഐഒസി ഇന്ത്യൻ ഓവർസീസ് ഗാന്ധി ജയന്തിദിനാഘോഷം സംഘടിപ്പിച്ചു
മനാമ: ഐഒസി ഇന്ത്യൻ ഓവർസീസ് എക്സീകൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗുർഷിദ് ആലത്തിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധി ജയന്തിദിനം ഐഒസി ആസ്ഥാനത്ത് ദേശീയ ഗാനാലപനത്തിലൂടെ തുടക്കം കുറിച്ചു. തുടർന്ന് വിദേശ രാജ്യത്തുളള ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഓൺലൈൻ സംവിധാനത്തിലൂടെ ആധുനിക കാലത്ത് ഗാന്ധി ജയന്തി ദിനത്തിന്റെ പ്രസക്തി എന്ന സന്ദേശം നൽകുകയും ചെയ്തു.

ഗുർഷിദ് ആലം ഗാന്ധിജി വിഭാവനം ചെയ്ത ഭാരതത്തിന്റെ പ്രസക്തി ലോക രാജ്യങ്ങൾക്ക് എന്നും മാതൃകയാണന്നും വിലയിരുത്തി. തുടർന്ന് ഐഒസി ഭാരവാഹികളായ മുഹമ്മത് ഗയാസുള്ള, ആസ്റ്റിൻ സന്തോഷ്, തൗഫീക് എ കാതർ, അശറഫ് ബെറി, ഇശ്റത്ത് സെലീം, എന്നിവർ സംസാരിച്ചു. ഇബ്രാഹിം അദ്ഹം സ്വാഗതവും, ഷംലി പി ജോൺ നന്ദിയും പറഞ്ഞു. പരിപാടി ജനറൽ സെക്രട്ടറി
ബഷീർ അമ്പലായി നിയന്ത്രിച്ചു.

The post ഐഒസി ഇന്ത്യൻ ഓവർസീസ് ഗാന്ധി ജയന്തിദിനാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.