Ganamela | Starvision News Malayalam

ഗാനമേളയ്ക്കിടെ കയ്യാങ്കളി; മേയറെ തള്ളിമാറ്റി സ്റ്റേജിൽ ഉണ്ടായിരുന്നയാൾക്ക് മർദനം
കണ്ണൂർ: കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ കയ്യാങ്കളി. കാണികളിൽ ഒരാൾ പാട്ടിന്റെ ആവേശത്തിൽ സ്റ്റേജിൽ എത്തി നൃത്തം ചെയ്തു. ഇതുകണ്ട് മേയറും സംഘവും എത്തി ഇയാളെ സ്റ്റേജിൽ നിന്നും നീക്കാൻ ശ്രമിച്ചത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ദസറയുടെ ഭാഗമായി കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഒരുക്കുന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. കാണികളിൽ ഒരാൾ സ്റ്റേജിലെത്തി നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ മേയർ ഇടപെട്ട് ഇയാളെ മാറ്റാൻ ശ്രമിച്ചു. എന്നാൽ ഇയാൾ മേയറെ തള്ളിമാറ്റി സ്റ്റേജിൽ ഉണ്ടായിരുന്നയാളെ മർദിച്ചു. തുടർന്ന് സംഘാടകർ വേദിയിലെത്തി ഇയാളെ നീക്കം ചെയ്യാൻ ശ്രമിച്ചുതോടെ കയ്യാങ്കളിയിലെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇതിന് ശേഷവും ഇയാൾ പരിപാടിയുടെ സ്ഥലത്ത് എത്തിയതായാണ് വിവരം. മർദനത്തിൽ മേയർക്ക് വലിയ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.

The post ഗാനമേളയ്ക്കിടെ കയ്യാങ്കളി; മേയറെ തള്ളിമാറ്റി സ്റ്റേജിൽ ഉണ്ടായിരുന്നയാൾക്ക് മർദനം appeared first on Starvision News Malayalam.