G Sakthidharan | Starvision News Malayalam

കൈതോലപ്പായ വിവാദം: ജി ശക്തിധരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും
തിരുവനന്തപുരം: കൈതോലപ്പായയിൽ സിപിഎം നേതാവ് പണം വാങ്ങിയെന്ന ആരോപണത്തിൽ ദേശാഭിമാനി മുൻ അസോസ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ജി ശക്തിധരനോട് ഇന്ന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാകും മൊഴി രേഖപ്പെടുത്തുക.

ബെന്നി ബഹന്നാൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പ്രാഥമിക പരിശോധന നടക്കുന്നത്. ബെന്നി ബഹന്നാന്റെ മൊഴിയും ഉടൻ പോലീസ് രേഖപ്പെടുത്തും. എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. സിപിഎം ഉന്നതൻ എറണാകുളത്ത് ദേശാഭിമാനി ഓഫീസിൽ താമസിച്ച് പണം പിരിച്ചെന്നും ഇത് കൈതോലപ്പായയിൽ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കടത്തിയെന്നുമായിരുന്നു ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

The post കൈതോലപ്പായ വിവാദം: ജി ശക്തിധരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും appeared first on Starvision News Malayalam.