G R Anil | Starvision News Malayalam
	1	</sy:updateFrequency>
G R Anil | Starvision News Malayalam
	<width>32</width>
	<height>32</height>
സബ്സിഡി സാധനങ്ങൾ കിട്ടാനില്ല; വിലക്കയറ്റത്തിൽ വലഞ്ഞ് ജനം
തിരുവനന്തപുരം: വിലക്കയറ്റത്തിൽ ജനം നട്ടം തിരിയുമ്പാൾ സാധാരണക്കാർക്ക് സപ്ലൈകോയിലും ആശ്വാസമില്ല. പഞ്ചസാരയടക്കം സബ്സിഡി സാധനങ്ങൾ മാസങ്ങളായി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പരാതികൾ രൂക്ഷമാകുന്നതിനിടയിലും സപ്ലൈകോയുടെ അമ്പതാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തുടരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാരന് ആശ്രയമാകേണ്ട സപ്ലൈകോയിലും വിലയുടെ കാര്യത്തിൽ രക്ഷയില്ലെന്നതാണ് നിലവിലെ സ്ഥിതി. പഞ്ചസാരയുൾപ്പെടെ സബ്‌സിഡി സാധനങ്ങൾ പലതും മാസങ്ങളായി ഔട്ട്ലെറ്റിൽ വന്നിട്ട്. സബ്‌സിഡി ഇല്ലാത്ത സാധനങ്ങൾക്ക് ഇവിടെ വിലക്കുറവുമില്ല. എന്നാൽ അനാവശ്യ പ്രചരണം സപ്ലൈകോയെ ബാധിച്ചെന്ന് ഭക്ഷ്യ സിവിൽ സ്പ്ലൈസ് മന്ത്രി ജി.ആർ.അനിൽ പ്രതികരിക്കുന്നത്. [...]
The post സബ്സിഡി സാധനങ്ങൾ കിട്ടാനില്ല; വിലക്കയറ്റത്തിൽ വലഞ്ഞ് ജനം appeared first on Starvision News Malayalam.
തിരുവനന്തപുരം: വിലക്കയറ്റത്തിൽ ജനം നട്ടം തിരിയുമ്പാൾ സാധാരണക്കാർക്ക് സപ്ലൈകോയിലും ആശ്വാസമില്ല. പഞ്ചസാരയടക്കം സബ്സിഡി സാധനങ്ങൾ മാസങ്ങളായി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പരാതികൾ രൂക്ഷമാകുന്നതിനിടയിലും സപ്ലൈകോയുടെ അമ്പതാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തുടരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാരന് ആശ്രയമാകേണ്ട സപ്ലൈകോയിലും വിലയുടെ കാര്യത്തിൽ രക്ഷയില്ലെന്നതാണ് നിലവിലെ സ്ഥിതി.
പഞ്ചസാരയുൾപ്പെടെ സബ്‌സിഡി സാധനങ്ങൾ പലതും മാസങ്ങളായി ഔട്ട്ലെറ്റിൽ വന്നിട്ട്. സബ്‌സിഡി ഇല്ലാത്ത സാധനങ്ങൾക്ക് ഇവിടെ വിലക്കുറവുമില്ല. എന്നാൽ അനാവശ്യ പ്രചരണം സപ്ലൈകോയെ ബാധിച്ചെന്ന് ഭക്ഷ്യ സിവിൽ സ്പ്ലൈസ് മന്ത്രി ജി.ആർ.അനിൽ പ്രതികരിക്കുന്നത്. ഒന്നോ രണ്ടോ സബ്സിഡി സാധനങ്ങൾ ഇല്ല എന്നതിന് പകരം മറ്റ് ഉൽപ്പന്നങ്ങൾ പോലും ഇല്ല എന്ന് പ്രചരിപ്പിച്ചുവെന്നാണ് മന്ത്രി പ്രതികരിക്കുന്നത്. 11 കോടി രൂപ കച്ചവടം ഉണ്ടായിരുന്ന സപ്ലൈകോയുടെ വിറ്റുവരവ് ഇപ്പോൾ മൂന്ന് കോടിയിലേക്കും രണ്ടു കോടിയിലേക്കും താഴ്ന്നതായി മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ നിന്ന് സംസ്ഥാനത്ത കേന്ദ്രം വിലക്കിയത് പ്രതിസന്ധിയായി. സംസ്ഥാനത്തിനുള്ള ട്രേഡ് ഓവർ വിഹിതം വർധിപ്പിക്കാത്തതും വില വർധനയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രം ഉടൻ വിലക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണും. സബ്സിഡി സാധനങ്ങളുടെ വില വർധന സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും ജി ആർ അനിൽ പറഞ്ഞു.സംസ്ഥാനത്ത് [...]
The post ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ നിന്ന് സംസ്ഥാനത്ത കേന്ദ്രം വിലക്കിയത് പ്രതിസന്ധിയായി. സംസ്ഥാനത്തിനുള്ള ട്രേഡ് ഓവർ വിഹിതം വർധിപ്പിക്കാത്തതും വില വർധനയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രം ഉടൻ വിലക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണും. സബ്സിഡി സാധനങ്ങളുടെ വില വർധന സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും ജി ആർ അനിൽ പറഞ്ഞു.സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ‌ സർക്കാർ നീക്കം നടത്തുകയാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. അരിയും മുളകും എത്തിക്കാൻ ധാരണ ആയെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നെല്ല് സംഭരണ വിവാദം;  കേന്ദ്രം നൽകാനുള്ള കണക്കുകൾ,  ഭക്ഷ്യമന്ത്രിയുടെ വിശദീകരണം
തിരുവനന്തപുരം: കർഷക വിഷയത്തിയത്തിൽ മന്ത്രിമാരെ ഇരുത്തി നടൻ ജയസൂര്യ വിമർശനം ഉന്നയിച്ചതുമായ വിവാദത്തിനിടെ കർഷകർക്ക് മുഴുവൻ തുകയും നൽകിയെന്ന വിശദീകരണവുമായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ രംഗത്ത്. 2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.  2,50,373 കർഷകരിൽ നിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള [...]
The post നെല്ല് സംഭരണ വിവാദം;  കേന്ദ്രം നൽകാനുള്ള കണക്കുകൾ,  ഭക്ഷ്യമന്ത്രിയുടെ വിശദീകരണം appeared first on Starvision News Malayalam.
തിരുവനന്തപുരം: കർഷക വിഷയത്തിയത്തിൽ മന്ത്രിമാരെ ഇരുത്തി നടൻ ജയസൂര്യ വിമർശനം ഉന്നയിച്ചതുമായ വിവാദത്തിനിടെ കർഷകർക്ക് മുഴുവൻ തുകയും നൽകിയെന്ന വിശദീകരണവുമായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ രംഗത്ത്. 2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.  2,50,373 കർഷകരിൽ നിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും പൂർണമായി തുക നൽകിയെന്നും മന്ത്രി പറഞ്ഞു.
216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി കർഷകർക്ക് നൽകാനുള്ളതെന്നും ഇത് ഉടൻ അവരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും വിതരണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കർഷകർക്ക് ഉടൻ പണം കൈമാറുന്നതിനായി ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. എന്നാൽ ഇത് പ്രകാരം പണം വിതരണം ചെയ്യുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായി. എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് കൺസോർഷ്യം വഴി ആദ്യം 700 കോടി രൂപ നൽകാനാണ് ധാരണയായത്.  രണ്ടാമത് 280 കോടി രൂപ നൽകാനും ധാരണാപത്രം ഒപ്പുവച്ചു. എന്നാൽ ഓണത്തിന് മുമ്പ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്നതിൽ ബാങ്കുകൾ വീഴ്ചവരുത്തി. 12 കോടി രൂപയാണ് എസ്ബിഐ നൽകാനുള്ളത്. കാനറാ ബാങ്ക് ഏഴ് കോടിയും ഫെഡറൽ ബാങ്ക് ആറ് കോടിയും നൽകാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഗസ്റ്റ് 24ന് ഒപ്പുവച്ച കരാർ പ്രകാരം എസ്ബിഐ ആഗസ്റ്റ് 30 വരെ 465 കർഷകർക്കായി 3.04 കോടി രൂപയാണ്  നൽകിയത്. കാനറാ ബാങ്ക്  4000 കർഷകർക്കായി 38.32 കോടി രൂപ (24ന് മാത്രം) നൽകി. പി.ആർ.എസ് ലോണായി നൽകുന്ന തുകയിൽ ഒരു രൂപയുടെ പോലും ബാധ്യത കർഷകന് ഉണ്ടാകുന്നില്ല.  ഈ വായ്പയുടെ മുഴുവൻ പലിശയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസൺ മുതൽ കർഷകർക്ക് പരമാവധി വേഗത്തിൽ പണം നൽകുന്നതിനായി കേരള ബാങ്കുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഡോ.വർഗീസ് കുര്യനെ മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ആദരിച്ചു
തിരുവനന്തപുരം: പോത്തൻകോട് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനാഘോഷമായ നവപൂജിതതം ശാന്തിഗിരി ആശ്രമ ആഘോഷപരിപാടികള്‍  മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.   ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ വി.കെ.എല്‍ & അല്‍-നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. വർഗീസ് കുര്യനെ ആദരിച്ചു.   ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ, ആശ്രമം  പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന [...]
The post ഡോ.വർഗീസ് കുര്യനെ മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ആദരിച്ചു appeared first on Starvision News Malayalam.
കാർഷിക ഉത്പന്നങ്ങൾ റേഷൻ കടകളിലൂടെ വിൽക്കാൻ അവസരമൊരുക്കും; മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക രംഗത്ത് സർക്കാർ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലവർധനവ് പിടിച്ച് നിർത്തുന്നത്. ഓരോ വർഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്. തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും [...]
The post കാർഷിക ഉത്പന്നങ്ങൾ റേഷൻ കടകളിലൂടെ വിൽക്കാൻ അവസരമൊരുക്കും; മന്ത്രി ജി.ആർ അനിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക രംഗത്ത് സർക്കാർ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലവർധനവ് പിടിച്ച് നിർത്തുന്നത്. ഓരോ വർഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്. തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
നെടുമങ്ങാട് നഗരസഭാ പരിധിയിലെ തെരഞ്ഞെടുത്ത കർഷകരെ ചടങ്ങിൽ ആദരിച്ചു. കല്ലുവരമ്പ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് തല സ്പോർട്സ് കൗൺസിൽ രൂപീകരിച്ച് കായികരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും: മന്ത്രി ജി. ആർ അനിൽ
പഞ്ചായത്ത് തല സ്പോർട്സ് കൗൺസിൽ രൂപീകരിച്ചുകൊണ്ട് കായികരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. കേരളത്തിന്റെ കായിക മേഖലയിൽ “പുത്തനുണർവ്വ്” സമ്മാനിക്കാൻ ഉതകുന്ന ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി മാണിക്കൽ ഗ്രാമപഞ്ചായത്തിലെ മീനാറയിൽ പണിയുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ കായിക മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. 4500 കോടി രൂപ കായിക [...]
The post പഞ്ചായത്ത് തല സ്പോർട്സ് കൗൺസിൽ രൂപീകരിച്ച് കായികരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും: മന്ത്രി ജി. ആർ അനിൽ appeared first on Starvision News Malayalam.
പദ്ധതിയുടെ ഭാഗമായി പ്രധാനമായും വോളിബോൾ കോർട്ട് മിനി ഇൻഡോർ സ്റ്റേഡിയം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.1830 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാണിക്കൽ പഞ്ചായത്തിന്റെ സ്ഥലത്ത് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ വോളിബോൾ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങൾ നടത്താൻ സാധിക്കും. കായികവകുപ്പിന്റെ മേൽ നോട്ടത്തിൽ നടക്കുന്ന പദ്ധതിയുടെ പൂർത്തീകരണ കാലാവധി 6 മാസമാണ്.
മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, കായിക വകുപ്പ് അഡീഷണൽ ഡയറക്ടർ സീന എ. എൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം കെ. ഷീല കുമാരി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ പി. കെ, കായിക രംഗത്തെ പ്രഗത്ഭർ തുടങ്ങിയവർ പങ്കെടുത്തു.
മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി
സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇതുവരെ ഏഴ് ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ആൾക്കൂട്ടം ഒഴിവാക്കാനാണ് വിവിധ വിഭാഗങ്ങളിൽപ്പെട്ട കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു. അസൗകര്യം കാരണം വാങ്ങാൻ കഴിയാത്തവർക്ക് മറ്റ് ദിവസങ്ങളിൽ അതിനുള്ള സൗകര്യമുണ്ടാകും. ആളുകൾ കൂട്ടത്തോടെ എത്തിയാൽ റേഷൻ കടകളിലെ ഇ-പോസ് മെഷീന്‍റെ പ്രവർത്തനത്തെ [...]
The post മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി appeared first on Starvision News Malayalam.
സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇതുവരെ ഏഴ് ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ആൾക്കൂട്ടം ഒഴിവാക്കാനാണ് വിവിധ വിഭാഗങ്ങളിൽപ്പെട്ട കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്തൃ ചൂഷണം ജനങ്ങള്‍ തിരിച്ചറിയണം: മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ ഉപഭോക്താവും തങ്ങളുടെ നിയമപരമായ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ടെന്നും വാണിജ്യ രംഗത്തെ ദോഷകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകേണ്ടതുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ കാര്യ വകുപ്പുമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഉപഭോക്താവ് എന്ന നിലയില്‍ ചൂഷണത്തിന് വിധേയമാവുകയോ പറ്റിക്കപ്പെടുകയോ ചെയ്താല്‍ അത് തിരിച്ചറിയാനും ബന്ധപ്പെട്ട ഉപഭോക്തൃ ഫോറങ്ങള്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കുന്നതിന് ജനങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന പ്രവണതയില്‍ നിന്ന് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് എറണാകുളത്ത് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് [...]
The post ഉപഭോക്തൃ ചൂഷണം ജനങ്ങള്‍ തിരിച്ചറിയണം: മന്ത്രി ജി ആര്‍ അനില്‍ appeared first on Starvision News Malayalam.
പൊതുവിതരണ സംവിധാനത്തിലെ എല്ലാ സേവനങ്ങളും ഓൺലൈനാക്കും: മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം: പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനാക്കി മാറ്റുമെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഓൺലൈൻസേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നും ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിൽ. വഞ്ചിയൂർ കോടതിയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് ,കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഈ സർക്കാരിന്റെ കാലത്തുതന്നെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുമെന്നുംകാർഡുടമകൾക്ക് അവരുടെ ആവശ്യങ്ങളും പരാതികളും ഓൺലൈനായി പരിഹരിക്കുന്നതിന് എല്ലാ സപ്ലൈ ഓഫീസുകളിലും ഇ-ഓഫീസ് [...]
The post പൊതുവിതരണ സംവിധാനത്തിലെ എല്ലാ സേവനങ്ങളും ഓൺലൈനാക്കും: മന്ത്രി ജി.ആർ.അനിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനാക്കി മാറ്റുമെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഓൺലൈൻസേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നും ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിൽ. വഞ്ചിയൂർ കോടതിയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് ,കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഈ സർക്കാരിന്റെ കാലത്തുതന്നെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുമെന്നും
കാർഡുടമകൾക്ക് അവരുടെ ആവശ്യങ്ങളും പരാതികളും ഓൺലൈനായി പരിഹരിക്കുന്നതിന് എല്ലാ സപ്ലൈ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിപണിയിലെ വില നിയന്ത്രണത്തിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഭാഗത്ത് നിന്നും സജീവ ഇടപെടലുകളാണുണ്ടായത്. അതിന്റെ ഭാഗമായി
പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്താനും കഴിഞ്ഞു. ഓരോ പ്രദേശത്തും ഏറ്റവും കൂടുതൽ നെറ്റ്‌വർക്ക് കവറേജുള്ള കമ്പനികളുടെ സിമ്മുകളുപയോഗിച്ച് ഇ-പോസ് മെഷീനിലെ നെറ്റ്‌വർക്ക് തകരാറുകൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം താലൂക്കിലെ 334 റേഷൻ കടകൾക്ക് കീഴിൽ വരുന്ന രണ്ട് ലക്ഷത്തോളം കാർഡുടമകൾക്കുള്ള സേവനങ്ങളാണ് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് ലഭിക്കുക. മിനി സിവിൽ സ്‌റ്റേഷനിലെ മൂന്നാം നിലയിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയതോടെ പ്രതിമാസ വാടകയിനത്തിൽ 29,000 രൂപയാണ് വകുപ്പിന് ലാഭിക്കാനായത്.
അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മിനി സിവിൽ സ്റ്റേഷനിൽ കടകംപള്ളി വില്ലേജ് ഓഫീസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, ജില്ലാ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഓഫീസ്, ആനയറ കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവ ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ.ഡി.സജിത് ബാബു, വാർഡ് കൗൺസിലർ പി.കെ.ഗോപകുമാർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ സപ്ലൈ ഓഫീസർ സി.എസ്.ഉണ്ണികൃഷ്ണകുമാർ, വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
കേരളത്തെ പഴയ കാർഷിക സംസ്ക്കാരത്തിലേക്ക് തിരികെ എത്തിക്കും: മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം: ഒരിഞ്ച് ഭൂമി പോലും തരിശിടാതെ കൃഷി ചെയ്തിരുന്ന പൂർവികരുടെ രീതിയിലേക്ക് തിരിച്ച് പോകാനുള്ള പ്രവർത്തനങ്ങളാണ് കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. മാണിക്കൽ പഞ്ചായത്തിലെ ഏറകട്ടയ്ക്കാൽ പാടശേഖരത്ത് കൃഷിക്കായുള്ള വിത്ത് വിതയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭകരമല്ലെന്ന് കണ്ട് പലരും കൃഷിയിൽ നിന്ന് പിന്മാറുന്നത് കണ്ടില്ലന്ന് നടിക്കാൻ നമുക്കാവില്ല. ഈ സാഹചര്യം മറികടക്കാനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. മാണിക്കൽ പഞ്ചായത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ മാതൃകയിൽ [...]
The post കേരളത്തെ പഴയ കാർഷിക സംസ്ക്കാരത്തിലേക്ക് തിരികെ എത്തിക്കും: മന്ത്രി ജി.ആർ.അനിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഒരിഞ്ച് ഭൂമി പോലും തരിശിടാതെ കൃഷി ചെയ്തിരുന്ന പൂർവികരുടെ രീതിയിലേക്ക് തിരിച്ച് പോകാനുള്ള പ്രവർത്തനങ്ങളാണ് കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. മാണിക്കൽ പഞ്ചായത്തിലെ ഏറകട്ടയ്ക്കാൽ പാടശേഖരത്ത് കൃഷിക്കായുള്ള വിത്ത് വിതയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭകരമല്ലെന്ന് കണ്ട് പലരും കൃഷിയിൽ നിന്ന് പിന്മാറുന്നത് കണ്ടില്ലന്ന് നടിക്കാൻ നമുക്കാവില്ല. ഈ സാഹചര്യം മറികടക്കാനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. മാണിക്കൽ പഞ്ചായത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ മാതൃകയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും. കഴിഞ്ഞ വർഷം 7.5 ലക്ഷം മെട്രിക് ടൺ നെല്ല് ഉത്പാദിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞു.ഇത് വലിയ ഒരു ചുവടു വയ്പ്പാണ്. കാർഷിക ഉത്പാദന രംഗത്ത് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിത കേരള മിഷൻ്റെ ഭാഗമായാണ് ‘പുഴയൊഴുകും മാണിക്കൽ ‘എന്ന് പേരിട്ട് മാണിക്കൽ പഞ്ചായത്തിൽ നെൽകൃഷി ആരംഭിച്ചത്. ഏറകട്ടയ്ക്കാൽ പാടശേഖരത്ത് തരിശായി കിടന്നിരുന്ന പത്തേക്കറോളം വയൽ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷിയോഗ്യമാക്കി വിത്തിട്ടത്. പഞ്ചായത്തിലൂടെ ഒഴുകുന്ന അരുവിയുടെ സമീപത്തായി ഏതാണ്ട് 10 ഹെക്ടറോളം ഭൂമി കൂടി കൃഷിയോഗ്യമാക്കാൻ പദ്ധതിയുണ്ട്. കൃഷിയിൽ നിന്ന് അകന്നു പോയ കർഷകരെ ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവന്ന് നെൽകൃഷിയിൽ മാത്രം ഒതുങ്ങാതെ സമ്മിശ്ര കൃഷികളും ആരംഭിക്കും. വിവിധ വകുപ്പുകളുടെയും പൊതു ജനപങ്കാളിത്തത്തോടെയുമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. മാണിക്കൽ പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്താക്കുകയാണ് ലക്ഷ്യം. മാണിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് കുതിരകുളം ജയൻ അധ്യക്ഷനായ ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ, നവ കേരള മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി.എൻ സീമ എന്നിവർ മുഖ്യ അതിഥികളായിരുന്നു. ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി.കോമളം, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ പുഴയൊഴുകും മാണിക്കൽ പദ്ധതി കോ-ഓർഡിനേറ്റർ ജി. രാജേന്ദ്രൻ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.