Fuel price hike | Starvision News Malayalam
	1	</sy:updateFrequency>
Fuel price hike | Starvision News Malayalam
ഇന്ധനവില വർധന: സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം
ദില്ലി: ഇന്ധനവില വർധനവിനെ (Fuel Price Hike) ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും (Smriti Irani) മഹിളാ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസയും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം. ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട്  നെറ്റാ ഡിസൂസ  മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. എന്നാൽ വാക്സീനെ കുറിച്ചാണ് മന്ത്രി മറുപടി നൽകിയത്. തുടര്‍ന്ന് തർക്കമായി. സ്മൃതി ഇറാനിയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററിൽ [...]
The post ഇന്ധനവില വർധന: സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം appeared first on Starvision News Malayalam.
ദില്ലി: ഇന്ധനവില വർധനവിനെ (Fuel Price Hike) ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും (Smriti Irani) മഹിളാ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസയും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം. ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. 
 ”കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എൽപിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വാക്‌സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവർ കുറ്റപ്പെടുത്തി. അവർ എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക”- ഡിസൂസ ട്വീറ്റ് ചെയ്തു.
വീഡിയോയിൽ, യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് കോൺഗ്രസ് നേതാവ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ദയവായി കള്ളം പറയരുതെന്നും മന്ത്രി പറഞ്ഞു. 16 ദിവസത്തിനുള്ളിൽ പെട്രോൾ വില  ലിറ്ററിന് 10 രൂപ വർധിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വർധനയുണ്ടായിട്ടില്ല. ദില്ലിയിൽ  ഒരു ലിറ്റർ പെട്രോൾ 105.41 രൂപക്കും ഡീസൽ ലിറ്ററിന് 96.67 രൂപക്കുമാണ് വിൽക്കുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധമാണ് വിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.  യുഎസ്, യുകെ, കാനഡ, ജർമ്മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം മാത്രമാണ് ഇന്ത്യയിലെ വില വർധനവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധനവില വർധന : സംസ്‌ഥാനമെങ്ങും പ്രതിഷേധ ധർണ
തിരുവനന്തപുരം: രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു. വർധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം  നേതൃത്വത്തിൽ സംസ്‌ഥാനത്ത്‌ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.   രാജ്ഭവന് മുന്നിൽ ധർണ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. കോട്ടയത്ത്  പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്‌തു. ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് [...]
The post ഇന്ധനവില വർധന : സംസ്‌ഥാനമെങ്ങും പ്രതിഷേധ ധർണ appeared first on Starvision News Malayalam.
തിരുവനന്തപുരം: രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു. വർധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം  നേതൃത്വത്തിൽ സംസ്‌ഥാനത്ത്‌ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.   രാജ്ഭവന് മുന്നിൽ ധർണ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. കോട്ടയത്ത്  പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്‌തു.