friendly organization | Starvision News Malayalam

ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്‌റൈൻ സംഘടിപ്പിച്ച രക്തദാനക്യാമ്പ് ജനുവരി 19 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 12 മണി വരെ മുഹറഖ് കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ചു നടന്നു.

നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പിനു കൂട്ടായ്മയുടെ കോർഡിനേറ്റർമാരായ ഇസ്മായിൽ ദുബായ്പ്പടി, ആബിദ് KT എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ച അംഗങ്ങൾക്ക് എല്ലാവർക്കും വീ ആർ വൺ ബഹ്റൈൻ്റെ അഡ്മിന്മാർ നന്ദി രേഖപ്പെടുത്തി.

The post ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.