Free Medical Camp | Starvision News Malayalam

ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ശിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പ്രവാസി ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 47-ാ മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമലയിൽ വെച്ച് നടന്നത്.
ഹമല ശിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്‌ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഭാഗമായി. മികച്ച രീതിയിൽ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ്‌ വിജയൻ ടി പി യുടെ അധ്യക്ഷതയിൽ ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം ഉത്ഘാടനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, മുൻ ദേശീയ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, എക്സിക്യൂട്ടീവ് അംഗം അൻസാർ ടി ഇ എന്നിവർ സംസാരിച്ചു.

ഐ.വൈ.സി.സി കോർ ഭാരവാഹികൾ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ, എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ ട്രഷറർ ശരത് കണ്ണൂർ, ശിഫ അൽ ജസീറ ഹോസ്‌പിറ്റൽ പ്രതിനിധികൾ, ഐ.വൈ.സി.സി ഏരിയ പ്രതിനിധികളായ നസീർ പൊന്നാനി, റോയ് മത്തായി, ജയൻ, അനീഷ്, അരുൺ, ഫൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹോസ്‌പിറ്റലിനുള്ള മൊമെന്റോ ഏരിയ പ്രസിഡന്റ്‌ വിജയൻ ടി പി ശിഫ അൽ ജസീറ ഹോസ്‌പിറ്റൽ ഹമല ബ്രാഞ്ച് പ്രതിനിധി ഡോക്ടർ ജാസ്മിൻ മൊയ്തുവിന് കൈമാറി.

The post ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ശിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

പ്രവാസികളിലെ ആരോഗ്യം, ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ – ശിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ്‌ 30 ന്
മനാമ: ആരോഗ്യപരമായ ജീവിത രീതികളിൽ     ബോധവൽക്കരിക്കലുൾപ്പെടെയുള്ള, പ്രവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ഉദ്ദേശിച്ചു കൊണ്ട് ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ശിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഐ.വൈ.സി.സി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 47-ാ മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ശിഫ അൽ ജസീറ ഹമല ബ്രാഞ്ചിൽ വെച്ച് 2025 മെയ്‌ 30 നു നടക്കുന്നത്.

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അടക്കമുള്ള, ദേശീയ ഭാരവാഹികളും, ഹോസ്പിറ്റൽ പ്രതിനിധികളുമടക്കം, സാമൂഹിക മേഖലകളിൽ ഉള്ളവർ സംബന്ധിക്കും.

വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ട‌റുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായി ലഭ്യമാവുന്ന ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും, റെജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ, ഹമദ് ടൌൺ ഏരിയ പ്രസിഡന്റ്‌ വിജയൻ ടി പി, ജനറൽ സെക്രട്ടറി ഹരിശങ്കർ പി എൻ, ട്രെഷറർ ശരത് കണ്ണൂർ എന്നിവർ അറിയിച്ചു.
35682622, 35930418, 37149491.

The post പ്രവാസികളിലെ ആരോഗ്യം, ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ – ശിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ്‌ 30 ന് appeared first on Starvision News Malayalam.

ലാൽസൺ ഓർമ ദിനം ഐ.വൈ.സി.സി – അൽ ഹിലാൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 8 മുതൽ
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റും, ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന തൃശൂർ പുള്ള് സ്വദേശി ലാൽസൺ പുള്ളിന്റെ അഞ്ചാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സൗജ്യന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നവംബർ 8 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന രീതിയിലാണ് മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

വിവിധ ടെസ്റ്റുകളും, ഡോക്ടർ കൺസൽട്ടേഷനുമടക്കമുള്ള വിവിധ സേവനങ്ങൾ സൗജന്യമായാണ് ഒരാഴ്ച ലഭ്യമാവുന്നത്.

പ്രവാസികളിലെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി നടത്തുന്ന ഇത്തരം മെഡിക്കൽ ക്യാമ്പുകളിൽ എല്ലാവരും ഭാഗമാകണമെന്നും, മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്‌റൈൻ ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റ്‌ നവീൻ ചന്ദ്രൻ, സെക്രട്ടറി ഷാഫി വയനാട്, ട്രെഷറർ ഫൈസൽ പട്ടാമ്പി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
35590391, 35019446, 39114530

The post ലാൽസൺ ഓർമ ദിനം ഐ.വൈ.സി.സി – അൽ ഹിലാൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 8 മുതൽ appeared first on Starvision News Malayalam.

ഐ.വൈ.സി.സി ബഹ്‌റൈൻ 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 27 ന്
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ, സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സംരക്ഷണ ക്യമ്പയിന്റെ ഭാഗമായി അദില്യ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു, ഐ.വൈ.സി.സി യുടെ 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്യാണിത്.
2024 സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 8 മുതൽ നടക്കുന്ന ക്യാമ്പിൽ ” ടോട്ടൽ കൊളസ്‌ട്രോൾ, കിഡ്നി ഫങ്ഷൻ , ബ്ലഡ്‌ പ്രഷർ, ബ്ലഡ് ഷുഗർ, ലിവർ ഫങ്ഷൻ, യൂറിക് ആസിഡ്, ബോഡി മാസ് ഇൻടെക്സ് തുടങ്ങിയ ടെസ്റ്റുകളും സൗജന്യ ഡോക്‌ടർ കൺസൽട്ടേഷനും ലഭ്യമാണ്.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും 36008770, 37509203, 37073177,38285008 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

The post ഐ.വൈ.സി.സി ബഹ്‌റൈൻ 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 27 ന് appeared first on Starvision News Malayalam.

ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പ്രവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തൽ ഉദ്ദേശിച്ചു കൊണ്ട് ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 45-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമദ് ടൗണിൽ വെച്ച് നടന്നത്.

ഹമദ് ടൌൺ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.വളരെ മികച്ച രീതിയിൽ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ ലഭിച്ച സേവനങ്ങളിൽ പങ്കെടുത്ത പലരും മികച്ച അഭിപ്രായം രേഖപ്പെടുത്തി.

ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, ഐ.വൈ.സി.സി ദേശീയ മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, വിവിധ ഏരിയ ഭാരവാഹികൾ, മറ്റ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി, ട്രഷറർ ശരത് കണ്ണൂർ , അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികൾ, ഐ.വൈ.സി.സി ഏരിയ പ്രതിനിധികളായ നസീർ പൊന്നാനി, ഹരിദാസ്, രഞ്ജിത്ത്, ജയൻ, അനീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹോസ്പിറ്റലിനുള്ള മൊമെന്റോ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൌൺ ബ്രാഞ്ച് മാനേജർ ശ്രീജിത്ത് സുകുമാരന് കൈമാറി.

The post ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് ദിനം എന്നിവയോട് അനുബന്ധിച്ച് ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 44 മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് റിഫയിൽ വെച്ച് നടന്നത്.

റിഫ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.മികച്ച രീതിയിൽ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, കെ.എം.സി.സി വൈസ് പ്രസിഡന്റ്

അസീസ്

കെ.എം.സി.സി റിഫ ഏരിയ ഭാരവാഹികളായ റഫീഖ്, അഷ്‌റഫ്‌, സിദ്ദിഖ്, സാമൂഹിക പ്രവർത്തകരായ ടിപ്പ് ടോപ്പ് ഉസ്മാൻ, സഹീർ എക്സ്പ്രസ് ട്രാവൽസ്, ഐ.വൈ.സി.സി ദേശീയ ഭാരവാഹികളായ ഷംഷാദ് കാക്കൂർ, റിച്ചി കളത്തൂരേത്ത്, റിനോ സ്‌കറിയ, സ്റ്റെഫി സാബു, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, ഫാസിൽ വട്ടോളി, വിവിധ ഏരിയ പ്രസിഡന്റുമാർ, മറ്റ് ദേശീയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ് ഷമീർ അലി, ട്രഷറർ തസ്‌ലിം തെന്നാടൻ, ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി അരുൺ, ഉണ്ണികൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

The post ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഇടപ്പാളയം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ

അൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ശാഖയുമായി

സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട്

ശ്രദ്ധേയമായി. വിവിധ ടെസ്റ്റുകൾ, ഫ്രീ കൺസൾട്ടേഷൻ ഉൾപ്പെടെയായിരുന്നു

പരിപാടി സംഘടിപ്പിച്ചത്.

രാവിലെ എട്ടു മുതൽ 12 വരെ നടത്തിയ ക്യാമ്പിൽ സ്ത്രീകളും പുരുഷന്മാരുമടക്കം

നൂറിലധികം ആളുകൾ പങ്കെടുത്തു. രക്ഷാധികാരി ഷാനവാസ് പുത്തൻവീട്ടിൽ

ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ

ജനറൽ മെഡിസിൻ ഡോക്ടർ: ഹമീദ് മെഹ്‌ദി ബോധവൽക്കരണം നടത്തി.

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹിഷാം ഷിബു, മാർക്കറ്റിംഗ് ഹെഡ് ഭരത്

ജയകുമാർ, ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ, ജനറൽ ഫിസിഷ്യൻ

ഡോക്ടർ: സുബ്രഹ്മണ്യൻ ബസിനേനി എന്നിവർ സന്നിഹിതരായിരുന്നു.

ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ, ജനറൽ സെക്രട്ടറി

ശാഹുൽ കാലടി, പ്രോഗ്രാം കൺവീനർ വിനീഷ് കേശവൻ എന്നിവർ ചേർന്ന്

ഹോസ്പിറ്റലിനുള്ള സ്നേഹോപഹാരം കൈമാറി.

ട്രഷറർ രാമചന്ദ്രൻ പോട്ടൂർ, മുൻ ജനറൽ സെക്രട്ടറി രഘുനാഥ് എം കെ, മറ്റ്

എക്സിക്യൂട്ടീവ് അംഗങ്ങളായ അശ്വതി, മുസ്തഫ, ഹാരിസ്, പ്രദീപ് തറമ്മൽ,

പ്രത്യുഷ് കല്ലൂർ, പ്രദീഷ് പുത്തൻകോട്, മുരളീധരൻ, സുരേഷ് ബാബു, സജീവ്

കുമാർ, ഫൈസൽ മാമു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

The post ഇടപ്പാളയം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി appeared first on Starvision News Malayalam.

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഈ വരുന്ന വെള്ളിയാഴ്ച (07/06/24)രാവിലെ 7 മണി മുതൽ സൽമാനിയ കാനു ഗാർഡനിലെ സൊസൈറ്റി അങ്കണത്തിൽ വച്ച് സൗജന്യമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ ജീവിത ശൈലി രോഗങ്ങളുടെ സൗജന്യ പരിശോധനയും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്.

കുടുംബാംഗങ്ങളെ കൂടാതെ മറ്റുള്ളവർക്കും ഈ മെഡിക്കൽ ക്യാമ്പിന്റെ ഭാഗം ആകാമെന്നും ഇതിൻറെ കൂടുതൽ വിവരങ്ങൾക്കായി ജനറൽ സെക്രട്ടറി ബിനു രാജ് (3988 2437) മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് വാസപ്പൻ (3434 7514) എന്നിവരുമായി ബന്ധപ്പെടാമെന്നും, കൂടാതെ വരും ദിവസങ്ങളിൽ ബഹറിൻ ചാരിറ്റി സെന്ററുമായി ചേർന്ന് 10 വീൽചെയറുകൾ നൽകുവാനും, ലേബർ ക്യാമ്പുകൾ സന്ദർശിച്ച് സഹായങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.

The post ഗുരുദേവ സോഷ്യൽ  സൊസൈറ്റിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

സാംസ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
മനാമ: അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘സാംസ’ മെമ്പർ മാർക്കായി സൗ ജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.100 പേർ പങ്കെടുത്തു. സാംസ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ബാബു മാഹി ഉത്ഘാടനം ചെയ്തു.ഡോക്ടർ ശ്രീ ലക്ഷ്മി അംഗങ്ങൾക്ക് പ്രവാസ ലോകത്തെ ലൈഫ് സ്റ്റൈൽ രോഗങ്ങളുടെയും പ്രേമേഹ രോഗത്തിന്റെയും കാരണങ്ങളും ചികിത്സാ രീതികളെക്കുറിച്ചും ക്ലാസ്സെടുത്തു ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. തുടർന്ന് പരിപാടി യുടെ കൺവീനർ മനീഷ് പോന്നോത്ത് നന്ദി പറഞ്ഞു..ട്രെഷറർ റിയാസ് കല്ലമ്പലം, ജോയിന്റ് സെക്രട്ടറി സിതാര, ഉപദേശക സമിതി അംഗങ്ങളായ മുരളികൃഷ്ണൻ, വത്സരാജ്,വനിത വിംഗ് പ്രസിഡന്റ്‌ അമ്പിളി സതീഷ്, സെക്രട്ടറി അപർണ രാജ്‌കുമാർ, വിനീത് മാഹി, ഗിരീഷ് കുമാർ,ഇന്ഷാ റിയാസ്, സംഗീത്,ജസ്‌ന എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് 1 മണിക്ക് അവസാനിച്ചു.

The post സാംസ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി appeared first on Starvision News Malayalam.

ലൈഫ് ഓഫ് കെയറിംഗ് ലേഡീസ് ഗ്രുപ്പ്, അൽ റബീഹ് ഹോസ്പിറ്റലും സഹകരിച്ച്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: ലൈഫ് ഓഫ് കേറിങ് ലേഡീസ് ഗ്രുപ്പും, അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചു സെപ്റ്റംബർ 22 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിക്കുന്നു. പവിഴ ദീപിൽ ആതുര സേവന രംഗത്ത് പുതിയ കാൽവെയ്പ്പായ അൽ റബീഹ് മെഡിക്കൽ സെൻറെറിന്റെ മികച്ച സേവനങ്ങൾ മെഡിക്കൽ ക്യാമ്പിലൂടെ ലഭിക്കുമെന്നും ഈ മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും ശിവകുമാരി (39096157) ഷക്കീല (33574006) എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

The post ലൈഫ് ഓഫ് കെയറിംഗ് ലേഡീസ് ഗ്രുപ്പ്, അൽ റബീഹ് ഹോസ്പിറ്റലും സഹകരിച്ച്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.