Four policemen stabbed | Starvision News Malayalam

തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു; ആക്രമണം മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ
കൊല്ലം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. കല്ലമ്പലം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് കടമ്പാട്ടുകോണം അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസുകാരെ നേരത്തെ അക്രമിച്ചതിലടക്കം പ്രതിയാണ് ഇയാൾ.

ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നീ പോലീസ് ഉദ്യോഗസ്ഥർക്കാണ് കുത്തേറ്റത്. ഇതിൽ ശ്രീജിത്തിന്റെയും വിനോദിന്റെയും നില ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെല്ലിനാണ് കുത്തേറ്റത്. സി പി ഒ വിനോദിന് കുത്തേറ്റത് ചുമലിലാണ്.

മയക്കുമരുന്ന് കേസ് ഉൾപ്പെടെ 20 ഓളം കേസുകളിലെ പ്രതിയാണ് അനസ്. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് വേണ്ടി പോലീസ് സ്‌റ്റേഷനിൽ പ്രത്യേകം പ്രവർത്തിക്കുന്ന സ്ക്വാഡാണ് ഇയാളെ പിടികൂടാൻ ചെന്നത്. എന്നാൽ പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസുകാർ എത്തിയാണ് പ്രതിയെ പിടികൂടിയത്. കൊലപാതക ശ്രമത്തിന് പാരിപള്ളി പോലീസ് കേസെടുത്തു.

The post തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു; ആക്രമണം മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ appeared first on Starvision News Malayalam.