Former President Ram Nath Kovind | Starvision News Malayalam

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ നരേന്ദ്ര മോദി പ്രകാശനം ചെയ്തു; പ്രത്യേക ക്ഷണിതാവായി ബഹ്‌റൈൻ വ്യവസായി ബാബുരാജൻ
മനാമ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥയായ ‘ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഓഗസ്റ്റ് 12ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ബി.കെ.ജി ഹോൾഡിങ്സ് മാനേജിങ് ഡയറക്ടറുമായ ബാബുരാജൻ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.

രാജ്യത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന്റെ ജീവിതവും പൊതുസേവനരംഗത്തെ സംഭാവനകളും അടയാളപ്പെടുത്തുന്ന സുപ്രധാന അവസരമായിരുന്നു ആത്മകഥയുടെ പ്രകാശനം.

രാംനാഥ് കോവിന്ദിന്റെ ബാല്യകാലം മുതൽ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയിലെത്തിയതുവരെയുള്ള ജീവിതയാത്രയാണ് പുസ്തകം വിവരിക്കുന്നത്. അദ്ദേഹം നേരിട്ട പ്രതിസന്ധികൾ, കൈവരിച്ച നേട്ടങ്ങൾ, പൊതുജീവിതത്തിലെ അനുഭവങ്ങൾ എന്നിവ ആത്മകഥയിൽ വ്യക്തിപരമായി അവതരിപ്പിക്കുന്നു.

കോവിന്ദിന്റെ ജീവിതവീക്ഷണവും മൂല്യങ്ങളും പൊതുസേവനത്തെ രൂപപ്പെടുത്തിയ സാഹചര്യങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹ്‌റൈനിൽനിന്നുള്ള പ്രതിനിധിസാന്നിധ്യമായാണ് ബാബുരാജൻ പങ്കെടുത്തത്.

The post മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ നരേന്ദ്ര മോദി പ്രകാശനം ചെയ്തു; പ്രത്യേക ക്ഷണിതാവായി ബഹ്‌റൈൻ വ്യവസായി ബാബുരാജൻ appeared first on Starvision News Malayalam.