Forgery Case | Starvision News Malayalam
	1	</sy:updateFrequency>
Forgery Case | Starvision News Malayalam
വ്യാജരേഖ കേസ്സിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്; പ്രതി കെ.വിദ്യ മാത്രം, മറ്റു സഹായങ്ങൾ ലഭിച്ചില്ല
കാസർകോട്: കരിന്തളം കോളജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പൊലീസ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ മാത്രമാണു പ്രതി. നിയമനം ലഭിക്കുന്നതിനു വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നാണു കുറ്റപത്രം. വ്യാജരേഖ ചമയ്ക്കാൻ മറ്റു സഹായങ്ങൾ ദിവ്യയ്ക്കു ലഭിച്ചിട്ടില്ലെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം ഗവ. കോളജിൽ വിദ്യ ജോലി ചെയ്തിരുന്നു.
The post വ്യാജരേഖ കേസ്സിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്; പ്രതി കെ.വിദ്യ മാത്രം, മറ്റു സഹായങ്ങൾ ലഭിച്ചില്ല appeared first on Starvision News Malayalam.
എന്നെ പ്രതിയാക്കിയാലും ഇവിടെ കോടതികളുണ്ടല്ലോ; ഈ സർക്കാർ എന്തൊക്കെ ചെയ്യുമെന്ന് യാതൊരു പിടിയുമില്ല’; രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: വ്യാജ രേഖ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലല്ല, സാക്ഷിയായിട്ടാണ് തന്നെ കേസിൽ പരിഗണിച്ചിട്ടുള്ളതെന്നും. തന്റെ ഭാഗത്ത് തെറ്റുകളൊന്നും ഇല്ലാത്തതിനാലാണ് മറ്റ് പരിപാടികൾ മാറ്റിവച്ച് എത്തിയതെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.’ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ നൽകിയ പരാതിയിൽ എന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അറിയണമെന്ന് പറഞ്ഞാണ് എന്നെ [...]
The post എന്നെ പ്രതിയാക്കിയാലും ഇവിടെ കോടതികളുണ്ടല്ലോ; ഈ സർക്കാർ എന്തൊക്കെ ചെയ്യുമെന്ന് യാതൊരു പിടിയുമില്ല’; രാഹുൽ മാങ്കൂട്ടത്തിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: വ്യാജ രേഖ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലല്ല, സാക്ഷിയായിട്ടാണ് തന്നെ കേസിൽ പരിഗണിച്ചിട്ടുള്ളതെന്നും. തന്റെ ഭാഗത്ത് തെറ്റുകളൊന്നും ഇല്ലാത്തതിനാലാണ് മറ്റ് പരിപാടികൾ മാറ്റിവച്ച് എത്തിയതെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.’ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ നൽകിയ പരാതിയിൽ എന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അറിയണമെന്ന് പറഞ്ഞാണ് എന്നെ വിളിപ്പിച്ചിട്ടുള്ളത്. ഈ വിഷയങ്ങൾ ഉയർന്നപ്പോൾ തന്നെ ഞങ്ങളെടുത്ത നിലപാടുണ്ട്. ഞങ്ങൾക്ക് തുറന്ന മനസാണ്. യാതൊരു ഒളിച്ചുകളിക്കുമില്ല. ഏതൊരു ചോദ്യത്തിനും ഏത് സമയത്തും മറുപടി പറയാൻ ഞങ്ങൾ തയ്യാറാണ്. മാദ്ധ്യമങ്ങൾ വഴിയാണ് എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട് എന്നറിഞ്ഞത്.
ഇന്ന് വേറെ കുറച്ച് പരിപാടികൾ ഏറ്റിട്ടും അന്വേഷണത്തോട് സഹകരിക്കുന്നതിനാലാണ് ഇവിടെ എത്തിയത്. ഇന്നലെയാണ് എനിക്ക് നോട്ടീസ് ലഭിച്ചത്.’- രാഹുൽ വ്യക്തമാക്കി.’അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പേ വ്യാജരേഖ കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചു എന്ന് പറയേണ്ട. ആദ്യം ഞാൻ പോയത് പഴയങ്ങാടി സ്റ്റേഷനിലേയ്‌ക്കാണ്. മുഖ്യമന്ത്രി പറഞ്ഞു അദ്ദേഹം എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് ജീവൻ രക്ഷാസേന അതായത് ‘വിജയൻ സേന’ എന്ന ആ ഡിവൈഎഫ്‌ഐക്കാർ അതിക്രൂരമായി മർദിച്ചത്. തലയ്‌ക്ക് രക്തസ്രാവമുണ്ടായ ഞങ്ങളുടെ ജില്ലാ ഉപാദ്ധ്യക്ഷനടക്കമുള്ളവരെ കാണാനും ആ കേസിൽ പൊലീസ് നടപടി എടുക്കാത്തതുമായി ബന്ധപ്പെട്ടുമാണ് ഞാൻ സ്റ്റേഷനിലേയ്‌ക്ക് പോയത്. അതുകൊണ്ട് ആദ്യമായി വന്നത് ചോദ്യം ചെയ്യലിനാണ് എന്ന് പറയേണ്ട. ‘- രാഹുൽ വ്യക്തമാക്കി.
‘ഈ സർക്കാർ എന്തൊക്കെ ചെയ്യുമെന്ന് നമുക്ക് ആർക്കും ഒരു പിടിയുമില്ല. പരാതി പറയാൻ വന്ന മഹിജ എന്ന സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയ പൊലീസുള്ള സർക്കാരാണ്. എനിക്ക് പ്രത്യേകിച്ച് ആശങ്കകളൊന്നുമില്ല. എനിക്കിതിൽ ഒളിക്കാനും മറയ്‌ക്കാനും ഒന്നുമില്ല എന്ന വിശ്വാസത്തിലാണ് ഞാനിവിടെ എത്തിയത്. പ്രത്യേകിച്ച് ആശങ്കകളൊന്നുമില്ല. എനിക്കെതിരെ യാതൊരു തെളിവുമില്ല, അവരെന്നെ പ്രതി ചേർത്താലും ഈ നാട്ടിൽ കോടതികളുണ്ടല്ലോ, അപ്പോൾ നോക്കാം. ‘ – രാഹുൽ കൂട്ടിച്ചേർത്തു.
വ്യാജരേഖ ചമച്ച കേസ്:  കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി
കൊച്ചി: വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കെ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും കെ വിദ്യ കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനാല് ദിവസമായി മുൻ എസ്എഫ്ഐ [...]
The post വ്യാജരേഖ ചമച്ച കേസ്:  കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി appeared first on Starvision News Malayalam.
വ്യാജരേഖാ കേസ്: മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു
കൊച്ചി: കെ. വിദ്യക്കെതിരായ വ്യാജരേഖാ കേസിൽ അഗളി പോലീസ് മഹാരാജാസ് വൈസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. അഗളി ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജാസിലേക്ക് എത്തിയത്. കേസിന് ആവശ്യമായ രേഖകൾ ശേഖരിക്കാനാണ് കോളജിലെത്തിയതെന്ന് പോലീസ് പറഞ്ഞു. വിദ്യ ഇപ്പോഴും ഒളിവിലാണെന്നും ഡിവൈഎസ്പി വ്യക്തമാക്കിയത്. മലയാളം ഡിപ്പാർട്ട്‌മെന്റിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. വൈസ് പ്രിൻസിപ്പലിന്റെ ഒപ്പുള്ള രേഖയാണ് വിദ്യ അഗളി കോളേജിൽ ഹാജരാക്കിയത്. മാർച്ച് 31-വരെ മഹാരാജാസിൽ ജോലി ചെയ്തിരുന്നുവെന്ന രേഖയാണ് വിദ്യ ഹാജരാക്കിയത്. എന്നാൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ [...]
The post വ്യാജരേഖാ കേസ്: മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു appeared first on Starvision News Malayalam.
കൊച്ചി: കെ. വിദ്യക്കെതിരായ വ്യാജരേഖാ കേസിൽ അഗളി പോലീസ് മഹാരാജാസ് വൈസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. അഗളി ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജാസിലേക്ക് എത്തിയത്. കേസിന് ആവശ്യമായ രേഖകൾ ശേഖരിക്കാനാണ് കോളജിലെത്തിയതെന്ന് പോലീസ് പറഞ്ഞു. വിദ്യ ഇപ്പോഴും ഒളിവിലാണെന്നും ഡിവൈഎസ്പി വ്യക്തമാക്കിയത്.
മലയാളം ഡിപ്പാർട്ട്‌മെന്റിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. വൈസ് പ്രിൻസിപ്പലിന്റെ ഒപ്പുള്ള രേഖയാണ് വിദ്യ അഗളി കോളേജിൽ ഹാജരാക്കിയത്. മാർച്ച് 31-വരെ മഹാരാജാസിൽ ജോലി ചെയ്തിരുന്നുവെന്ന രേഖയാണ് വിദ്യ ഹാജരാക്കിയത്. എന്നാൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ തിയതികളിൽ കോളേജ് അവധിയായിരുന്നു. കോളജിന്റെ സീലിലും വ്യത്യാസമുണ്ടെന്ന് കോളജ് അധികൃതർ പോലീസിനെ അറിയിച്ചു.