Forest Minister | Starvision News Malayalam
Forest Minister | Starvision News Malayalam
ഗണേഷ് കുമാർ  മന്ത്രിയാകാൻ യോഗ്യൻ; അദ്ദേഹത്തിന്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്;  എകെ ശശീന്ദ്രൻ
ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനസംഘടന മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്. തുറമുഖം – മ്യൂസിയം, ഗതാഗതം വകുപ്പുകളിൽ മാത്രമേ മാറ്റമുണ്ടാകൂ. വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. ചിലർക്ക് പുനസംഘടന വാർത്ത കേൾക്കുമ്പോൾ [...]
The post ഗണേഷ് കുമാർ  മന്ത്രിയാകാൻ യോഗ്യൻ; അദ്ദേഹത്തിന്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്;  എകെ ശശീന്ദ്രൻ appeared first on Starvision News Malayalam.
ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനസംഘടന മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്. തുറമുഖം – മ്യൂസിയം, ഗതാഗതം വകുപ്പുകളിൽ മാത്രമേ മാറ്റമുണ്ടാകൂ. വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. ചിലർക്ക് പുനസംഘടന വാർത്ത കേൾക്കുമ്പോൾ സുഖമുണ്ടാകും. അവർ കുറച്ച് കാലം സുഖം അനുഭവിക്കട്ടെ. ഇല്ലാത്ത പ്രശ്നം ഉണ്ട് എന്ന് വരുത്തി തീർത്ത് ലൈവാക്കി നിർത്തുകയാണ് ഇത്തരക്കാർ എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയിൽ വകുപ്പ് മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് എസ് രംഗത്തുവന്നിട്ടുണ്ട്. തുറമുഖ വകുപ്പിനോട് താത്പര്യമില്ലെന്നും മറ്റേതെങ്കിലും വകുപ്പ് അനുവദിക്കണമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ഇടപെടാൻ കഴിയുന്ന വകുപ്പ് വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഗതാഗത വകുപ്പ് മാറ്റിത്തരണമെന്ന ആവശ്യവുമായി കെ ബി ഗണേഷ്‌കുമാറും രംഗത്തെത്തി. രണ്ടരവർഷം കഴിയുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നണിയിൽ ധാരണയായതാണ്. അഹമ്മദ് ദേവർകോവിൽ കൈവശം വച്ചിരിക്കുന്ന തുറമുഖ, മ്യൂസിയം വകുപ്പുകൾ കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറും. ആന്റണി രാജുവിന്റെ ഗതാഗതം ഗണേഷ് കുമാറിന് കൈമാറുമെന്നുമായിരുന്നു ധാരണ.
ബാബുവിനെതിരെ കേസെടുക്കില്ല: വനം വകുപ്പ് മന്ത്രി
തിരുവനന്തപുരം: ട്രെക്കിംഗിനിടെ മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിന് കേരള ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുമായും മുഖ്യ വനപാലകമുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് നടപടി നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ബാബു കയറിയ കൂര്‍മ്ബാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കുന്നത് [...]
The post ബാബുവിനെതിരെ കേസെടുക്കില്ല: വനം വകുപ്പ് മന്ത്രി appeared first on Starvision News Malayalam.
മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചെ​ന്ന് വ​നം​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍
തിരുവനന്തപുരം: മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചെ​ന്ന് വ​നം​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ച​താ​യും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. ത​ന്നോ​ടോ മു​ഖ്യ​മ​ന്ത്രി​യോ​ടെ ച​ര്‍​ച്ച ചെ​യ്യാ​തെ ഇ​ത്ത​രം നി​ര്‍​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം ല​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പു​ത​ന്നെ മ​രം​മു​റി ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
The post മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചെ​ന്ന് വ​നം​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ appeared first on Starvision News Malayalam.