foreign ministry | Starvision News Malayalam
	1	</sy:updateFrequency>
foreign ministry | Starvision News Malayalam
	<width>32</width>
	<height>32</height>
ഇന്ത്യ- പാക് സംഘര്‍ഷം: ആശങ്ക പ്രകടിപ്പിച്ച് ബഹ്റൈന്‍
മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.സംഘര്‍ഷം നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെടുത്തിയതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരുവിഭാഗവും ശാന്തതയും സംയമനവും പാലിക്കണം. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണം.പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംഭാഷണത്തിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. നല്ല അയല്‍പക്കം, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ എന്നിവയുടെ തത്ത്വങ്ങള്‍ക്കനുസൃതമായി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണം. യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സംരക്ഷിക്കാനും മേഖലയിലെ സുരക്ഷ, സമാധാനം, [...]
The post ഇന്ത്യ- പാക് സംഘര്‍ഷം: ആശങ്ക പ്രകടിപ്പിച്ച് ബഹ്റൈന്‍ appeared first on Starvision News Malayalam.
ജോര്‍ദാനെ അസ്ഥിരപ്പെടുത്താനുള്ള തീവ്രവാദ പദ്ധതികളെ ബഹ്റൈന്‍ അപലപിച്ചു
മനാമ: ജോര്‍ദാന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള തീവ്രവാദ പദ്ധതികളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ജോര്‍ദാന് ബഹ്റൈന്റെ അചഞ്ചലമായ പിന്തുണയുണ്ടെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ ആ രാജ്യം സ്വീകരിക്കുന്ന നിയമാനുസൃത നടപടികളെ പിന്തുണയ്ക്കുന്നു.ഭീകര പദ്ധതികള്‍ പരാജയപ്പെടുത്തുന്നതില്‍ ജോര്‍ദാനിലെ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കാര്യക്ഷമതയ്ക്കും ജാഗ്രതയ്ക്കും മന്ത്രാലയം അഭിനന്ദനമറിയിച്ചു. ജോര്‍ദാനിലും അവിടുത്തെ ജനങ്ങളിലും സുരക്ഷ, പുരോഗതി, സമൃദ്ധി എന്നിവ തുടരട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.
The post ജോര്‍ദാനെ അസ്ഥിരപ്പെടുത്താനുള്ള തീവ്രവാദ പദ്ധതികളെ ബഹ്റൈന്‍ അപലപിച്ചു appeared first on Starvision News Malayalam.
സിറിയയിൽനിന്ന് ബഹ്‌റൈനികളുടെ ആദ്യസംഘത്തെ നാട്ടിലെത്തിച്ചു
മനാമ: സിറിയയിൽനിന്ന് ബഹ്‌റൈൻ പൗരരുടെ ആദ്യസംഘത്തെ വിജയകരമായി നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശത്തെ തുടർന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ സ്വീകരിച്ച തുടർനടപടികളെ തുടർന്നാണ് ഇവരുടെ സുരക്ഷിതമായ തിരിച്ചുവരവുണ്ടായത്.സുഗമവും സുരക്ഷിതവുമായ പ്രക്രിയ ഉറപ്പാക്കിയ സമഗ്രമായ ക്രമീകരണങ്ങളും നടപടികളുമാണ് ഇതിനുവേണ്ടി സ്വീകരിച്ചത്.സിറിയയിലെയും ജോർദാനിലെയും ബഹ്‌റൈനിലെ നയതന്ത്ര കാര്യാങ്ങളുടെ അശ്രാന്ത പരിശ്രമത്തെയും തുടർച്ചയായ ഏകോപനത്തെയും മന്ത്രാലയം അഭിനന്ദിച്ചു.സിറിയയിലെയും ജോർദാനിലെയും ബന്ധപ്പെട്ട അധികാരികൾ നൽകിയ സഹായത്തിനൊപ്പം പൗരരുടെ [...]
The post സിറിയയിൽനിന്ന് ബഹ്‌റൈനികളുടെ ആദ്യസംഘത്തെ നാട്ടിലെത്തിച്ചു appeared first on Starvision News Malayalam.
മനാമ: സിറിയയിൽനിന്ന് ബഹ്‌റൈൻ പൗരരുടെ ആദ്യസംഘത്തെ വിജയകരമായി നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശത്തെ തുടർന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ സ്വീകരിച്ച തുടർനടപടികളെ തുടർന്നാണ് ഇവരുടെ സുരക്ഷിതമായ തിരിച്ചുവരവുണ്ടായത്.
സുഗമവും സുരക്ഷിതവുമായ പ്രക്രിയ ഉറപ്പാക്കിയ സമഗ്രമായ ക്രമീകരണങ്ങളും നടപടികളുമാണ് ഇതിനുവേണ്ടി സ്വീകരിച്ചത്.
സിറിയയിലെയും ജോർദാനിലെയും ബഹ്‌റൈനിലെ നയതന്ത്ര കാര്യാങ്ങളുടെ അശ്രാന്ത പരിശ്രമത്തെയും തുടർച്ചയായ ഏകോപനത്തെയും മന്ത്രാലയം അഭിനന്ദിച്ചു.
സിറിയയിലെയും ജോർദാനിലെയും ബന്ധപ്പെട്ട അധികാരികൾ നൽകിയ സഹായത്തിനൊപ്പം പൗരരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിൽ ഗൾഫ് എയറിൻ്റെയും മറ്റു പങ്കാളികളുടെയും സഹകരണവുമുണ്ടായി.
സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും സിറിയയിൽ അവശേഷിക്കുന്ന എല്ലാ ബഹ്‌റൈൻ പൗരരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ബഹ്‌റൈൻ
മനാമ: നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാനും അശാന്തിയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യയിലേക്കുള്ള ബഹ്‌റൈൻ രാജ്യത്തിന്റെ എംബസി: 00919654132318 , 00917303061130വിദേശകാര്യ മന്ത്രാലയത്തിലെ ഫോളോ-അപ്പ് ഓഫീസ്: 0097317227555 സഹായത്തിനായി ഈ നമ്പറുകളിലേക്ക് ബന്ധപ്പെടാം. Summary: Foreign Ministry warns citizens against traveling to Sri Lanka
The post ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ബഹ്‌റൈൻ appeared first on Starvision News Malayalam.
മനാമ: നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാനും അശാന്തിയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലേക്കുള്ള ബഹ്‌റൈൻ രാജ്യത്തിന്റെ എംബസി: 00919654132318 , 00917303061130
വിദേശകാര്യ മന്ത്രാലയത്തിലെ ഫോളോ-അപ്പ് ഓഫീസ്: 0097317227555
സഹായത്തിനായി ഈ നമ്പറുകളിലേക്ക് ബന്ധപ്പെടാം.
Summary: Foreign Ministry warns citizens against traveling to Sri Lanka
ലെബനനിലെ എല്ലാ പൗരന്മാരോടും ഉടൻ മടങ്ങണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം
മനാമ: ലെബനനിലെ തങ്ങളുടെ എല്ലാ പൗരന്മാരോടും ഉടൻ മടങ്ങണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ലബനീസ് റിപ്പബ്ലിക്കിലെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈനിലെ എല്ലാ പൗരന്മാരോടും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. പൗരന്മാർക്ക് എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടാകുന്നത് തടയാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ലെബനീസ് റിപ്പബ്ലിക്കിലേക്ക് യാത്ര ചെയ്യരുതെന്ന് ബഹ്‌റൈനികളോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സഹായത്തിനായി, പൗരന്മാർക്ക് ഇനിപ്പറയുന്ന നമ്പറുകളിൽ വിളിക്കാം: 009613824709 സിറിയൻ അറബ് റിപ്പബ്ലിക്കിലെ ബഹ്‌റൈൻ എംബസി: 00963991144444 വിദേശകാര്യ മന്ത്രാലയം – [...]
The post ലെബനനിലെ എല്ലാ പൗരന്മാരോടും ഉടൻ മടങ്ങണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം appeared first on Starvision News Malayalam.
മനാമ: ലെബനനിലെ തങ്ങളുടെ എല്ലാ പൗരന്മാരോടും ഉടൻ മടങ്ങണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ലബനീസ് റിപ്പബ്ലിക്കിലെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈനിലെ എല്ലാ പൗരന്മാരോടും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. പൗരന്മാർക്ക് എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടാകുന്നത് തടയാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ലെബനീസ് റിപ്പബ്ലിക്കിലേക്ക് യാത്ര ചെയ്യരുതെന്ന് ബഹ്‌റൈനികളോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സഹായത്തിനായി, പൗരന്മാർക്ക് ഇനിപ്പറയുന്ന നമ്പറുകളിൽ വിളിക്കാം: 009613824709
സിറിയൻ അറബ് റിപ്പബ്ലിക്കിലെ ബഹ്‌റൈൻ എംബസി: 00963991144444
വിദേശകാര്യ മന്ത്രാലയം – 24 മണിക്കൂർ: 0097317227555
ഔദ്യോഗിക പ്രതിനിധികൾക്കൊപ്പം പ്രമുഖ ബിസിനസ് പ്രമുഖരുമായി  വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി
മനാമ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രമുഖ ബിസിനസ് കാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സ്ഥാനപതി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ ബഹ്‌റൈനിലെയും ഇന്ത്യയിലെയും ഔദ്യോഗിക പ്രതിനിധികൾക്ക് ഒപ്പം വി.കെ.എൽ ഹോൾഡിംഗ്‌സ് & അൽ നാമൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ വർഗീസ് കുരിയൻ, മുഹമ്മദ് ദാദാഭായ്, രവിപിള്ള എന്നിവർ പങ്കെടുത്തു.
The post ഔദ്യോഗിക പ്രതിനിധികൾക്കൊപ്പം പ്രമുഖ ബിസിനസ് പ്രമുഖരുമായി  വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആഗസ്റ്റ് 31 ന് ബഹ്‌റൈനിൽ എത്തും
മനാമ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആഗസ്റ്റ് 31 ന് ബഹ്‌റൈൻ സന്ദർശിക്കുന്നു. ഇതോടനുബന്ധിച്ച് വി. മുരളീധരൻ ഇന്ത്യയിലെ ബഹ്‌റൈൻ അംബാസഡർ അബ്ദുൾറഹ്മാൻ മുഹമ്മദ് അഹമ്മദ് അൽ ഗൗഡുമായി ഇന്ത്യയിലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. “ഇന്ത്യയിലെ ബഹ്റൈൻറെ അംബാസഡർ അബ്ദുൽറഹ്മാൻ അൽ ഗൗഡുമായി എന്റെ ഓഫീസിൽ സംവദിക്കുന്നതിൽ സന്തോഷം. ബഹറിനിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു, ” എന്നും വി. [...]
The post ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആഗസ്റ്റ് 31 ന് ബഹ്‌റൈനിൽ എത്തും appeared first on Starvision News Malayalam.
മനാമ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആഗസ്റ്റ് 31 ന് ബഹ്‌റൈൻ സന്ദർശിക്കുന്നു. 
ഇതോടനുബന്ധിച്ച് വി. മുരളീധരൻ ഇന്ത്യയിലെ ബഹ്‌റൈൻ അംബാസഡർ അബ്ദുൾറഹ്മാൻ മുഹമ്മദ് അഹമ്മദ് അൽ ഗൗഡുമായി ഇന്ത്യയിലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
 “ഇന്ത്യയിലെ ബഹ്റൈൻറെ അംബാസഡർ അബ്ദുൽറഹ്മാൻ അൽ ഗൗഡുമായി എന്റെ ഓഫീസിൽ സംവദിക്കുന്നതിൽ സന്തോഷം. ബഹറിനിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു, ” എന്നും വി. മുരളീധരൻ ഇന്നലെ ട്വീറ്റ് ചെയ്തു.