Foreign Investment | Starvision News Malayalam

2025ഓ​ടെ 2.5 ബി​ല്യ​ൺ ഡോ​ള​റി​ന്റെ വി​ദേ​ശ നി​ക്ഷേ​പം പ്ര​തീ​ക്ഷി​ച്ച് ബഹ്‌റൈൻ എക്ണോമിക്ക് ഡെവലപ്മെന്റ് ബോർഡ്
മനാമ: 2025ഓടെ രാജ്യത്ത് 2.5 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നതായി ബഹ്റൈനിലെ എക്ണോമിക്ക് ഡെവലപ്മെന്റ് ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ വർഷം 88 കമ്പനികൾ വഴി 1.1 ബില്യൺ ഡോളർ വിദേശനിക്ഷേപമാണ് രാജ്യത്ത് എത്തിയത്. ഇതിൽ നിന്ന് 2025ഓടെ 6300ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾക്ക് ശേഷം 2021ൽ ആരംഭിച്ച സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി നിരവധി നിക്ഷേപപ്രോത്സാഹന പരിപാടികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. അഞ്ച് ഇനങ്ങളിലായി 27 സ്കീമുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വൈ​ദ​ഗ്ധ്യം മെ​ച്ച​പ്പെ​ടു​ത്ത​ൽ, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ്, ടൂ​റി​സം, ലോ​ജി​സ്റ്റി​ക്സ്, മാ​നു​ഫാ​ക്ച​റി​ങ്, ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ്, ഡി​ജി​റ്റ​ൽ ഇ​ക്ക​ണോ​മി എ​ന്നി​ങ്ങ​നെ ആ​റു മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ൽ 30 ബി​ല്യ​ൺ ഡോ​ള​ർ ചെ​ല​വ​ഴി​ക്കു​ക, സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ സ​ർ​ക്കാ​റി​ന്റെ ചെ​ല​വ് കു​റ​ക്കു​ക, ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ച​ട്ട​ങ്ങ​ളും ന​ഗ​ര ആ​സൂ​ത്ര​ണ​വും ല​ളി​ത​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ലു​ണ്ട്.

The post 2025ഓ​ടെ 2.5 ബി​ല്യ​ൺ ഡോ​ള​റി​ന്റെ വി​ദേ​ശ നി​ക്ഷേ​പം പ്ര​തീ​ക്ഷി​ച്ച് ബഹ്‌റൈൻ എക്ണോമിക്ക് ഡെവലപ്മെന്റ് ബോർഡ് appeared first on Starvision News Malayalam.