Foreign direct investment | Starvision News Malayalam
	1	</sy:updateFrequency>
ബഹ്‌റൈനില്‍ എണ്ണ ഇതര സാമ്പത്തിക മേഖലയ്ക്ക് മികച്ച വളര്‍ച്ച
മനാമ: ബഹ്റൈന്‍ ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രാലയം 2024ലെ രണ്ടാം പാദത്തിനായുള്ള സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് www.mofne.gov.bh. എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയില്‍ നിന്നുള്ള പ്രാഥമിക ദേശീയ കണക്ക് പ്രകാരം ബഹ്റൈനിലെ യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ച 2024-2024ല്‍ 1.3% ആണ്. എണ്ണ ഇതര സാമ്പത്തിക മേഖലയില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2.8%. വര്‍ഷം തോറും എണ്ണ മേഖലയില്‍ 6.7% ഇടിവുണ്ടായിട്ടും മികച്ച ജി.ഡി.പി. വളര്‍ച്ച കൈവരിക്കാനായതില്‍ എണ്ണയിതര മേഖലയുടെ വളര്‍ച്ച വലിയ പങ്കാണ് വഹിച്ചത്.വളര്‍ന്നുവരുന്ന മൂന്ന് [...]
The post ബഹ്‌റൈനില്‍ എണ്ണ ഇതര സാമ്പത്തിക മേഖലയ്ക്ക് മികച്ച വളര്‍ച്ച appeared first on Starvision News Malayalam.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 62% വർദ്ധന
ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപമേഖലയിലെ നയ പരിഷ്കാരങ്ങളും,നിക്ഷേപം സുഗമമാക്കുന്നതിനും ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സർക്കാർ സ്വീകരിച്ച നടപടികളും രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കാൻ കാരണമായി. നേരിട്ടുള്ള വിദേശ നിക്ഷേപ മേഖലയിൽ ദൃശ്യമായ ഇനിപ്പറയുന്ന പ്രവണതകൾ ആഗോള നിക്ഷേപകർക്കിടയിൽ പ്രിയപ്പെട്ട നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന് ലഭിച്ച അംഗീകാരമാണ്: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ നാലു മാസങ്ങളിൽ ഇന്ത്യ 27.37 ബില്യൺ യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപം ആകർഷിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ [...]
The post നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 62% വർദ്ധന appeared first on Starvision News Malayalam.
ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപമേഖലയിലെ നയ പരിഷ്കാരങ്ങളും,നിക്ഷേപം സുഗമമാക്കുന്നതിനും ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സർക്കാർ സ്വീകരിച്ച നടപടികളും രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കാൻ കാരണമായി.
നേരിട്ടുള്ള വിദേശ നിക്ഷേപ മേഖലയിൽ ദൃശ്യമായ ഇനിപ്പറയുന്ന പ്രവണതകൾ ആഗോള നിക്ഷേപകർക്കിടയിൽ പ്രിയപ്പെട്ട നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന് ലഭിച്ച അംഗീകാരമാണ്:
നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ നാലു മാസങ്ങളിൽ ഇന്ത്യ 27.37 ബില്യൺ യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപം ആകർഷിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 62% വർദ്ധന. 2020-21 സാമ്പത്തിക വർഷത്തിൽ16.92 ബില്യൺ യുഎസ് ഡോളറായിരുന്നു ഇത്.
നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ നാലു മാസങ്ങളിൽ FDI ഇക്വിറ്റി ഇൻഫ്ലോ 112% വർദ്ധിച്ചു 2021-22 ൽ ഇത് 20.42 ബില്യൺ യുഎസ് ഡോളറാണ്. മുൻ വർഷം 9.61 ബില്യൺ യുഎസ് ഡോളറായിരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ നാലു മാസങ്ങളിൽ ‘വാഹന വ്യവസായ മേഖല ‘ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. 2021-22 ലെ മൊത്തം FDI ഇക്വിറ്റി ഇൻഫ്ലോയുടെ 23% വിഹിതം മേഖല കരസ്ഥമാക്കി. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ & ഹാർഡ്‌വെയർ 18%, സേവന മേഖല10% എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.
നടപ്പ് സാമ്പത്തിക വർഷത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള സംസ്ഥാനം കർണാടകയാണ്. 2021-22 (2021 ജൂലൈ വരെ) മൊത്തം FDI ഇക്വിറ്റി ഇൻഫ്ലോയുടെ 45% വിഹിതം കർണാടക നേടി. മഹാരാഷ്ട്ര 23% ഡൽഹി 12% എന്നിവയാണ് തൊട്ടു പിന്നിൽ.