foreign currency | Starvision News Malayalam
	1	</sy:updateFrequency>
foreign currency | Starvision News Malayalam
ബസ്സില്‍ നിന്ന് വിദേശ കറന്‍സി ഉള്‍പ്പടെ ഒരുകോടി രൂപയുടെ കള്ളപ്പണം പിടികൂടി
പത്തനംതിട്ട: ബംഗളരു പത്തനാംപുരം ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി. തലയോലപ്പറമ്പില്‍ നടത്തിയ എക്‌സൈസ് പരിശോധനയിലാണ് വിദേശ കറന്‍സി ഉള്‍പ്പടെ പിടികൂടിയത്. പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് കസ്റ്റഡിയിലായത്. ഓണക്കാലത്ത് എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തുവച്ച് അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് കള്ളപ്പണം പിടികൂടിയത്. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത് വിദേശ കാന്‍സികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. ബംഗളൂരുവില്‍നിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാളെന്നാണ് [...]
The post ബസ്സില്‍ നിന്ന് വിദേശ കറന്‍സി ഉള്‍പ്പടെ ഒരുകോടി രൂപയുടെ കള്ളപ്പണം പിടികൂടി appeared first on Starvision News Malayalam.
ഡല്‍ഹി വിമാനത്താവളത്തില്‍ 10 കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 10 കോടി രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് പിടികൂടി. കസ്റ്റംസിന്റെ ചരിത്രത്തിലെ ക്കാലത്തേയും വലിയ കറന്‍സി വേട്ടയാണിത്. താജിക്കിസ്താനില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് വെള്ളിയാഴ്ച കറന്‍സി പിടികൂടിയത്. 7,20,000 യു.എസ് ഡോളറും 4,66,200 യൂറോയും ലഗേജില്‍ ഉണ്ടായിരുന്നു. 10.6 കോടി രൂപ വിലമതിക്കും ഇതിന്. ലഗേജിനുള്ളില്‍ ഉണ്ടായിരുന്ന ഷൂവിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു കറന്‍സി. ഡല്‍ഹിയില്‍ നിന്നും ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇവരുടെ ശ്രമം. [...]
The post ഡല്‍ഹി വിമാനത്താവളത്തില്‍ 10 കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി appeared first on Starvision News Malayalam.