Foreign Affairs | Starvision News Malayalam
പലസ്തീന്‍ ഡെപ്യൂട്ടി പ്രസിഡന്റ് നിയമനം: ബഹ്റൈന്‍ സ്വാഗതം ചെയ്തു
The post പലസ്തീന്‍ ഡെപ്യൂട്ടി പ്രസിഡന്റ് നിയമനം: ബഹ്റൈന്‍ സ്വാഗതം ചെയ്തു appeared first on Starvision News Malayalam.
ബഹ്‌റൈനും ഗിനിയയും നയതന്ത്ര കരാർ ഒപ്പുവെച്ചു
ന്യൂയോർക്ക്: ബഹ്‌റൈനും ഗിനിയയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.
യു.എൻ. ജനറൽ അസംബ്ലിയുടെ 79ാം സമ്മേളനത്തിനിടെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇക്വറ്റോറിയൽ ഗിനിയയുടെ വിദേശകാര്യ മന്ത്രി സിമിയോൻ ഒയോനോ എസോനോ ആംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പുവെച്ചത്.
ബഹ്‌റൈൻ-ഗിനിയ ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു. പൊതുവായ താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചാവിഷയമായി.
The post ബഹ്‌റൈനും ഗിനിയയും നയതന്ത്ര കരാർ ഒപ്പുവെച്ചു appeared first on Starvision News Malayalam.
ബഹ്റൈൻ- ഇറാൻ രാഷ്ട്രീയ ബന്ധം പുനരാരംഭിക്കാൻ ചർച്ച നടത്തും
ടെഹ്‌റാൻ: ബഹ്റൈനും ഇറാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ ആരംഭിക്കാൻ തീരുമാനിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇറാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി ഡോ. അലി ബാഗേരി കാനിയും ടെഹ്‌റാനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. ഏഷ്യാ സഹകരണ സംവാദ യോഗത്തിൽ പങ്കെടുക്കാനുള്ള ഡോ. കാനിയുടെ ക്ഷണപ്രകാരം ബഹ്‌റൈൻ വിദേശകാര്യ മന്ത്രി നടത്തിയ ഇറാൻ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
The post ബഹ്റൈൻ- ഇറാൻ രാഷ്ട്രീയ ബന്ധം പുനരാരംഭിക്കാൻ ചർച്ച നടത്തും appeared first on Starvision News Malayalam.
ഉക്രൈന്‍ സമാധാന ഉച്ചകോടി: വിദേശകാര്യ മന്ത്രി പങ്കെടുത്തു
ലൂസേണ്‍: ഉക്രൈന്‍ സമാധാന ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അബ്ദുല്ല അബ്ദുല്ലത്തീഫ് അബ്ദുല്ലയും പങ്കെടുത്തു. സ്വിസ് കോണ്‍ഫെഡറേഷനാണ് ഉച്ചകോടി സംഘടിപ്പിച്ചത്. രാഷ്ട്രത്തലവന്‍മാരും വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഐക്യരാഷ്ട്രസഭാ പ്രതിനിധികളും പങ്കെടുത്തു.
The post ഉക്രൈന്‍ സമാധാന ഉച്ചകോടി: വിദേശകാര്യ മന്ത്രി പങ്കെടുത്തു appeared first on Starvision News Malayalam.
ഗാസ വെടിനിർത്തൽ: അമേരിക്കയ്ക്ക് പിന്തുണ ആവർത്തിച്ച് ബഹ്റൈൻ
മനാമ: ഗാസയിൽ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ നടത്തുന്ന ശ്രമങ്ങൾക്ക് ബഹ്റൈൻ വിദശേകാര്യ മന്ത്രാലയം ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ചു.
എട്ടു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെയും യുദ്ധത്തടവുകാരെയും മോചിപ്പിക്കാനും നിരപരാധികളായ നാട്ടുകാർക്ക് സഹായങ്ങളെത്തിക്കാനും ഉതകുന്ന വെടിനിർത്തലിനുള്ള ശ്രമങ്ങളുമായി ഇസ്രായേലും ഹമാസും സഹകരിക്കണം. ഗാസയിലെ ജനങ്ങളുടെ അവസ്ഥ നേരിട്ടുകണ്ട് മനസിലാക്കാൻ അവസരം സൃഷ്ടിക്കാനും അവരെ സഹായിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ ഉപയോഗപ്പെടുത്താനും അവർക്ക് ആശ്വാസവും സമാധാനവുമുണ്ടാക്കാനും സമാധാനത്തിനായുള്ള ചർച്ചകൾക്ക് വഴിയൊരുക്കാനും ഇരുകൂട്ടരും നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
The post ഗാസ വെടിനിർത്തൽ: അമേരിക്കയ്ക്ക് പിന്തുണ ആവർത്തിച്ച് ബഹ്റൈൻ appeared first on Starvision News Malayalam.