Food Security Index | Starvision News Malayalam
	1	</sy:updateFrequency>
Food Security Index | Starvision News Malayalam
ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം പിന്നിലേക്ക്; രണ്ടാം സ്ഥാനത്ത് നിന്ന് ആറാംസ്ഥാനം
കൊല്ലം: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം പിന്നിൽ. വലിയ 18 സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ആറാം സ്ഥാനത്താണ്. 82 പോയിന്‍റുമായി തമിഴ്നാട് ഒന്നാമതും 77.5 പോയിന്‍റുമായി ഗുജറാത്ത് രണ്ടാം സ്ഥാനത്തുമാണ്. മഹാരാഷ്ട്രയും ഹിമാചൽ പ്രദേശുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. പശ്ചിമ ബംഗാളും മധ്യപ്രദേശും തുല്യ പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വിവിധ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള അഡ്ജുഡിക്കേഷന്‍ പൂര്‍ത്തിയാക്കല്‍, സംസ്ഥാന-ജില്ലാ തല സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കല്‍ എന്നിവയിലും സംസ്ഥാനത്തിന് [...]
The post ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം പിന്നിലേക്ക്; രണ്ടാം സ്ഥാനത്ത് നിന്ന് ആറാംസ്ഥാനം appeared first on Starvision News Malayalam.