Food Kit | Starvision News Malayalam
	1	</sy:updateFrequency>
Food Kit | Starvision News Malayalam
വയനാട്ടിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കിറ്റുകൾ പിടിച്ചെടുത്തു; നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
കല്പറ്റ: വയനാട്ടിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തു. വയനാട് തെക്കുംതറയിൽ ബി.ജെ.പി പ്രാദേശിക നേതാവ് ശശിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.167 കിറ്റുകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. അതേസമയം വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണിതെന്നാണ് ബി.ജെ.പി പറയുന്നത്. കിറ്റുകൾ എത്താൻ വൈകിയതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിതരണം ചെയ്യാൻ സ്റ്റോക്ക് ചെയ്തതാണെന്നും ബി.ജെ.പി വാദിക്കുന്നു.പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും സംയുക്തായി നടത്തിയ റെയ്‌ഡിലാണ് കൂടുതൽ കിറ്റുകൾ [...]
The post വയനാട്ടിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കിറ്റുകൾ പിടിച്ചെടുത്തു; നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ appeared first on Starvision News Malayalam.
കല്പറ്റ: വയനാട്ടിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തു. വയനാട് തെക്കുംതറയിൽ ബി.ജെ.പി പ്രാദേശിക നേതാവ് ശശിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.167 കിറ്റുകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. അതേസമയം വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണിതെന്നാണ് ബി.ജെ.പി പറയുന്നത്. കിറ്റുകൾ എത്താൻ വൈകിയതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിതരണം ചെയ്യാൻ സ്റ്റോക്ക് ചെയ്തതാണെന്നും ബി.ജെ.പി വാദിക്കുന്നു.പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും സംയുക്തായി നടത്തിയ റെയ്‌ഡിലാണ് കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തത്. അഞ്ച് കിലോവീതം തൂക്കം വരുന്ന ഓരോ കിറ്റിലും 11 സാധനങ്ങളാണ് ഉള്ളത്. ഒന്നിന് തന്നെ 450 രൂപ വിലവരും. സംഭവത്തിൽ പരിശോധനകൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആർക്ക് വേണ്ടി,​ എന്തിന് വേണ്ടിയാണ് കിറ്റ് കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ വയനാട് ബത്തേരിയിലും അവശ്യ സാധനങ്ങളടങ്ങിയ 1500 ഓളം കിറ്റുകൾ പിടിച്ചെടുത്തിരുന്നു. മാനന്തവാടി കെല്ലൂരിലും കിറ്റ് വിതരണ ആരോപണം ഉയർന്നിരുന്നു.
വിതരണം ചെയ്യാതെ അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റുകൾ പൂഴ്ത്തി; എലി കയറി ഭക്ഷ്യക്കിറ്റ് നശിച്ചു; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
കൊച്ചി: അതിദരിദ്രരുടെ പട്ടികയിലുള്ളവർക്കുള്ള ഭക്ഷ്യക്കിറ്റ് പൂഴ്ത്തിയതിൽ തൃക്കാക്കര മുൻസിപ്പാലിറ്റിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. 41പേർക്കുള്ള കിറ്റാണ് വിതരണം ചെയ്യാതെ മാറ്റിവച്ചത്. എലി കയറി ഭക്ഷ്യക്കിറ്റ് നശിച്ചതോടെയാണ് എൽഡിഎഫ് അംഗങ്ങൾ വിഷയം പുറത്തുകൊണ്ടുവന്നത്. സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്നവരെയാണ് തദ്ദേശ സ്ഥാപനങ്ങൾ തിരിച്ച് അതിദരിദ്രരുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയത്. തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ പട്ടികയിലുള്ളവർക്ക് സപ്ലൈക്കോ അനുവദിച്ച കിറ്റ് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ സമരം. ഗേറ്റ് കടന്ന് അകത്ത് കയറിയ പ്രവർത്തകർ ചെയർപേഴ്സന്‍റെ മുറിക്ക് മുന്നിലും [...]
The post വിതരണം ചെയ്യാതെ അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റുകൾ പൂഴ്ത്തി; എലി കയറി ഭക്ഷ്യക്കിറ്റ് നശിച്ചു; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ appeared first on Starvision News Malayalam.
ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
മനാമ: ക്യാപിറ്റൽ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും (BKSF) വൺ ബഹ്‌റൈനും സംയുക്തമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. തുബ്ലിയിലെ 700-ലധികം തൊഴിലാളികൾക്കാണ് ഭക്ഷണ കിറ്റുകളുടെ വിതരണം സംഘടിപ്പിച്ചത്. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, വൺ ബഹ്‌റൈൻ പ്രതിനിധി ആന്റണി പൗലോസ്, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതാക്കളും പ്രതിനിധികളും ഫിലിപ്പിനോ കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
The post ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു appeared first on Starvision News Malayalam.
മനാമ: ക്യാപിറ്റൽ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും (BKSF) വൺ ബഹ്‌റൈനും സംയുക്തമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. തുബ്ലിയിലെ 700-ലധികം തൊഴിലാളികൾക്കാണ് ഭക്ഷണ കിറ്റുകളുടെ വിതരണം സംഘടിപ്പിച്ചത്.
കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, വൺ ബഹ്‌റൈൻ പ്രതിനിധി ആന്റണി പൗലോസ്, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതാക്കളും പ്രതിനിധികളും ഫിലിപ്പിനോ കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ടുഗെതർ വീ കെയർ ക്യാപ്പിറ്റൽ ഗവർണറേറ്റിന്റെ സഹകരണത്തോടെ ഫുഡ് കിറ്റ് വിതരണം ചെയ്തു
മനാമ: ബഹ്റൈനിലെ ടുഗെതർ വീ കെയർ ക്യാപ്പിറ്റൽ ഗവർണറേറ്റിന്റെ സഹകരണത്തോടെ ഫുഡ് കിറ്റ് വിതരണം നടത്തി. ഉമ്മ ഹസം റീപനേഷ്യയിൽ വച്ച് നടത്തിയ ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി, ടുഗതർ വീ കെയർ മാനേജിംഗ് ഡയറക്ടർ ആന്റണി പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. കന്നട സംഘ ബഹറൈൻ, കെഎംസിസി, സമസ്ത ബഹ്റൈൻ, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, യൂത്ത് ഇന്ത്യ ബഹ്റൈൻ, ഇന്ത്യൻ ക്ലബ്ബ്, കേരളീയ സമാജം, ബി [...]
The post ടുഗെതർ വീ കെയർ ക്യാപ്പിറ്റൽ ഗവർണറേറ്റിന്റെ സഹകരണത്തോടെ ഫുഡ് കിറ്റ് വിതരണം ചെയ്തു appeared first on Starvision News Malayalam.
മനാമ: ബഹ്റൈനിലെ ടുഗെതർ വീ കെയർ ക്യാപ്പിറ്റൽ ഗവർണറേറ്റിന്റെ സഹകരണത്തോടെ ഫുഡ് കിറ്റ് വിതരണം നടത്തി. ഉമ്മ ഹസം റീപനേഷ്യയിൽ വച്ച് നടത്തിയ ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി, ടുഗതർ വീ കെയർ മാനേജിംഗ് ഡയറക്ടർ ആന്റണി പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
കന്നട സംഘ ബഹറൈൻ, കെഎംസിസി, സമസ്ത ബഹ്റൈൻ, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, യൂത്ത് ഇന്ത്യ ബഹ്റൈൻ, ഇന്ത്യൻ ക്ലബ്ബ്, കേരളീയ സമാജം, ബി കെ എസ് എഫ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, നേപ്പാൾ ക്ലബ്ബ്, ബംഗ്ലാദേശ് ക്ലബ്ബ്, റോട്ടറി ക്ലബ് ഓഫ് സീഫ് ബഹറൈൻ, ഫിലിപ്പീൻസ് ക്ലബ്ബ്, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ, ഐസിഎഫ് ബഹറൈൻ തുടങ്ങി ഇരുപതോളം സംഘടനകൾക്ക് ഫുഡ് കിറ്റ് വിതരണം ചെയ്തു.
കൂടുതൽ ചിത്രങ്ങൾ കാണാം……
അതിജീവനം പദ്ധതി-ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിസ്സാ ഹട്ടുമായി സഹകരിച്ച് നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി മുന്നൂറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ നിധിന്‍ പുല്ലുകാടന്‍, സിസ്റ്റര്‍ ഷീബ [...]
The post അതിജീവനം പദ്ധതി-ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു appeared first on Starvision News Malayalam.
സൗജന്യ ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കുമെന്ന് പറഞ്ഞിട്ടില്ല; ദുരിത കാലങ്ങളില്‍ ഇനിയും കിറ്റുകള്‍ നല്‍കും: ജി.ആര്‍ അനില്‍
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍. കോവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് സൗജന്യ കിറ്റ് ഒഴിവാക്കിയത്. ദുരിത കാലങ്ങളില്‍ ഇനിയും കിറ്റുകള്‍ നല്‍കും. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ജോലിപോലും ഇല്ലാതായപ്പോഴാണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ കട വഴിയുള്ള കിറ്റ് ഇനിയുണ്ടാകില്ലെന്ന് മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം [...]
The post സൗജന്യ ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കുമെന്ന് പറഞ്ഞിട്ടില്ല; ദുരിത കാലങ്ങളില്‍ ഇനിയും കിറ്റുകള്‍ നല്‍കും: ജി.ആര്‍ അനില്‍ appeared first on Starvision News Malayalam.
ഇന്ത്യൻ ക്ലബ്ബിന് മെഗാമാർട്ട് ഭക്ഷണ കിറ്റുകൾ കൈമാറി
മനാമ: ഇന്ത്യൻ ക്ലബ്ബിന് മെഗാമാർട്ട് ഭക്ഷണ കിറ്റുകൾ കൈമാറി. ഇന്ത്യൻ ക്ലബ്ബിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന് പിന്തുണയായിട്ടാണ് മെഗാമാർട്ട് ഭക്ഷണ കിറ്റുകൾ നൽകിയത്. മെഗാമാർട്ടിന്റെ ഓപ്പറേഷൻ മാനേജർ അനിൽ നവാനി, റീട്ടെയിൽ ഓപ്പറേഷൻസ് മാനേജർ ലളിത് ഭോജ്വാനി എന്നിവർ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫിന് ഭക്ഷണ കിറ്റുകൾ കൈമാറി. ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് എംജെ, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ കോവിഡ് പകർച്ചവ്യാധി സമയത്ത് [...]
The post ഇന്ത്യൻ ക്ലബ്ബിന് മെഗാമാർട്ട് ഭക്ഷണ കിറ്റുകൾ കൈമാറി appeared first on Starvision News Malayalam.
മനാമ: ഇന്ത്യൻ ക്ലബ്ബിന് മെഗാമാർട്ട് ഭക്ഷണ കിറ്റുകൾ കൈമാറി. ഇന്ത്യൻ ക്ലബ്ബിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന് പിന്തുണയായിട്ടാണ് മെഗാമാർട്ട് ഭക്ഷണ കിറ്റുകൾ നൽകിയത്. മെഗാമാർട്ടിന്റെ ഓപ്പറേഷൻ മാനേജർ അനിൽ നവാനി, റീട്ടെയിൽ ഓപ്പറേഷൻസ് മാനേജർ ലളിത് ഭോജ്വാനി എന്നിവർ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫിന് ഭക്ഷണ കിറ്റുകൾ കൈമാറി.
ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് എംജെ, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ കോവിഡ് പകർച്ചവ്യാധി സമയത്ത് ഭക്ഷണ കിറ്റുകൾ നൽകുന്നതിനുള്ള പിന്തുണയ്ക്ക് മെഗാമർട്ടിന് നന്ദി പറഞ്ഞു. പകർച്ചവ്യാധി മൂലം കടുത്ത ബുദ്ധിമുട്ടിലുള്ള നിരവധി ആളുകൾക്ക് ഇത് ഒരു സഹായകമാകും.