FNC | Starvision News Malayalam
	1	</sy:updateFrequency>
FNC | Starvision News Malayalam
ജി.സി.സി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ യോഗം: സ്പീക്കര്‍ പങ്കെടുക്കുന്നു
അബുദാബി: യു.എ.ഇയില്‍ നടക്കുന്ന ജി.സി.സി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നേതാക്കളുടെ 18ാമത് യോഗത്തില്‍ ബഹ്‌റൈന്‍ ജനപ്രതിനിധി കൗണ്‍സില്‍ സ്പീക്കറും പാര്‍ലമെന്ററി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം പങ്കെടുക്കുന്നു. നവംബര്‍ 10മുതല്‍ 13 വരെയാണ് യോഗം. അവിടെയെത്തിയ അല്‍ മുസല്ലമിനെ കൗണ്‍സില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സ്പീക്കര്‍ സഖര്‍ ഘോബാഷും ചേര്‍ന്ന് സ്വീകരിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സംയുക്ത ജി.സി.സി. പാര്‍ലമെന്ററി യോഗങ്ങള്‍ക്ക് [...]
The post ജി.സി.സി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ യോഗം: സ്പീക്കര്‍ പങ്കെടുക്കുന്നു appeared first on Starvision News Malayalam.