Fly Dubai | Starvision News Malayalam
	1	</sy:updateFrequency>
Fly Dubai | Starvision News Malayalam
വിമാനത്തിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റിൽ
കൊച്ചി: വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബൈയിൽ നിന്നുള്ള യാത്രയിൽ ഫ്ളൈ ദുബൈ വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് അപമര്യാദയായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ പരാതിയെ തുടർന്ന് വിമാനത്തി ൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
The post വിമാനത്തിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റിൽ appeared first on Starvision News Malayalam.
എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി
ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന യുഎഇ സർക്കാർ ഇന്നലെ നീക്കം ചെയ്തിരുന്നു. കൂടാതെ, വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് [...]
The post എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി appeared first on Starvision News Malayalam.
ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു.
ഫ്ലൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ യാത്രികനിൽ നിന്നു തോക്ക് പിടിച്ചെടുത്തു
ദുബായ്: ദുബായിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നു റിവോൾവർ പിടിച്ചെടുത്തു. ഇന്ത്യയിലെ കസ്റ്റംസ് അധികൃതരാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്ന് അന്വേഷണം ആരംഭിച്ചു. ദുബായിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നു പിടിച്ചെടുത്ത ചെറിയ പിസ്റ്റളിന്റെ ചിത്രം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്. ഈ മാസം 1 നായിരുന്നു സംഭവം. എന്നാൽ 10 നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്ത കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ യാത്രക്കാരനിൽ നിന്ന് ഒരു [...]
The post ഫ്ലൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ യാത്രികനിൽ നിന്നു തോക്ക് പിടിച്ചെടുത്തു appeared first on Starvision News Malayalam.
ദുബായ്: ദുബായിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നു റിവോൾവർ പിടിച്ചെടുത്തു. ഇന്ത്യയിലെ കസ്റ്റംസ് അധികൃതരാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്ന് അന്വേഷണം ആരംഭിച്ചു. ദുബായിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നു പിടിച്ചെടുത്ത ചെറിയ പിസ്റ്റളിന്റെ ചിത്രം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്.
ഈ മാസം 1 നായിരുന്നു സംഭവം. എന്നാൽ 10 നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്ത കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ യാത്രക്കാരനിൽ നിന്ന് ഒരു റിവോൾവറും രണ്ടു മാസികകളും പിടിച്ചെടുത്തതായി ഡൽഹി കസ്റ്റംസ് ട്വീറ്റ് ചെയ്തു. അതേസമയം, സംഭവത്തെ ഗൗരവമായാണു കാണുന്നതെന്നും അന്വേഷണം നടത്തുമെന്നും ഫ്ലൈ ദുബായ് അധികൃതരും അറിയിച്ചു.
ദുബൈ വിമാനത്താവളത്തില്‍ ഫ്ലൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു
ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. വ്യാഴാഴ്‍ച രാവിലെയായിരുന്നു സംഭവമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. ഫ്ലൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്‍തു. രണ്ട് വിമാനങ്ങള്‍ക്കും ചെറിയ തകരാറുകള്‍ സംഭവിച്ചതായും സംഭവത്തില്‍ ആളപമായമുണ്ടായിട്ടില്ലെന്നും ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നു. അപകടം കാരണം വിമാനത്താവളത്തിലെ ഒരു റണ്‍വേ താത്കാലികമായി അടച്ചിട്ടു. ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ [...]
The post ദുബൈ വിമാനത്താവളത്തില്‍ ഫ്ലൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു appeared first on Starvision News Malayalam.