Flipkart | Starvision News Malayalam
	1	</sy:updateFrequency>
Flipkart | Starvision News Malayalam
കളിപ്പാട്ടത്തിൽ ബിഐഎസ് മുദ്രയില്ല; ആമസോണിനും ഫ്ലിപ്കാർട്ടിനും സ്നാപ്ഡീലിനും നോട്ടീസ്
ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് ബിഐഎസ് മാർക്ക് ഇല്ലാതെ കളിപ്പാട്ടങ്ങൾ വിറ്റതിന് കേന്ദ്രത്തിൻ്റെ നോട്ടീസ്. ഹാംലീസ്, ആർച്ചിസ് എന്നിവയുൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് 18,600 കളിപ്പാട്ടങ്ങൾ കേന്ദ്രം പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. കളിപ്പാട്ടങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് അല്ലെങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്റർ സിസിപിഎ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് നോട്ടീസ് നൽകിയത്.
The post കളിപ്പാട്ടത്തിൽ ബിഐഎസ് മുദ്രയില്ല; ആമസോണിനും ഫ്ലിപ്കാർട്ടിനും സ്നാപ്ഡീലിനും നോട്ടീസ് appeared first on Starvision News Malayalam.
കളിപ്പാട്ടങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് അല്ലെങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്റർ സിസിപിഎ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് നോട്ടീസ് നൽകിയത്.
മാതൃകമ്പനിയായ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഫോൺപേ വേർപിരിയുന്നു
ഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടും ഫോൺപേയും പിരിയുന്നു. വേർപിരിയൽ രണ്ട് ബിസിനസുകൾക്കും അവരുടെ സ്വന്തം പാതകൾ സൃഷ്ടിക്കാൻ ആണ്. 2016-ലാണ് ഫോൺപേ ഗ്രൂപ്പിനെ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്‍റ് പ്ലാറ്റ്‌ഫോമാണ് നിലവിൽ ഫോൺപേ. ഇന്ത്യൻ വിപണിക്ക് അനുസൃതമായി കമ്പനി ഉൽപ്പന്നങ്ങളും ഓഫറുകളും നിർമ്മിക്കുന്നു. 400 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. നാലിൽ ഒരു ഇന്ത്യക്കാരൻ ഇപ്പോൾ ഫോൺപേ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തും വിദേശത്തുമായി ടയർ 2, 3, 4 നഗരങ്ങളിലായി [...]
The post മാതൃകമ്പനിയായ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഫോൺപേ വേർപിരിയുന്നു appeared first on Starvision News Malayalam.
ഇന്ത്യൻ വിപണിക്ക് അനുസൃതമായി കമ്പനി ഉൽപ്പന്നങ്ങളും ഓഫറുകളും നിർമ്മിക്കുന്നു. 400 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. നാലിൽ ഒരു ഇന്ത്യക്കാരൻ ഇപ്പോൾ ഫോൺപേ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തും വിദേശത്തുമായി ടയർ 2, 3, 4 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 35 ദശലക്ഷത്തിലധികം ഓഫ്‌ലൈൻ വ്യാപാരികളെ ഫോൺപേ വിജയകരമായി ഡിജിറ്റലൈസ് ചെയ്തു.
വരുമാനം ഉയര്‍ന്നിട്ടും ഫ്ലിപ്കാര്‍ട്ട് നഷ്ടത്തിൽ; നഷ്ടം 3413 കോടി
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് 2021-22 സാമ്പത്തിക വർഷത്തിൽ 3413 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ നഷ്ടം മുൻ വർഷത്തേക്കാൾ 967.4 കോടി രൂപ വർദ്ധിച്ചു. 2020-21 ൽ വാൾമാർട്ട് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിന് 2445.6 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) ഫ്ലിപ്കാർട്ടിന്‍റെ അറ്റനഷ്ടം 3,404.3 കോടി രൂപയായിരുന്നു. ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 18 ശതമാനം ഉയർന്ന് 51175.7 കോടി രൂപയായി. കഴിഞ്ഞ വർഷം ഫ്ലിപ്കാർട്ടിന്‍റെ വരുമാനം [...]
The post വരുമാനം ഉയര്‍ന്നിട്ടും ഫ്ലിപ്കാര്‍ട്ട് നഷ്ടത്തിൽ; നഷ്ടം 3413 കോടി appeared first on Starvision News Malayalam.
ക്യാഷ് ഓൺ ഡെലിവറിക്ക് ഫ്ലിപ്പ്കാർട്ടിന് ഇനി കൂടുതൽ പണം നൽകണം
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ക്യാഷ്-ഓൺ-ഡെലിവറി ഓർഡറുകൾക്ക് ഹാൻഡ്ലിംഗ് ഫീസ് ഏർപ്പെടുത്തി. അതായത് ഫ്ലിപ്കാർട്ട് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഒരു ഉപയോക്താവ് ‘ക്യാഷ് ഓൺ ഡെലിവറി’ പേയ്മെന്‍റ് ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ഫ്ലിപ്കാർട്ട് 5 രൂപ ഫീസ് ഈടാക്കും. സാധാരണ ഡെലിവറി ചാർജ് ഫ്ലിപ്കാർട്ട് ഈടാക്കുന്നുണ്ട്. ഉപഭോക്താവ് ഓർഡർ ചെയ്ത സാധനത്തിന്റെ മൂല്യം 500 രൂപയിൽ താഴെയാണെങ്കിൽ മാത്രമേ ഈ തുക നൽകേണ്ടതുള്ളൂ. ഇതിനർത്ഥം ഓർഡർ ചെയ്ത ഇനത്തിന്‍റെ മൂല്യം 500 രൂപയ്ക്ക് മുകളിലാണെങ്കിൽ ഡെലിവറി ഫീസ് ഇല്ല [...]
The post ക്യാഷ് ഓൺ ഡെലിവറിക്ക് ഫ്ലിപ്പ്കാർട്ടിന് ഇനി കൂടുതൽ പണം നൽകണം appeared first on Starvision News Malayalam.
ഫ്ലിപ്കാർട്ടിൽ നിന്ന് 500 രൂപയിൽ താഴെയുള്ള സാധനങ്ങൾ വാങ്ങുകയാണെങ്കിൽ, ഫ്ലിപ്കാർട്ട് പ്ലസ് എന്ന് ലിസ്റ്റുചെയ്ത ഉൽപ്പന്നത്തിന് ഡെലിവറി ഫീസായി 40 രൂപ നൽകണം. അതേസമയം, ഫ്ലിപ്കാർട്ട് 500 രൂപയോ അതിൽ കൂടുതലോ വിലയുള്ള ഓർഡറുകൾ സൗജന്യമായി ഡെലിവർ ചെയ്യും. എന്നാൽ ഇപ്പോൾ, ഡെലിവറി ഫീസ് പരിഗണിക്കാതെ, എല്ലാ ക്യാഷ്-ഓൺ-ഡെലിവറി ഓർഡറുകൾക്കും ഫ്ലിപ്കാർട്ട് 5 രൂപ ഹാൻഡ്ലിംഗ് ഫീസ് ഈടാക്കും.
ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെ.എഫ്.ഡി.സിയുടെ ഉത്പനങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, ഏലവും കുരുമുളകും അടക്കമുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ വീണ്ടും സീൽ ചെയ്യാവുന്ന പാക്കറ്റുകളിലാണ് കെ.എഫ്.ഡി.സി ഫ്ളിപ്കാർട്ട് വഴി മാർക്കറ്റ് ചെയ്യുന്നത്. രാജ്യത്ത് എവിടെ നിന്നും ഈ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഫോറസ്റ്റ് കമ്മ്യൂണിറ്റികളുടെ ക്ഷേമത്തിന് വിനിയോഗിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ഫ്ളിപ്കാർട്ട് പ്രതിനിധി ഡോ: ദീപു [...]
The post ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു appeared first on Starvision News Malayalam.
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെ.എഫ്.ഡി.സിയുടെ ഉത്പനങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, ഏലവും കുരുമുളകും അടക്കമുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ വീണ്ടും സീൽ ചെയ്യാവുന്ന പാക്കറ്റുകളിലാണ് കെ.എഫ്.ഡി.സി ഫ്ളിപ്കാർട്ട് വഴി മാർക്കറ്റ് ചെയ്യുന്നത്. രാജ്യത്ത് എവിടെ നിന്നും ഈ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഫോറസ്റ്റ് കമ്മ്യൂണിറ്റികളുടെ ക്ഷേമത്തിന് വിനിയോഗിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ഫ്ളിപ്കാർട്ട് പ്രതിനിധി ഡോ: ദീപു തോമസും കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ ജോർജി പി മാത്തച്ചനും പദ്ധതിയുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെച്ചു. കെ.എഫ്.ഡി.സി ചെയർപേഴ്സൺ ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു.
ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പാഴ്‌സലുകള്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; വൈറലായി വീഡിയോ
ന്യൂഡല്‍ഹി: ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും സാധനങ്ങൾ ഓർഡർ ചെയ്ത് കാത്തിരിക്കുന്നവരെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓർഡർ നൽകിയവരുടെ കൈകളിൽ എത്തേണ്ട പാഴ്സലുകൾ വഴിയിൽ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ കാണിക്കുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയ ആമസോൺ, ഫ്ലിപ്കാർട്ട് പാഴ്സലുകൾ ട്രെയിനിൽ നിന്ന് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ചില സാധനങ്ങൾ വലിച്ചെറിയുന്നതിനിടെ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ സീലിംഗ് ഫാനിൽ തട്ടി തെറിച്ച് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ആമസോൺ, ഫ്ളിപ്പ്കാർട്ട് സ്റ്റിക്കറുകൾ ഈ [...]
The post ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പാഴ്‌സലുകള്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; വൈറലായി വീഡിയോ appeared first on Starvision News Malayalam.
ദൃശ്യങ്ങൾ വൈറലായതോടെ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗുവാഹത്തി സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
ടീ ഷർട്ടിൽ സുശാന്തും വിഷാദകുറിപ്പും; ആമസോണിനും ഫ്ലിപ്കാർട്ടിനും വിമർശനം
ന്യൂഡൽഹി: ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടും ആമസോണും, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ ചിത്രമുള്ള ടി-ഷർട്ട്, വിൽപനയ്ക്ക് വെച്ചതിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി. പുരുഷൻമാർക്കായുള്ള വെള്ള ടീ ഷർട്ടിൽ സുശാന്തിന്‍റെ ചിത്രത്തിനൊപ്പം ‘വിഷാദമെന്നത് മുങ്ങിമരിക്കും പോലെ’ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. സുശാന്ത് ആത്മഹത്യ ചെയ്തതു പോലെയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് അവർ പറയുന്നു. വിൽപ്പനയ്ക്കെത്തിയ ടീ ഷർട്ടിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് ട്വിറ്ററിൽ ഇവരുടെ വിമർശനം. ടി-ഷർട്ട് സൈറ്റിൽ നിന്ന് പിൻവലിക്കണമെന്നും മാപ്പ് [...]
The post ടീ ഷർട്ടിൽ സുശാന്തും വിഷാദകുറിപ്പും; ആമസോണിനും ഫ്ലിപ്കാർട്ടിനും വിമർശനം appeared first on Starvision News Malayalam.