Flexi attendance formula | Starvision News Malayalam

ബഹ്‌റൈനിലെ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സി ഹാജർ ഫോർമുല വിപുലീകരിച്ചു
മനാമ: ബഹ്‌റൈനിലെ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സി ഹാജർ ഫോർമുല കൂടുതൽ വിപുലീകരിച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യ​ത്തി​ലെ ​​ഫ്ല​ക്​​സി സ​മ​യം മൂ​ന്നു​ മ​ണി​ക്കൂ​റാ​യി ദീ​ർ​ഘി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ലി​ത്​ ര​ണ്ടു​ മ​ണി​ക്കൂ​റാ​ണ്. താ​മ​സി​ച്ചു ജോ​ലി​ക്ക്​ വ​രു​ന്ന​തി​ന​നു​സൃ​ത​മാ​യി താ​മ​സി​ച്ച്​ ഡ്യൂ​ട്ടി ക​ഴി​ഞ്ഞു പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഇ​തു​ ന​ൽ​കു​ന്ന​ത്. രാ​വി​ലെ ഏ​ഴു​ മു​ത​ൽ 10 മ​ണി വ​രെ ഇ​ത​നു​സ​രി​ച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കും. രാ​വി​ലെ വൈ​കു​ന്ന​തി​ന​നു​സൃ​ത​മാ​യി ജോ​ലി ക​ഴി​ഞ്ഞു പോ​കു​ന്ന സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ടാ​കും.

The post ബഹ്‌റൈനിലെ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സി ഹാജർ ഫോർമുല വിപുലീകരിച്ചു appeared first on Starvision News Malayalam.