Fisheries College Kannur | Starvision News Malayalam

കേരളത്തിലെ രണ്ടാമത്തെ ഫിഷറീസ് കോളേജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയുടെ കീഴിലെ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് കണ്ണൂർ പയ്യന്നൂരിൽ തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാൻസിലർ ഇൻ ചാർജ്ജ് പ്രൊഫ.റോസലിൻ്റ് ജോർജ്ജ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

44 വർഷത്തിന് ശേഷമാണ് രണ്ടാമത്തെ ഫിഷറീസ് കോളേജ് സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങുന്നത്. ഇതോടെ മത്സ്യകൃഷി രംഗത്ത് മലബാറിൻ്റെ പിന്നോക്കാവസ്ഥയക്ക് വലിയ അളവിൽ പരിഹാരമാകുമെന്നും വൈസ് ചാൻസിലർ പറഞ്ഞു .പയ്യന്നൂരിലെ ഫിഷറീസ് കോളേജിലെ ആദ്യ ബി എഫ്.എസ്.സി ബാച്ചിക്കേസ് 40 കുട്ടികൾ നീറ്റ് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടിയത്.എല്ലാ കോഴ്സുകളിലും 20 ശതമാനം സീറ്റ് മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയതിട്ടുണ്ടെന്നും സൗജന്യ വിദ്യാഭ്യാസമാണ് നൽകുന്നതെന്നും വി.സി. അറിയിച്ചു. ഉദ്ഘാടനം ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ രജിസ്ട്രാർ ഡോ ദിനേശ് കൈപ്പിള്ളി, പബ്ലിക്ക് റിലേഷൻ ഡയരക്ടർ രാജു റാഫേൽ എന്നിവരും സംബന്ധിച്ചു.

The post കേരളത്തിലെ രണ്ടാമത്തെ ഫിഷറീസ് കോളേജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Starvision News Malayalam.