First look poster | Starvision News Malayalam
First look poster | Starvision News Malayalam
‘കിങ് ഓഫ് കൊത്ത’ ഫസ്റ്റ്ലുക്ക് പുറത്ത്
ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് മാസ് എന്‍റർടെയ്നറായ ‘കിംഗ് ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫസ്റ്റ് ലുക്കിൽ, ദുൽഖർ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തീപ്പൊരി ലുക്കിലാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ കിംഗ് ഓഫ് കൊത്ത ഒരു മാസ് എന്‍റർടെയ്നർ ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ദുൽഖറിന്‍റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമ്മിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളിന്‍റെ [...]
The post ‘കിങ് ഓഫ് കൊത്ത’ ഫസ്റ്റ്ലുക്ക് പുറത്ത് appeared first on Starvision News Malayalam.
നാഷണൽ ലെവലിൽ ഗംഭീര വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് നിർമ്മാണ പങ്കാളികളായി വെഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്‌രിവാൾ അറിയിച്ചു.
മഹാവീര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; വ്യത്യസ്ത ഗെറ്റപ്പിൽ നിവിന്‍ പോളിയും ആസിഫ് അലിയും
നിവിന്‍ പോളി,ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മഹാവീര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രശസ്‍ത സാഹിത്യകാരന്‍ എം മുകുന്ദന്‍റെ കഥയുടെ ചലച്ചിത്രരൂപമാണിത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ പി എസ് ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫാന്‍റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്ന ചിത്രമാണിത്. വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകള്‍ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും [...]
The post മഹാവീര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; വ്യത്യസ്ത ഗെറ്റപ്പിൽ നിവിന്‍ പോളിയും ആസിഫ് അലിയും appeared first on Starvision News Malayalam.