Firoz Khan | Starvision News Malayalam
Firoz Khan | Starvision News Malayalam
ഫിറോസ് ഖാൻ്റെ വീട് കരാറുകാരൻ അടിച്ചു തകർത്തതായി പരാതി
കൊല്ലം: ബിഗ് ബോസ് താരം ഫിറോസ് ഖാന്‍റെ നിർമ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകർത്തു. വീട് നിർമ്മാണത്തിന് കരാർ എടുത്ത കരാറുകാരനാണ് വീട് തകർത്തതെന്ന് ഫിറോസ് ഖാനും ഭാര്യ സജ്ജനയും ആരോപിക്കുന്നത്. എന്നാൽ ഇവരുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കരാറുകാരൻ പ്രതികരിച്ചു. ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥികളായ ഫിറോസ് ഖാൻ്റേയും സജ്ജനയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീടിന്‍റെ നിർമ്മാണം അവസാന ഘട്ടത്തിലായിരുന്നു. വീടിന്‍റെ നിർമ്മാണ കരാർ [...]
The post ഫിറോസ് ഖാൻ്റെ വീട് കരാറുകാരൻ അടിച്ചു തകർത്തതായി പരാതി appeared first on Starvision News Malayalam.
എന്നാൽ വീട് തകർത്തെന്ന ആരോപണം കരാറുകാരനായ ഷഹീൻ നിഷേധിച്ചു. വീട് തകർത്തതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 