Fire Thiruvanathapuram | Starvision News Malayalam
തിരുവനന്തപുരം കിഴക്കേകോട്ടയിൽ നാല്‌ കടകൾ കത്തിനശിച്ചു
തിരുവനന്തപുരം: കിഴക്കേകോട്ടയിൽ തീപിടിത്തത്തിൽ നാല്‌ കടകൾ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടർന്നത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തുള്ള ചായക്കടയിൽ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. നാലോളം കടകളിലേക്ക് തീപടർന്നു. സ്ഥലത്ത് വലിയ തോതിൽ പുക ഉയർന്നിട്ടുണ്ട്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേർന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.
The post തിരുവനന്തപുരം കിഴക്കേകോട്ടയിൽ നാല്‌ കടകൾ കത്തിനശിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരം: കിഴക്കേകോട്ടയിൽ തീപിടിത്തത്തിൽ നാല്‌ കടകൾ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടർന്നത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.
സമീപത്തുള്ള ചായക്കടയിൽ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. നാലോളം കടകളിലേക്ക് തീപടർന്നു. സ്ഥലത്ത് വലിയ തോതിൽ പുക ഉയർന്നിട്ടുണ്ട്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേർന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ വൻ തീപിടുത്തം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയില്‍ വൻ തീപിടുത്തം. പി.ആർ.എസ് ആശുപത്രിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ആക്രികടയിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ആക്രിക്കടയില്‍ നിന്നും ചെറിയ രീതിയില്‍ പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കിളളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. തീ കൂടുതൽ ആളി പടരുകയാണ്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തീയണയ്ക്കാൻ നേതൃത്വം നൽകുന്നുണ്ട്. ഇലക്ട്രിക് ഉപകരണങ്ങളും ടയറുകളും കത്തുന്നതിനാല്‍ പ്രദേശത്ത് കറുത്ത [...]
The post തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ വൻ തീപിടുത്തം appeared first on Starvision News Malayalam.
അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കിളളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
 തീ കൂടുതൽ ആളി പടരുകയാണ്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തീയണയ്ക്കാൻ നേതൃത്വം നൽകുന്നുണ്ട്. 
സമീപത്തെ കടകൾ അടയ്ക്കാൻ പോലീസ് നിർദ്ദേശം നൽകി. ആളുകളെ രണ്ടു വശത്തേക്കും മാറ്റിയിട്ടുണ്ട്. ജനവാസ മേഖലയിലാണ് വൻ തീപിടുത്തം ഉണ്ടായത്. ഇലക്ട്രിക് പോസ്റ്റും ലൈനും തീപിടച്ചതോടെ ജനം പരിഭ്രാന്തരായി. 