FINE | Starvision News Malayalam
	1	</sy:updateFrequency>
FINE | Starvision News Malayalam
കാമുകനൊപ്പം ജീവിക്കാൻ 16 കാരിയായ മകളെ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി;  അമ്മയ്ക്കും കാമുകനും ജീവപര്യന്തം
തിരുവനന്തപുരം: നെടുമങ്ങാട് കൗമാരക്കാരിയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷംകൂടെ പ്രതികൾ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി 16 കാരിയായ മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. 2019 ജൂണിൽ നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മീരയുടെ അച്ഛൻ [...]
The post കാമുകനൊപ്പം ജീവിക്കാൻ 16 കാരിയായ മകളെ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി;  അമ്മയ്ക്കും കാമുകനും ജീവപര്യന്തം appeared first on Starvision News Malayalam.
തിരുവനന്തപുരം: നെടുമങ്ങാട് കൗമാരക്കാരിയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷംകൂടെ പ്രതികൾ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി.
കാമുകനൊപ്പം ജീവിക്കാൻ വേണ്ടി 16 കാരിയായ മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. 2019 ജൂണിൽ നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മീരയുടെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മറ്റൊരു വീട്ടിൽ വാടകയ്ക്കാണ് മഞ്ജു കഴിഞ്ഞിരുന്നത്. ഇവിടെവെച്ച് അനീഷിനൊപ്പം മഞ്ജുവിനെ മീര കണ്ടു.
ഇവരുടെ ബന്ധം എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന്റെ സഹായത്തോടെ മഞ്ജു മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് നാലു കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇവരെ നാഗർകോവിലിൽ വച്ചാണ് പിടിയിലാവുന്നത്.
ഹെല്‍മറ്റ് ധരിക്കാത്തതിന് പെറ്റി; എസ്‌ഐ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്തു; യുവാക്കള്‍ക്കെതിരെ കേസ്
കണ്ണൂർ: പിഴയെ ചൊല്ലി നടുറോഡിൽ യുവാവും പോലീസും തമ്മിലുണ്ടായ തർക്കം സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂർ ചൊക്ലിയിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് പിന്നാലെ എസ് ഐ സീറ്റ് ബെൽറ്റ് ഇട്ടില്ലെന്ന് ആരോപിച്ച് യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. യുവാവിനെതിരെ പോലീസും രംഗത്തെത്തിയതോടെ തർക്കം മുറുകി. സംഭവത്തിൽ ചൊക്ലി സ്വദേശിയായ സനൂപ് ഉണ്ണിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചൊക്ലി മുക്കിൽപീടികയിലായിരുന്നു സംഭവം നടന്നത്. ചൊക്ലി എസ്ഐയ്ക്കും സംഘത്തിനുമെതിരെയാണ് യുവാവ് രംഗത്തെത്തിയത്. റോഡരികിൽ നിർത്തിയിട്ട ബൈക്കിന് ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ [...]
The post ഹെല്‍മറ്റ് ധരിക്കാത്തതിന് പെറ്റി; എസ്‌ഐ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്തു; യുവാക്കള്‍ക്കെതിരെ കേസ് appeared first on Starvision News Malayalam.
കണ്ണൂർ: പിഴയെ ചൊല്ലി നടുറോഡിൽ യുവാവും പോലീസും തമ്മിലുണ്ടായ തർക്കം സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂർ ചൊക്ലിയിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് പിന്നാലെ എസ് ഐ സീറ്റ് ബെൽറ്റ് ഇട്ടില്ലെന്ന് ആരോപിച്ച് യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. യുവാവിനെതിരെ പോലീസും രംഗത്തെത്തിയതോടെ തർക്കം മുറുകി. സംഭവത്തിൽ ചൊക്ലി സ്വദേശിയായ സനൂപ് ഉണ്ണിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചൊക്ലി മുക്കിൽപീടികയിലായിരുന്നു സംഭവം നടന്നത്. ചൊക്ലി എസ്ഐയ്ക്കും സംഘത്തിനുമെതിരെയാണ് യുവാവ് രംഗത്തെത്തിയത്. റോഡരികിൽ നിർത്തിയിട്ട ബൈക്കിന് ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ സുഹൃത്തിൽ നിന്നും പോലീസ് പിഴ ഈടാക്കിയെന്നാണ് സനൂപ് പറയുന്നത്. പോലീസ് വാഹനം അവിടെ നിന്ന് പോയി മടങ്ങി വരുമ്പോൾ എസ്ഐ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നും ഇതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും സനൂപ് പറയുന്നു. ഉദ്യോഗസ്ഥരായാലും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണന്നും സനൂപ് പറഞ്ഞു. സനൂപ് ഉദ്യോഗസ്ഥരോട് കയർക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ടൂറിസം നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പുതിയ ശിക്ഷാ നടപടികൾ ശക്തമാക്കും
മനാമ: നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ടൂറിസം പ്രോപ്പർട്ടി ഉടമകൾക്കും ഓപ്പറേറ്റർമാർക്കും കടുത്ത ശിക്ഷകളും കനത്ത പിഴയും ചുമത്തും. നി​യ​മം ലം​ഘി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​റ്റ​ഗ​റി ത​രം​താ​ഴ്ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യോ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യോ ചെ​യ്യും. കൂ​ടാ​തെ, ഉ​ട​മ​ക​ൾ​ക്ക് ആ​റു​മാ​സം വ​രെ ത​ട​വും പ​ര​മാ​വ​ധി 30,000 ദീ​നാ​റി​ന്റെ പി​ഴ​യും ചു​മ​ത്താ​മെ​ന്നും പു​തി​യ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്നു. ടൂ​റി​സം സം​ബ​ന്ധി​ച്ച 1986ലെ ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് ഹ​മ​ദ് രാ​ജാ​വ് ഉ​ത്ത​ര​വി​റ​ക്കി. മ​ന്ത്രി​സ​ഭ അം​ഗീ​കാ​ര​ത്തെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് [...]
The post ടൂറിസം നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പുതിയ ശിക്ഷാ നടപടികൾ ശക്തമാക്കും appeared first on Starvision News Malayalam.
മനാമ: നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ടൂറിസം പ്രോപ്പർട്ടി ഉടമകൾക്കും ഓപ്പറേറ്റർമാർക്കും കടുത്ത ശിക്ഷകളും കനത്ത പിഴയും ചുമത്തും. നി​യ​മം ലം​ഘി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​റ്റ​ഗ​റി ത​രം​താ​ഴ്ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യോ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യോ ചെ​യ്യും.
കൂ​ടാ​തെ, ഉ​ട​മ​ക​ൾ​ക്ക് ആ​റു​മാ​സം വ​രെ ത​ട​വും പ​ര​മാ​വ​ധി 30,000 ദീ​നാ​റി​ന്റെ പി​ഴ​യും ചു​മ​ത്താ​മെ​ന്നും പു​തി​യ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്നു. ടൂ​റി​സം സം​ബ​ന്ധി​ച്ച 1986ലെ ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് ഹ​മ​ദ് രാ​ജാ​വ് ഉ​ത്ത​ര​വി​റ​ക്കി. മ​ന്ത്രി​സ​ഭ അം​ഗീ​കാ​ര​ത്തെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് രാ​ജാ​വ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​ത്.
പു​തി​യ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) ന​ട​പ​ടി​യെ​ടു​ക്കും. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ പ്ര​ത്യേ​ക കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാം. നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ൽ ബി.​ടി.​ഇ.​എ ക്ക് ​ഇ​നി​പ​റ​യു​ന്ന ശി​ക്ഷ​ക​ൾ ചു​മ​ത്താം.
ആ​ദ്യം രേ​ഖാ​മൂ​ല​മു​ള്ള മു​ന്ന​റി​യി​പ്പാ​യി​രി​ക്കും ന​ൽ​കു​ക. സ്ഥാ​പ​ന​ത്തി​ന് ടൂ​റി​സ്റ്റ് സൗ​ക​ര്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യി​ട്ടു​ള്ള കാ​റ്റ​ഗ​റി ത​രം​താ​ഴ്ത്തു​ക​യാ​ണ് അ​ടു​ത്ത ന​ട​പ​ടി. ​​മൂ​ന്നു മാ​സ​ത്തി​ൽ കൂ​ടാ​ത്ത കാ​ല​യ​ള​വി​ലേ​ക്ക് ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​ക, സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ക എ​ന്നി​വ​യും ഗൗ​ര​വ​മു​ള്ള ലം​ഘ​ന​ങ്ങ​ൾ​ക്ക് ശി​ക്ഷ​യാ​യി വി​ധി​ക്കാം. നി​യ​മ ലം​ഘ​ന​ത്തി​ന്റെ കാ​ര​ണ​ങ്ങ​ൾ തി​രു​ത്തു​ന്ന​തു​വ​രെ പ്ര​തി​ദി​നം 100 ദീ​നാ​ർ എ​ന്ന തോ​തി​ൽ പി​ഴ​യീ​ടാ​ക്കാം.
തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച തീ​യ​തി മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​തേ ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​തി​ദി​നം 200 ദീ​നാ​ർ എ​ന്ന തോ​തി​ൽ പി​ഴ​യീ​ടാ​ക്കാം. മൊ​ത്തം പി​ഴ 20,000 ദീ​നാ​റി​ൽ ക​വി​യാ​ൻ പാ​ടി​ല്ലെ​ന്നും ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്നു.
സഹോദന്റെ വാഹനവുമായി റോഡിലിറങ്ങി 17കാരൻ, 34,000 രൂപ പിഴ, ഉടമയുടെ ലൈസന്‍സ് റദ്ദാക്കി
കൊച്ചി : നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ചെത്തിയ 17 വയസുകാരന്‍ പോലീസിന്റെ പിടിയിലായതോടെ സഹോദരൻ കുടുങ്ങി. അനിയൻ ചെയ്തതിനെല്ലാം കോടതി ശിക്ഷിച്ചത് ചേട്ടനെയാണ്. ഇതോടെ ബൈക്കുടമയായ സഹോദരന് കോടതി 34,000 രൂപ പിഴ ചുമത്തി. ആലുവ സ്വദേശിക്കാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കെ.വി നൈന ശിക്ഷ വിധിച്ചത്.17 വയസ് മാത്രം പ്രായമുള്ള അനിയന് വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, പിന്‍വശം കാണാനുള്ള ഗ്ലാസും ഇന്റിക്കേറ്ററും [...]
The post സഹോദന്റെ വാഹനവുമായി റോഡിലിറങ്ങി 17കാരൻ, 34,000 രൂപ പിഴ, ഉടമയുടെ ലൈസന്‍സ് റദ്ദാക്കി appeared first on Starvision News Malayalam.
കടലിൽ മാലിന്യം തള്ളിയ കേസിൽ പ്രതിക്ക് തടവും പിഴയും
മനാമ: പരിസ്ഥിതി മലിനീകരണം നടത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്​ ഒരു വർഷം തടവും 21,000 ദിനാർ പിഴയും ലോവർ ക്രിമിനൽ കോടതി വിധിച്ചു. പരിസ്​ഥിതിക്ക്​ ആഘാതമേൽപിക്കുന്ന വസ്​തു കടലിൽ തള്ളി പ്രകൃതി വിഭവങ്ങൾക്ക് ദോഷം വരുത്തിയതിനാണ്​ കേസെടുത്തിരുന്നത്​. ബഹ്​റൈൻ പരിസ്​ഥിതി കാര്യ സുപ്രീം കൗൺസിലിൽ ഇത്​ സംബന്ധിച്ച്​ പരാതി ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിലാണ്​ നടപടിയുമായി മുന്നോട്ടു പോയത്​. മരക്കഷ്​ണങ്ങളും വീട്​ പൊളിച്ച വേസ്റ്റുമാണ്​ കടലിൽ തള്ളിയത്​. കൂടാതെ ​നൈലോൺ വസ്​തുക്കളും പ്രതി കടൽ തീരത്ത്​ നിക്ഷേപിച്ചിരുന്നു.
The post കടലിൽ മാലിന്യം തള്ളിയ കേസിൽ പ്രതിക്ക് തടവും പിഴയും appeared first on Starvision News Malayalam.
ലൈസന്‍സ് പ്ലേറ്റ് മറച്ച് വെച്ചാല്‍ വന്‍ തുക പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി: വാഹനമോടിക്കുമ്പോൾ ലൈസൻസ് പ്ലേറ്റ് അഥവാ നമ്പര്‍പ്ലേറ്റ് മനപ്പൂർവ്വം മറച്ചുവച്ചാൽ 400 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനമോടിക്കുമ്പോൾ ലൈസൻസ് പ്ലേറ്റുകൾ പൂർണ്ണമായും കാണുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഫെഡറൽ ട്രാഫിക് നിയമങ്ങൾ പ്രകാരം, ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള 4,200 വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ലൈസൻസ് പ്ലേറ്റില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
The post ലൈസന്‍സ് പ്ലേറ്റ് മറച്ച് വെച്ചാല്‍ വന്‍ തുക പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ് appeared first on Starvision News Malayalam.
ഫെഡറൽ ട്രാഫിക് നിയമങ്ങൾ പ്രകാരം, ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള 4,200 വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ലൈസൻസ് പ്ലേറ്റില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
52 സ്ഥാപനങ്ങൾക്ക് 21 കോടി രൂപ പിഴ ചുമത്തി സെബി
ഡൽഹി: ഫോർട്ടിസ് ഹെൽത്ത് കെയർ ഹോൾഡിംഗ്സ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 21 കോടി രൂപ പിഴ ചുമത്തി. റിലിഗെയർ എന്‍റർപ്രൈസസിന്‍റെ വിഭാഗമായ റിലിഗെയർ ഫിൻവെസ്റ്റിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് നടപടി. 45 ദിവസത്തിനകം പിഴയടയ്ക്കണമെന്നാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ പ്രമോട്ടർമാരായ ആർഎച്ച്സി ഹോൾഡിംഗ്, മൽവിന്ദർ മോഹൻ സിംഗ്, ശിവിന്ദർ മോഹൻ സിംഗ് എന്നിവരുടെ ലിസ്റ്റുചെയ്ത കമ്പനിയായ റെലിഗെയർ എന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ ഫണ്ടുകൾ അതിന്‍റെ അനുബന്ധ സ്ഥാപനമായ റെലിഗെയർ [...]
The post 52 സ്ഥാപനങ്ങൾക്ക് 21 കോടി രൂപ പിഴ ചുമത്തി സെബി appeared first on Starvision News Malayalam.
വിവാഹിതനെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാൻ ഹൈക്കോടതിയിൽ ഹർജി; യുവാവിന് പിഴ
കൊച്ചി: വിവാഹിതനാണെന്ന് വെളിപ്പെടുത്താതെ കാമുകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ യുവാവിന് ഹൈക്കോടതി പിഴ ചുമത്തി. കുടുംബാംഗങ്ങൾ തടഞ്ഞുവച്ച കാമുകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജി നൽകിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയത്. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിവാഹിതനാണെന്ന് മറച്ചുവച്ചതിന് പിഴ ചുമത്തിയത്. ഷമീറിന്‍റെ കാമുകി നെയ്യാറ്റിൻകര സ്വദേശി അഞ്ജനയെ വീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നും പെൺകുട്ടിയെ വിട്ടുകിട്ടണമെന്നും [...]
The post വിവാഹിതനെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാൻ ഹൈക്കോടതിയിൽ ഹർജി; യുവാവിന് പിഴ appeared first on Starvision News Malayalam.
കൊച്ചി: വിവാഹിതനാണെന്ന് വെളിപ്പെടുത്താതെ കാമുകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ യുവാവിന് ഹൈക്കോടതി പിഴ ചുമത്തി. കുടുംബാംഗങ്ങൾ തടഞ്ഞുവച്ച കാമുകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജി നൽകിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയത്. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിവാഹിതനാണെന്ന് മറച്ചുവച്ചതിന് പിഴ ചുമത്തിയത്.
ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചു; കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ
കോട്ടയം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ. കോട്ടയം ടൗൺ വഴി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് ബസോടിച്ച ഡ്രൈവറെ പിന്തുടർന്ന പൊലീസ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി പിഴ ചുമത്തുകയായിരുന്നു. ജനറൽ പെറ്റി വിഭാഗത്തിൽ നിന്ന് 2,000 രൂപയാണ് പിഴ ചുമത്തിയത്. കോഴിക്കോട്-കൊട്ടാരക്കര റൂട്ടിലോടുന്ന ബസ് പൊലീസ് പിടിച്ചെടുത്തു.
The post ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചു; കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ appeared first on Starvision News Malayalam.
കോട്ടയം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ. കോട്ടയം ടൗൺ വഴി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് ബസോടിച്ച ഡ്രൈവറെ പിന്തുടർന്ന പൊലീസ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി പിഴ ചുമത്തുകയായിരുന്നു.
ജനറൽ പെറ്റി വിഭാഗത്തിൽ നിന്ന് 2,000 രൂപയാണ് പിഴ ചുമത്തിയത്. കോഴിക്കോട്-കൊട്ടാരക്കര റൂട്ടിലോടുന്ന ബസ് പൊലീസ് പിടിച്ചെടുത്തു.
മാലിന്യം തള്ളുന്നു; പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് 10,000 രൂപ പിഴ
പഞ്ചാബ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ ഔദ്യോഗിക വസതിക്ക് 10,000 രൂപ പിഴ ചുമത്തി. മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ നടപടി സ്വീകരിച്ചത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ബറ്റാലിയനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഹർജിന്ദർ സിങ്ങിന്‍റെ പേരിലാണ് ചലാൻ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലെ ഏഴാം നമ്പർ വീടിന് പിന്നിലെ ജീവനക്കാർ മാലിന്യം തള്ളുന്നത് സംബന്ധിച്ച് കുറച്ച് കാലമായി പ്രദേശവാസികളിൽ നിന്ന് പരാതികൾ ലഭിക്കുന്നുണ്ടെന്ന് പ്രാദേശിക ബിജെപി കൗൺസിലർ മഹേഷീന്ദർ സിംഗ് സിദ്ദു [...]
The post മാലിന്യം തള്ളുന്നു; പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് 10,000 രൂപ പിഴ appeared first on Starvision News Malayalam.
മുഖ്യമന്ത്രിയുടെ വസതിയിലെ ഏഴാം നമ്പർ വീടിന് പിന്നിലെ ജീവനക്കാർ മാലിന്യം തള്ളുന്നത് സംബന്ധിച്ച് കുറച്ച് കാലമായി പ്രദേശവാസികളിൽ നിന്ന് പരാതികൾ ലഭിക്കുന്നുണ്ടെന്ന് പ്രാദേശിക ബിജെപി കൗൺസിലർ മഹേഷീന്ദർ സിംഗ് സിദ്ദു പറഞ്ഞു. വീടിൻ പുറത്ത് മാലിന്യം വലിച്ചെറിയരുതെന്ന് മുനിസിപ്പൽ ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും നിർത്തിയില്ലെന്നും അതിനാൽ ചലാൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 44, 45, 6, 7 നമ്പറുകളിലുള്ള വീടുകൾ മുഖ്യമന്ത്രിയുടെ വസതിയുടെ ഭാഗമാണെന്നും ബിജെപി കൗൺസിലർ കൂട്ടിച്ചേർത്തു.