Financial Irregularity Case | Starvision News Malayalam
സാമ്പത്തിക ക്രമക്കേട് കേസ്; താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം
മുംബൈ: ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക കോടതി റാവത്തിന് ജാമ്യം അനുവദിച്ചത്. ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായ റാവത്തിന് ഉദ്ധവ് പക്ഷത്തിന്‍റെ അനുയായികൾ വൻ വരവേൽപ്പാണ് നൽകിയത്. സാമ്പത്തിക കുറ്റകൃത്യത്തിൽ അന്വേഷണം നടക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന് ഇ.ഡി അഭ്യർത്ഥിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. വെള്ളിയാഴ്ച വരെ ജാമ്യം അനുവദിക്കരുതെന്ന ഇ.ഡിയുടെ വാദവും പ്രത്യേക കോടതി പരിഗണിച്ചില്ല. എന്നാൽ, ഈ കേസ് [...]
The post സാമ്പത്തിക ക്രമക്കേട് കേസ്; താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം appeared first on Starvision News Malayalam.
സാമ്പത്തിക കുറ്റകൃത്യത്തിൽ അന്വേഷണം നടക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന് ഇ.ഡി അഭ്യർത്ഥിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. വെള്ളിയാഴ്ച വരെ ജാമ്യം അനുവദിക്കരുതെന്ന ഇ.ഡിയുടെ വാദവും പ്രത്യേക കോടതി പരിഗണിച്ചില്ല.
എന്നാൽ, ഈ കേസ് വ്യാഴാഴ്ച പരിഗണിക്കാമെന്നും പ്രത്യേക കോടതി ജാമ്യം അനുവദിച്ചത് എന്ത് അടിസ്ഥാനത്തിലാണ് എന്നോ അതിനെ എന്തിനാണ് ഇഡി ചോദ്യം ചെയ്യുന്നതെന്നോ വ്യക്തമല്ലാത്തതിനാൽ ജാമ്യം അനുവദിച്ച നിലപാട് ഹൈക്കോടതിക്ക് സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഭാരതി ദാംഗറെ പറഞ്ഞു.