financial assistance to public hotels | Starvision News Malayalam

ജനകീയ ഹോട്ടലുകൾക്ക് അടിയന്തിര ധനസഹായമായി 30 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾക്ക് അടിയന്തിര ധനസഹായമായി 30 കോടി രൂപ അനുവദിച്ചു

ഇത് കോവിഡീന്റെ മൂന്നാം തരംഗത്തിൽ കഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾക്ക് വളരെ ആശ്വാസം പകരും. ഭക്ഷണമില്ലാതെ ആരും കഷ്ടപ്പെടരുത് എന്ന ഇടത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ ജനകീയ ഹോട്ടലുകൾ

2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിൽ 1174 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട് . ഇതിലൂടെ ദിവസവും ശരാശരി 1.9 ലക്ഷം ഊണുകളാണ് നൽകി വരുന്നത്.

കോവിഡ് മൂന്നാം തരംഗത്തിന് മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 2 ലക്ഷത്തിൽപ്പരം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.

The post ജനകീയ ഹോട്ടലുകൾക്ക് അടിയന്തിര ധനസഹായമായി 30 കോടി രൂപ അനുവദിച്ചു appeared first on Starvision News Malayalam.