Film Award | Starvision News Malayalam
2024-ലെ ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നടൻ ടൊവിനോ, നടിമാരായി നസ്രിയയും റിമയും
തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ARM, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായും സൂക്ഷ്മദർശിനിയിലൂടെ നസ്രിയ നസീമും തിയേറ്റർ- ദ മിത്ത് ഓഫ് റിയാലിറ്റിയിലൂടെ റിമ കല്ലിങ്കലും നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. അപ്പുറം എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്മി മികച്ച സംവിധായികയുമായി. ഡോ. ജോർജ് ഓണക്കൂർ ആയിരുന്നു ജൂറി ചെയർമാൻ.
ചലച്ചിത്ര രചനാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണനാണ് ചലച്ചിത്ര രത്നം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. നടൻ ജ​ഗദീഷിനാണ് റൂബി ജൂബിലി അവാർഡ്. നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ, നിർമ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടനസംവിധായകൻ ത്യാഗരാജൻ എന്നിവർക്കാണ് ചലച്ചിത്രപ്രതിഭാ പുരസ്കാരങ്ങൾ.
മറ്റുപുരസ്കാരങ്ങൾ
മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദർശിനി
രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: എം.സി ജിതിൻ
സഹനടൻ: സൈജു കുറുപ്പ് (ഭരതനാട്യം), അർജുൻ അശോകൻ(ആനന്ദ് ശ്രീബാല)
സഹനടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ: ജാഫർ ഇടുക്കി, ഹരിലാൽ, പ്രമോദ് വെളിയനാട്
ബാലതാരം (ആൺ) : മാസ്റ്റർ ഏയ്ഞ്ചലോ ക്രിസ്റ്റ്യാനോ (കലാം STD V-B)
ബാലതാരം (പെൺ): ബേബി മെലീസ (കലാം STD V-B)
തിരക്കഥ : ഡോൺ പാലത്തറ, ഷെറിൻ കാതറിൻ (ഫാമിലി)മികച്ച ഗാനരചയിതാവ്: വാസു അരീക്കോട് (രാമുവിൻ്റെ മനൈവികൾ), വിശാൽ ജോൺസൺ (പ്രതിമുഖം)
സംഗീത സംവിധായകൻ: രാജേഷ് വിജയ് (മായമ്മ)
പിന്നണി ഗായകൻ: മധു ബാലകൃഷ്ണൻ (ഓം സ്വസ്തി…ചിത്രം: സുഖിനോ ഭവന്തു)
ഗായിക: വൈക്കം വിജയലക്ഷ്മി (അങ്ങ് വാനക്കോണിൽ – എആർഎം), ദേവാനന്ദ ഗിരീഷ് (നാടിനിടയാനാ – സുഖ്നോ ഭവന്തു)
ഛായാഗ്രഹണം: ദീപക് ഡി. മേനോൻ (കൊണ്ടൽ)
ഫിലിം എഡിറ്റർ: കൃഷാന്ത് (സന്തർഷ ഖതാന)
ശബ്ദം: റസൂൽ പൂക്കുട്ടി, ലിജോ എൻ. ജെയിംസ്, റോബിൻ കുഞ്ഞുകുട്ടി (വടക്കൻ)
കലാസംവിധാനം: ഗോകുൽ ദാസ് (ARM)
മേക്കപ്പ് മാൻ: ഗുർപ്രീത് കൗർ, ഭൂബാലൻ മുരളി (ബറോസ് ദ ഗാർഡിയൻ ഓഫ് ട്രഷർ)
കോസ്റ്റ്യൂമർ: ജ്യോതി മദ്‌നാനി സിംഗ് (ബറോസ് ദ ഗാർഡിയൻ ഓഫ് ട്രഷർ)
ജനപ്രിയ ചിത്രം വർഷം: ARM, (സംവിധാനം: ജിതിൻ ലാൽ)
മികച്ച കുട്ടികളുടെ ചിത്രം: കലാം STD V-B (സംവിധാനം: ലിജോ മിത്രൻ മാത്യു), സ്ഥാനാർത്ഥി ശ്രീക്കുട്ടൻ (സംവിധാനം വിനീഷ് വിശ്വനാഥ്)
മികച്ച സ്ത്രീകളുടെ ചിത്രം: ഹെർ (സംവിധാനം ലിജിൻ ജോസ്)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: നജസ് (സംവിധാനം:ശ്രീജിത്ത് പോയിൽക്കാവ്),
മികച്ച പരിസ്ഥിതി ചിത്രം : 1.ആദച്ചായി (സംവിധാനം ഡോ ബിനോയ് എസ് റസൽ)
2.ദ് ലൈഫ് ഓഫ് മാൻഗ്രോവ് (സംവിധാനം: എൻ. എൻ. ബൈജു)
സാമൂഹികപ്രസക്തിയുള്ള ചിത്രം: 1. പ്രതിമുഖം (സംവിധാനം വിഷ്ണുവർധൻ), 2. ജീവൻ (സംവിധാനം:വിനോദ് നാരായണൻ) 3. ഇഴ (സംവിധാനം സിറാജ് റേസ)
മികച്ച സോദ്ദ്യേശ്യ ചിത്രം: മഷിപ്പച്ചയും കല്ലുപെൻസിലും (സംവിധാനം എം.വേണുകുമാർ),സ്വർഗം (സംവിധാനം രജിസ് ആന്റണി)
മികച്ച സംസ്‌കൃതചിത്രം: ഏകാകി (സംവിധാനം പ്രസാദ് പാറപ്പുറം), ധർമയോദ്ധാ (സംവിധാനം ശ്രുതി സൈമൺ )
മികച്ച അന്യഭാഷാ ചിത്രം: അമരൻ (നിർമ്മാണം രാജ്കമൽ ഇന്റർനാഷനൽ, സംവിധാനം രാജ്കുമാർ പെരിയസാമി)
പ്രത്യേക ജൂറി പുരസ്‌കാരം :
സംവിധാനം: ഷാൻ കേച്ചേരി (ചിത്രം സ്വച്ഛന്ദ മൃത്യു)
അഭിനയം : ഡോ.മനോജ് ഗോവിന്ദൻ (ചിത്രം നജസ്), ആദർശ് സാബു (ചിത്രം:ശ്വാസം) ,ശ്രീകുമാർ ആർ നായർ (ചിത്രം നായകൻ പൃഥ്വി),സതീഷ് പേരാമ്പ്ര (ചിത്രം പുതിയ നിറം)
തിരക്കഥ : അർച്ചന വാസുദേവ് (ചിത്രം: ഹെർ)
മികച്ച നവാഗത പ്രതിഭകൾ :
സംവിധാനം : വിഷ്ണു കെ മോഹൻ (ചിത്രം: ഇരുനിറം)
അഭിനയം : നേഹ നസ്‌നീൻ (ചിത്രം ഖൽബ്)
കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
The post 2024-ലെ ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നടൻ ടൊവിനോ, നടിമാരായി നസ്രിയയും റിമയും appeared first on Starvision News Malayalam.
സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ്; എൻട്രികൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: 2023-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് സത്യജിത് റേ ഫിലിം സൊസൈറ്റി എൻട്രികൾ ക്ഷണിക്കുന്നു.
കഥാ ചിത്രം, പരിസ്ഥിതി ചിത്രം, സോഷ്യൽ അവയർനസ്സ് ചിത്രം, കുട്ടികളുടെ ചിത്രം,ഒടിടി ചിത്രം,സിനിമയെ സംബന്ധിച്ചുള്ള പുസ്തകം,ലേഖനം,സിനിമാ കഥ,സിനിമയെ സംബന്ധിച്ച ഫോട്ടോ, പോസ്റ്റർ എന്നിവ അവാർഡിനായി പരിഗണിക്കും. സത്യജിത് ഫിലിം സൊസൈറ്റിയുടെ അവാർഡിന് അയയ്ക്കാത്ത മുൻ വർഷങ്ങളിലെ ചിത്രങ്ങളെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പടുത്തി അവാർഡിന് പരിഗണിക്കുന്നതാണ്.
അപേക്ഷ ഫോറവും നിയമാവലിയും ലഭിക്കുന്നതിനായി Satyajitrayfilmawards2024@gmail.com എന്ന മെയിൽ വഴിയോ +91 81390 56234,+91 95670 99468,+91 99951 30085 എന്ന നമ്പറിലേയ്ക്കോ ബന്ധപ്പെടുക.അപേക്ഷകൾ ലഭിക്കേണ്ട അവസാനം തിയതീ25 മാർച്ച് 2024.
The post സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ്; എൻട്രികൾ ക്ഷണിക്കുന്നു appeared first on Starvision News Malayalam.
സിനിമ അവാര്‍ഡ്‌ റദ്ദാക്കണം; തടസഹര്‍ജി ഫയല്‍ ചെയ്ത് രഞ്ജിത്തും ചലച്ചിത്ര അക്കാദമിയും
The post സിനിമ അവാര്‍ഡ്‌ റദ്ദാക്കണം; തടസഹര്‍ജി ഫയല്‍ ചെയ്ത് രഞ്ജിത്തും ചലച്ചിത്ര അക്കാദമിയും appeared first on Starvision News Malayalam.
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
ഡൽഹി: 69ആമത് ദേശീയ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. പുരസ്‌കാര ചടങ്ങ് വൈകിട്ട് ഡൽഹിയിൽ വെച്ച് നടക്കും. പുരസ്കാര പട്ടികയിൽ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മേപ്പടിയാൻ, നായാട്ട്, മിന്നൽ മുരളി എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.ജോജു ജോർജ്, ബിജു മേനോൻ മികച്ച നടനും സഹനടനുമുള്ള പുരസ്‌കാര ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്കർ തിളക്കവുമായി ആർആർആറും മത്സരരംഗത്ത് മാറ്റുരക്കുന്നു.ഐ.എസ്.ആർ.ഓ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആർ മാധവനും കാശ്മീർ ഫയൽസിലെ അഭിനയത്തിന് അനുപം ഖേറും പരിഗണനയിലുണ്ട്. രേവതി മികച്ച നടിക്കുള്ള മൽസരപട്ടികയിലുള്ളത്.
The post ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് appeared first on Starvision News Malayalam.